PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
വേദഗണിതം എന്ന ഗ്രന്ഥം രചിച്ചത്?
Anonymous Quiz
17%
ഭാസ്കര I
48%
ഭാസ്കര II
22%
ഭാരതി കൃഷ്ണതീർത്ഥ
14%
ബ്രഹ്മഗുപ്ത
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.

എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.

All the best
1.ഒരു പൊതു പ്രദേശത്ത് താമസിക്കുകയും തനതായ ഭാഷ സംസാരിക്കുകയും ചെയ്യുന്ന ജനവിഭാഗം?
Anonymous Quiz
1%
കോട്ടം
24%
ഊര്
17%
സംഘം
57%
ഗോത്ര സമൂഹം
2.കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഗോത്ര വിഭാഗം?
Anonymous Quiz
36%
കുറിച്യർ
53%
പണിയർ
8%
കുറുമ്പർ
3%
സാന്താൾ
3.1976 ൽ ഭേദഗതി ചെയ്ത പട്ടികജാതി പട്ടികവർഗ്ഗ നിയമപ്രകാരം കേരളത്തിൽ വിവിധ വിഭാഗങ്ങളിലായി കാണപ്പെടുന്ന ഗോത്ര സമൂഹങ്ങളുടെ എണ്ണം?
Anonymous Quiz
19%
25
48%
35
26%
12
7%
18
👍1
4.കേരളത്തിലെ മലയ സമൂഹം ഉപയോഗിക്കുന്ന "വേണ്ടിയാര്" എന്ന പദം നമ്മളിന്നുപയോഗിക്കുന്ന ഏത് പദവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
64%
ഭർത്താവ്
13%
മകൻ
7%
മകൾ
16%
ഭാര്യ
👍1
5.ഭർത്താവ് എന്ന പദത്തിന് പകരം കേരളത്തിലെ മലയ സമൂഹം ഉപയോഗിക്കുന്ന പദം?
Anonymous Quiz
62%
വേത്താര്
13%
പേപ്പൻ
11%
അപ്പൻ
14%
ചാട്ടാൻ
👍1
6.ഗോത്രസമൂഹങ്ങൾ ഒരുമിച്ച് താമസിക്കുന്ന സ്ഥലം അറിയപ്പെടുന്നത്?
Anonymous Quiz
9%
സംഘം
5%
കോട്ടം
83%
ഊര്
2%
വെള്ളാൻവകെ
7.മലയ സമൂഹം ഉപയോഗിക്കുന്ന ആച്ചി എന്ന വാക്കിൻ്റെ അർത്ഥം?
Anonymous Quiz
61%
ചേച്ചി
8%
മകൻ
19%
മകൾ
12%
അച്ഛൻ
9.ഊരിലെ നേതാവിനെ പറയുന്ന പേര്?
Anonymous Quiz
96%
ഊരുമൂപ്പൻ
2%
രാജാവ്
1%
മന്ത്രി
0%
രാജ്ഞി
10.കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ഏക ആദിവാസി കലാപം?
Anonymous Quiz
80%
കുറിച്യർ കലാപം
15%
സാന്താൾ കലാപം
3%
മലബാർ കലാപം
1%
ഇവയൊന്നുമല്ല
11.കുറിച്യർ കലാപം നടന്നത്?
Anonymous Quiz
69%
1812
16%
1805
11%
1857
4%
1920
12.പട്ടികജാതി പട്ടികവർഗ്ഗം അതിക്രമം തടയൽ നിയമം നിലവിൽവന്നത്?
Anonymous Quiz
33%
1989
18%
1902
26%
1969
22%
1972
13.ജന വൈവിധ്യങ്ങളുടെ കേന്ദ്രം?
Anonymous Quiz
33%
ഗ്രാമം
19%
ഊര്
46%
നഗരം
2%
ഇവയൊന്നുമല്ല
14.ചേരി പ്രദേശങ്ങൾ കാണപ്പെടുന്നത്?
Anonymous Quiz
25%
ഗ്രാമത്തിൽ
14%
ഊരിൽ
6%
വനത്തിൽ
55%
നഗരത്തിൽ
15.ദേശീയ പട്ടികജാതി കമ്മീഷനെകുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ വകുപ്പ്?
Anonymous Quiz
11%
ആർട്ടിക്കിൾ 280
60%
ആർട്ടിക്കിൾ 338
22%
ആർട്ടിക്കിൾ 354
7%
ആർട്ടിക്കിൾ 14
16.നിലവിലെ ദേശീയ പട്ടിക ജാതി കമ്മീഷൻ ചെയർമാൻ?
Anonymous Quiz
14%
ശ്രീ രാംധൻ
40%
സൂരജ് ഭാൻ
33%
രംഗനാഥ മിശ്ര
13%
സൂര്യസെൻ
17.ദേശീയ പട്ടിക വർഗ്ഗ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ?
Anonymous Quiz
4%
ആർട്ടിക്കിൾ 280
26%
ആർട്ടിക്കിൾ 338
67%
ആർട്ടിക്കിൾ 338A
3%
ആർട്ടിക്കിൾ 354
❤1
18.കുറിച്യർ കലാപത്തിൻ്റെ പ്രധാന നേതാവ്?
Anonymous Quiz
70%
രാമൻ നമ്പി
13%
പഴശ്ശിരാജാ
13%
ചന്തു
5%
ഇവരാരുമല്ല
👍1
21.ഫിഡെ ലോക റാങ്കിങ്ങിൽ ആദ്യ 50 ൽ എത്തിയ മലയാളി താരം?
Anonymous Quiz
37%
എസ് എൽ നാരായണൻ
40%
എസ് എൻ നാരായണൻ
15%
എസ് ജി നാരായണൻ
7%
എ എൽ നാരായണൻ
👍1