PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
21.ഫിഡെ ലോക റാങ്കിങ്ങിൽ ആദ്യ 50 ൽ എത്തിയ മലയാളി താരം?
Anonymous Quiz
37%
എസ് എൽ നാരായണൻ
40%
എസ് എൻ നാരായണൻ
15%
എസ് ജി നാരായണൻ
7%
എ എൽ നാരായണൻ
👍1
22.ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി ടൂറിസം അവതരിപ്പിക്കുന്ന സംസ്ഥാനം?
Anonymous Quiz
6%
പഞ്ചാബ്
39%
കേരളം
43%
ഗുജറാത്ത്
12%
മഹാരാഷ്ട്ര
23.2024 ജനുവരിയിൽ ബ്രിക്‌സിൽ അംഗമായ രാജ്യങ്ങളുടെ എണ്ണം?
Anonymous Quiz
42%
5
27%
6
21%
7
10%
8
👍1
24.KSRTC ബസുകളിൽ ആരംഭിച്ച ഡിജിറ്റൽ പേയ്മെന്റ്റ് സംവിധാനത്തിൻ്റെ പേര്?
Anonymous Quiz
16%
പോൾ ആപ്പ്
12%
ഫസ്റ്റ് ബെൽ
68%
ചലോ ആപ്പ്
5%
ഇവയൊന്നുമല്ല
25.2024 ജനുവരിയിൽ അന്തരിച്ച 'കുറുമാട്ടി' പി. വത്സലയുടെ ഏത് നോവലിലെ കഥാപാത്രമാണ്?
Anonymous Quiz
72%
നെല്ല്
11%
വാരണാസി
11%
മഞ്ഞ്
7%
നാലുകെട്ട്
19.താഴെ തന്നിരിക്കുന്നവയിൽ ഗ്രാമത്തിലെ പ്രധാന ആഘോഷം?
Anonymous Quiz
94%
കൊയ്ത്തുത്സവം
3%
പുതുവർഷാഘോഷം
2%
സ്വാതന്ത്ര്യ ദിനം
1%
ഇവയൊന്നുമല്ല
20.ആധുനിക ലോകത്തിൻ്റെ മാറ്റം സൂചിപ്പിക്കുന്ന " മനുഷ്യ പ്രദർശനം" എന്ന കവിത രചിച്ചത്?
Anonymous Quiz
15%
കെ സച്ചിതാനന്ദൻ
43%
ബാലചന്ദ്രൻ ചുള്ളിക്കാട്
26%
സുനിൽ പി ഇളയിടം
16%
കുരീപ്പുഴ ശ്രീകുമാർ
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
4%
1-6 മാ൪ക്ക്
30%
7-14 മാ൪ക്ക്
49%
15-20 മാ൪ക്ക്
22%
21-25 മാ൪ക്ക്
👏2
വിവരാവകാശ നിയമത്തിനായി പ്രയത്നിച്ച രാജസ്ഥാനിലെ സംഘടന ഏത്?
Anonymous Quiz
17%
മസ്‌ദൂർ കിസാൻ പാർട്ടി
7%
ഭാരതീയ കിസാൻ സംഘം
14%
ഭാരതീയ കിസാൻ യൂണിയൻ
62%
മസ്‌ദൂർ കിസാൻ ശക്തി സംഘതൻ
ഇന്ത്യയിൽ ചരക്കുസേവന നികുതി (GST) നിലവിൽ വന്നത് എപ്പോൾ?
Anonymous Quiz
15%
ഒന്ന് ജൂലൈ 2018
13%
ഒന്ന് ജൂൺ 2017
67%
ഒന്ന് ജൂലൈ 2017
5%
ഒന്ന് ജൂൺ 2018
👍1
ഉപദ്വീപിയ നദികളിൽ ഏറ്റവും നീളം കൂടിയ നദി?
Anonymous Quiz
18%
മഹാനദി
70%
ഗോദാവരി
9%
കാവേരി
2%
താപ്തി
'കോട്ടോണോ പോളിസ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരം?
Anonymous Quiz
6%
ഡൽഹി
7%
ചെന്നൈ
71%
മുംബൈ
16%
കൊൽക്കത്ത