PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
20.ആധുനിക ലോകത്തിൻ്റെ മാറ്റം സൂചിപ്പിക്കുന്ന " മനുഷ്യ പ്രദർശനം" എന്ന കവിത രചിച്ചത്?
Anonymous Quiz
15%
കെ സച്ചിതാനന്ദൻ
43%
ബാലചന്ദ്രൻ ചുള്ളിക്കാട്
26%
സുനിൽ പി ഇളയിടം
16%
കുരീപ്പുഴ ശ്രീകുമാർ
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
4%
1-6 മാ൪ക്ക്
30%
7-14 മാ൪ക്ക്
49%
15-20 മാ൪ക്ക്
22%
21-25 മാ൪ക്ക്
👏2
വിവരാവകാശ നിയമത്തിനായി പ്രയത്നിച്ച രാജസ്ഥാനിലെ സംഘടന ഏത്?
Anonymous Quiz
17%
മസ്‌ദൂർ കിസാൻ പാർട്ടി
7%
ഭാരതീയ കിസാൻ സംഘം
14%
ഭാരതീയ കിസാൻ യൂണിയൻ
62%
മസ്‌ദൂർ കിസാൻ ശക്തി സംഘതൻ
ഇന്ത്യയിൽ ചരക്കുസേവന നികുതി (GST) നിലവിൽ വന്നത് എപ്പോൾ?
Anonymous Quiz
15%
ഒന്ന് ജൂലൈ 2018
13%
ഒന്ന് ജൂൺ 2017
67%
ഒന്ന് ജൂലൈ 2017
5%
ഒന്ന് ജൂൺ 2018
👍1
ഉപദ്വീപിയ നദികളിൽ ഏറ്റവും നീളം കൂടിയ നദി?
Anonymous Quiz
18%
മഹാനദി
70%
ഗോദാവരി
9%
കാവേരി
2%
താപ്തി
'കോട്ടോണോ പോളിസ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരം?
Anonymous Quiz
6%
ഡൽഹി
7%
ചെന്നൈ
71%
മുംബൈ
16%
കൊൽക്കത്ത
1️⃣1️⃣ PLUS ONE TEXT BOOKS

മലയാളം മീഡിയം

1.കെമിസ്ട്രി

2.ഇക്കണോമികസ്

1.ഇന്ത്യ൯ സാമ്പത്തിക വികസനം
2.സ്റ്റാറ്റിസ്റ്റിക്സ് ഫോ൪ ഇക്കണോമിക്സ്

3.ഗാന്ധിയ൯ പഠനം

4.ഭൂവിജ്ഞാനം (Geology)

5.ചരിത്രം

6.ഹോം സയ൯സ്

7.ഫിസിക്സ് ഭാഗം -1

8.ഫിസിക്സ് ഭാഗം -2

9.പൊളിട്ടിക്കൽ സയ൯സ്

1.ഇന്ത്യ൯ ഭരണഘടന പ്രയോഗത്തിൽ
2.രാഷ്ട്രീയ സിദ്ധാന്തം

10.സോഷ്യൽവ൪ക്ക്

11.സോഷ്യോളജി

1.സമൂഹശാസ്ത്രത്തിന് ഒരു ആമുഖം ഭാഗം-1
2.സമൂഹത്തെ മനസ്സിലാക്കാം ഭാഗം-2

12.ഭൂമിശാസ്ത്രം (Geography)

1.ഭൗതിക ഭൂമിശാസ്ത്രം അടിസ്ഥാനഘടകങ്ങൾ
2.ഇന്ത്യ ഭൗതിക പരിസ്ഥിതി

13.ബയോളജി (Biology)

English medium

1.Chemistry part -1

2.chemistry part -2

3.Indian economics development

4.Statistics for economics

5.Gandhian studies

6.Geology

7.History

8.Home Science

9.Physics part-1

10.Physics part-2

11.Indian political science

1.Indian constitution at work
2.Political Theory

12.Social work

13.Sociology

1.Introducing sociology
2.Understanding Sociology

14.Geography

1.Practical working geography
2.Indian physical environment

15.Biology

16.Mathematics

C r e a t e d   b y   P S C N o t e
👍1
S C E R T    T E X T    B O O K S
Std 1- std 10 complete

STANDARD - 1

STANDARD -2

STANDARD -3

STANDARD -4

STANDARD -5

STANDARD -6

STANDARD -7

STANDARD -8

STANDARD -9

STANDARD -10

STANDARD -11

C r e a t e d   b y   P S C N o t e

T H A N K   Y O U
👍1
കേരളത്തിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെ സ്ഥിതി ചെയ്യുന്ന ദേശിയ ജലപാത?
Anonymous Quiz
8%
ദേശീയ ജലപാത 1
19%
ദേശീയ ജലപാത 2
67%
ദേശീയ ജലപാത 3
6%
ദേശീയ ജലപാത 4
👍1