📋SCERT EXAM 5TH STD 5TH CHPT
BASIC SCIENCE
📆 11-01-2024
▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.
🗞STUDY MATERIALS ⬇️
1.ഊ൪ജ്ജത്തിന്റെ ഉറവകൾ (CLASS)
2.PDF
3.CURRENT AFFAIR
എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.
A L L T H E B E S T
BASIC SCIENCE
📆 11-01-2024
▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.
🗞STUDY MATERIALS ⬇️
1.ഊ൪ജ്ജത്തിന്റെ ഉറവകൾ (CLASS)
2.PDF
3.CURRENT AFFAIR
എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.
A L L T H E B E S T
👍2
രണ്ട് മലനിരകൾക്ക് ഇടയിലൂടെ ഒഴുകുന്ന നദിയേത്?
Anonymous Quiz
53%
നർമ്മദ
13%
ഗംഗ
22%
ഗോദാവരി
13%
സത്ലജ്
👍1
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
👍1
2.സോളാർ സെല്ലിൽ നടക്കുന്ന ഊർജ്ജപരിവർത്തനം?
Anonymous Quiz
4%
വൈദ്യുതോർജ്ജം സൗരോർജ്ജമാകുന്നു
12%
സൗരോർജ്ജം യാന്ത്രികോർജ്ജമാകുന്നു
79%
സൗരോർജ്ജം വൈദ്യുതോർജ്ജമാകുന്നു
5%
പ്രകാശോർജ്ജം യന്ത്രികോർജ്ജമാകുന്നു
👍1
5.ശരിയായ ജോഡി തിരഞ്ഞെടുക്കുക?
1.തിരമാല-പാരമ്പര്യ ഊർജ്ജ സ്രോതസ്സ്
2.മണ്ണെണ്ണ-പാരമ്പര്യേതര ഊർജസ്രോതസ്സ്
1.തിരമാല-പാരമ്പര്യ ഊർജ്ജ സ്രോതസ്സ്
2.മണ്ണെണ്ണ-പാരമ്പര്യേതര ഊർജസ്രോതസ്സ്
Anonymous Quiz
16%
1 മാത്രം ശരി
16%
2 മാത്രം ശരി
32%
1,2 ശരി
35%
2 ഉം തെറ്റ്