PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
📋SCERT EXAM 5TH STD 5TH CHPT
BASIC SCIENCE

📆 11-01-2024

▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.

🗞STUDY MATERIALS ⬇️

1.ഊ൪ജ്ജത്തിന്റെ ഉറവകൾ (CLASS)

2.PDF

3.CURRENT AFFAIR

എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.

A L L   T H E   B E S T
👍2
രണ്ട് മലനിരകൾക്ക് ഇടയിലൂടെ ഒഴുകുന്ന നദിയേത്?
Anonymous Quiz
53%
നർമ്മദ
13%
ഗംഗ
22%
ഗോദാവരി
13%
സത്ലജ്
👍1
ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി?
Anonymous Quiz
9%
മഹാനദി
44%
കാവേരി
36%
ഗോദാവരി
11%
കൃഷ്ണ
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.

എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.

All the best
1.താഴെ തന്നിട്ടുള്ളതിൽ ഇന്ധനമല്ലാത്തത് ഏത്?
Anonymous Quiz
87%
വെള്ളം
11%
വിറക്
2%
പെട്രോൾ
0%
ഡീസൽ
👍1
3.ദേശീയ ഊർജ്ജ സംരക്ഷണദിനം?
Anonymous Quiz
19%
ഡിസംബർ 10
27%
ഡിസംബർ 21
45%
ഡിസംബർ 14
8%
ഡിസംബർ 17
4.കത്താനാവശ്യമായ വാതകമാണ്?
Anonymous Quiz
73%
ഓക്സിജൻ
16%
ഹൈഡ്രജൻ
4%
നൈട്രജൻ
7%
കാർബൺ ഡൈ ഓക്‌സൈഡ്
5.ശരിയായ ജോഡി തിരഞ്ഞെടുക്കുക?
1.തിരമാല-പാരമ്പര്യ ഊർജ്ജ സ്രോതസ്സ്
2.മണ്ണെണ്ണ-പാരമ്പര്യേതര ഊർജസ്രോതസ്സ്
Anonymous Quiz
16%
1 മാത്രം ശരി
16%
2 മാത്രം ശരി
32%
1,2 ശരി
35%
2 ഉം തെറ്റ്
6.തന്നിട്ടുള്ളതിൽ ഊർജ്ജലാഭം കൂടിയത്?
Anonymous Quiz
22%
CFL
5%
ട്യൂബ് ലൈറ്റ്
12%
ഫിലമെൻ്റ് ബൾബ്
61%
LED ബൾബ്
❤1👍1
7.താഴെ തന്നിട്ടുള്ളതിൽ ഖര ഇന്ധനമേത്?
Anonymous Quiz
5%
CNG
6%
LPG
4%
പെട്രോൾ
85%
കൽക്കരി
8.താഴെ തന്നിട്ടുള്ളവയിൽ വാതക ഇന്ധനമല്ലാത്തത് ഏത്?
Anonymous Quiz
9%
LPG
7%
CNG
16%
ഹൈഡ്രജൻ
68%
ഡീസൽ
9.ഊർജ്ജത്തിൻ്റെ പരമപ്രധാനമായ ഉറവിടം ഏത്?
Anonymous Quiz
5%
വൈദ്യുതി
90%
സൂര്യൻ
4%
പെട്രോളിയം
2%
കൽക്കരി
❤1👍1
10.താഴെ തന്നിട്ടുള്ളവയിൽ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സിനുദാഹരണം?
Anonymous Quiz
19%
കൽക്കരി
7%
പെട്രോളിയം
32%
താപവൈദ്യുതനിലയം
41%
ബയോഗ്യാസ്
11.ഒരു വസ്തുവിലടങ്ങിയിരിക്കുന്ന ആകെ ഊർജ്ജത്തിൻ്റെ അളവാണ്?
Anonymous Quiz
9%
ഒക്ടൈൻ നമ്പർ
7%
സീറ്റൈൻ നമ്പർ
78%
കലോറിഫിക് മൂല്യം
6%
ഫ്ളാഷ്‌പോയിൻ്റ്
12.താഴെ തന്നിട്ടുള്ളവയിൽ ഏറ്റവും ഊർജ്ജം കൂടിയ ഇന്ധനം?
Anonymous Quiz
58%
പെട്രോൾ
18%
ഡീസൽ
8%
മണ്ണെണ്ണ
16%
വിറക്