PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
ആദ്യത്തെ 100 ഒറ്റ സംഖ്യകളുടെ ശരാശരി എത്ര ?
Anonymous Quiz
28%
100
57%
101
12%
1000
4%
1001
4 ൻ്റെ ആദ്യ 15 ഗുണിതങ്ങളുടെ ശരാശരി എത്ര ?
Anonymous Quiz
33%
32
34%
40
25%
41
8%
501
😁3
ആദ്യത്തെ 21 എണ്ണൽസംഖ്യകളുടെ ശരാശരി എത്ര ?
Anonymous Quiz
22%
110
55%
11
21%
65
2%
1000
30 നും 90 നും ഇടയിലുള്ള ഇരട്ടസംഖ്യകളുടെ ശരാശരി എത്ര ?
Anonymous Quiz
4%
601
33%
120
61%
60
2%
615
ബ്രസീലിയ൯ ഫുട് ബോൾ ഇതിഹാസം

മരിയ സഗാലോ  വിടവാങ്ങി.

1958 ലെയും 1962 ലെയും ലോകക്കപ്പ് നേടിയ ടീമിലെ അംഗമായിരുന്നു.

കളിക്കാരനായും മാനേജറായും ലോകക്കപ്പ് നേടിയ ആദ്യ വ്യക്തി.

പ്രണാമങ്ങൾ..💐💐
4_5822465306651526350.pdf
6 KB
SHORT LIST

WOMEN CIVIL EXCISE OFFICER
TRIVANDRUM

CAT NO :- 613/2021
ENDURANCE PASS ആയി PHYSICAL TEST നു യോഗ്യത നേടിയവർ

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
👍2
വിജയനഗര സാമ്രാജ്യം സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരി?
Anonymous Quiz
6%
അബ്ദുൾ റസാഖ്
34%
അൽ-ബറൂനി
31%
മാർക്കോപോളോ
29%
നിക്കോളോ കൊണ്ടി
ഇന്ത്യ സന്ദർശിച്ച ഫ്രഞ്ച് സഞ്ചാരി?
Anonymous Quiz
36%
ബർണിയർ
27%
വാസ്കോഡഗാമ
35%
ടോളമി
1%
തോമസ്
വേദഗണിതം എന്ന ഗ്രന്ഥം രചിച്ചത്?
Anonymous Quiz
17%
ഭാസ്കര I
48%
ഭാസ്കര II
22%
ഭാരതി കൃഷ്ണതീർത്ഥ
14%
ബ്രഹ്മഗുപ്ത
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.

എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.

All the best
1.ഒരു പൊതു പ്രദേശത്ത് താമസിക്കുകയും തനതായ ഭാഷ സംസാരിക്കുകയും ചെയ്യുന്ന ജനവിഭാഗം?
Anonymous Quiz
1%
കോട്ടം
24%
ഊര്
17%
സംഘം
57%
ഗോത്ര സമൂഹം
2.കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഗോത്ര വിഭാഗം?
Anonymous Quiz
36%
കുറിച്യർ
53%
പണിയർ
8%
കുറുമ്പർ
3%
സാന്താൾ
3.1976 ൽ ഭേദഗതി ചെയ്ത പട്ടികജാതി പട്ടികവർഗ്ഗ നിയമപ്രകാരം കേരളത്തിൽ വിവിധ വിഭാഗങ്ങളിലായി കാണപ്പെടുന്ന ഗോത്ര സമൂഹങ്ങളുടെ എണ്ണം?
Anonymous Quiz
19%
25
48%
35
26%
12
7%
18
👍1
4.കേരളത്തിലെ മലയ സമൂഹം ഉപയോഗിക്കുന്ന "വേണ്ടിയാര്" എന്ന പദം നമ്മളിന്നുപയോഗിക്കുന്ന ഏത് പദവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
64%
ഭർത്താവ്
13%
മകൻ
7%
മകൾ
16%
ഭാര്യ
👍1
5.ഭർത്താവ് എന്ന പദത്തിന് പകരം കേരളത്തിലെ മലയ സമൂഹം ഉപയോഗിക്കുന്ന പദം?
Anonymous Quiz
62%
വേത്താര്
13%
പേപ്പൻ
11%
അപ്പൻ
14%
ചാട്ടാൻ
👍1
6.ഗോത്രസമൂഹങ്ങൾ ഒരുമിച്ച് താമസിക്കുന്ന സ്ഥലം അറിയപ്പെടുന്നത്?
Anonymous Quiz
9%
സംഘം
5%
കോട്ടം
83%
ഊര്
2%
വെള്ളാൻവകെ
7.മലയ സമൂഹം ഉപയോഗിക്കുന്ന ആച്ചി എന്ന വാക്കിൻ്റെ അർത്ഥം?
Anonymous Quiz
61%
ചേച്ചി
8%
മകൻ
19%
മകൾ
12%
അച്ഛൻ
9.ഊരിലെ നേതാവിനെ പറയുന്ന പേര്?
Anonymous Quiz
96%
ഊരുമൂപ്പൻ
2%
രാജാവ്
1%
മന്ത്രി
0%
രാജ്ഞി
10.കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ഏക ആദിവാസി കലാപം?
Anonymous Quiz
80%
കുറിച്യർ കലാപം
15%
സാന്താൾ കലാപം
3%
മലബാർ കലാപം
1%
ഇവയൊന്നുമല്ല
11.കുറിച്യർ കലാപം നടന്നത്?
Anonymous Quiz
69%
1812
16%
1805
11%
1857
4%
1920