PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
S C E R T    T E X T    B O O K S
Std 1- std 10 complete

STANDARD - 1

STANDARD -2

STANDARD -3

STANDARD -4

STANDARD -5

STANDARD -6

STANDARD -7

STANDARD -8

STANDARD -9

STANDARD -10

STANDARD -11

C r e a t e d   b y   P S C N o t e

T H A N K   Y O U
👍1
കേരളത്തിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെ സ്ഥിതി ചെയ്യുന്ന ദേശിയ ജലപാത?
Anonymous Quiz
8%
ദേശീയ ജലപാത 1
19%
ദേശീയ ജലപാത 2
67%
ദേശീയ ജലപാത 3
6%
ദേശീയ ജലപാത 4
👍1
താരാപ്പൂർ ആണവോർജ്ജനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
Anonymous Quiz
61%
മഹാരാഷ്ട്ര
18%
കർണ്ണാടകം
12%
തമിഴ്‌നാട്
9%
ആന്ധ്രാപ്രദേശ്
പാരമ്പര്യ ഊർജ്ജസ്രോതസ്സിന് ഉദാഹരണം?
Anonymous Quiz
25%
സൗരോർജ്ജം
4%
വേലിയോർജ്ജം
63%
കൽക്കരി
9%
ജൈവവാതകം
👍1
പൊതുമേഖലയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല?
Anonymous Quiz
19%
ഭിലായ്
59%
ഇന്ത്യൻ അയേൺ ആൻഡ് സ്റ്റിൽ കമ്പനി
18%
റൂർക്കേല
5%
ദുർഗാപൂർ
ഇറാനിൽ നിന്നും ഇന്ത്യയിലെത്തിയ സഞ്ചാരി?
Anonymous Quiz
23%
നിക്കോളോ കൊണ്ടി
22%
അബ്ദുൾ റസാഖ്
43%
അൽ-ബറൂനി
13%
മാർക്കോപോളോ
മധ്യകാലഘട്ടത്തില് ഇന്ത്യ സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരി?
Anonymous Quiz
44%
നിക്കോളോ കൊണ്ടി
10%
അബ്ദുൾ റസാഖ്
18%
അൽ-ബറൂനി
28%
മാർക്കോപോളോ
👍10
1 കേരളത്തിലെ രണ്ടാമത്തെ കടുവ സങ്കേതം ?
Anonymous Quiz
17%
മുത്തങ്ങ
58%
പറമ്പിക്കുളം
19%
പെരിയാർ
6%
വയനാട്
ചെന്തുരുണി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല ?
Anonymous Quiz
57%
കൊല്ലം
10%
തിരുവനന്തപുരം
26%
ഇടുക്കി
7%
പത്തനംതിട്ട
കേരളത്തിലെ അഞ്ച് ദേശീയോദ്യാനങ്ങളിൽ ഏറ്റവും വലുതും ചെറുതും ഈ ജില്ലയിലാണ് ?
Anonymous Quiz
22%
പാലക്കാട്
9%
പത്തനംതിട്ട
4%
കോട്ടയം
65%
ഇടുക്കി
👍1🥰1
താഴെ പറയുന്നവയിൽ കേരള വന ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം ?
Anonymous Quiz
6%
മലയാറ്റൂർ
62%
പീച്ചി
14%
മാങ്കൊമ്പ്‌
18%
തേക്കടി
👍1
ചെന്തുരുണി വന്യജീവി സങ്കേതം ഏത് ഫോറസ്റ്റ് ഡിവിഷൻ്റെ കീഴിലാണ് ?
Anonymous Quiz
34%
കോന്നി
44%
കുളത്തുപ്പുഴ
16%
ചിമ്മിനി
6%
ചിറ്റൂർ
ലോകത്തിലെ ആദ്യ തേക്കുതോട്ടം 1842 - ൽ ബ്രിട്ടീഷുകാർ ആരംഭിച്ച സ്ഥലം ?
Anonymous Quiz
5%
വയനാട്
88%
നിലമ്പൂർ
6%
നീലേശ്വരം
1%
തൃശ്ശൂർ
വന്യജീവി സംരക്ഷണത്തിനായി നിയമം കൊണ്ടുവന്ന ആദ്യ ചക്രവർത്തി ?
Anonymous Quiz
17%
കനിഷ്‌കൻ
38%
അശോകൻ
38%
ചന്ദ്രഗുപ്തമൗര്യൻ
7%
അക്ബർ