LDC ക്ക് അപ്ലൈ ചെയ്തോ? ഏത് ജില്ലയിലാണ് നിങ്ങൾ അപേക്ഷിച്ചത്?
Anonymous Poll
19%
കാസ൪ഗോഡ്
46%
മലപ്പുറം
19%
കോട്ടയം
19%
ആലപ്പുഴ
👍2
👍1
👍1
👍1
😁3
4_5822465306651526350.pdf
6 KB
SHORT LIST
WOMEN CIVIL EXCISE OFFICER
TRIVANDRUM
CAT NO :- 613/2021
ENDURANCE PASS ആയി PHYSICAL TEST നു യോഗ്യത നേടിയവർ
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
WOMEN CIVIL EXCISE OFFICER
TRIVANDRUM
CAT NO :- 613/2021
ENDURANCE PASS ആയി PHYSICAL TEST നു യോഗ്യത നേടിയവർ
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
👍2
വിജയനഗര സാമ്രാജ്യം സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരി?
Anonymous Quiz
6%
അബ്ദുൾ റസാഖ്
34%
അൽ-ബറൂനി
31%
മാർക്കോപോളോ
29%
നിക്കോളോ കൊണ്ടി
വേദഗണിതം എന്ന ഗ്രന്ഥം രചിച്ചത്?
Anonymous Quiz
17%
ഭാസ്കര I
48%
ഭാസ്കര II
22%
ഭാരതി കൃഷ്ണതീർത്ഥ
14%
ബ്രഹ്മഗുപ്ത
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
1.ഒരു പൊതു പ്രദേശത്ത് താമസിക്കുകയും തനതായ ഭാഷ സംസാരിക്കുകയും ചെയ്യുന്ന ജനവിഭാഗം?
Anonymous Quiz
1%
കോട്ടം
24%
ഊര്
17%
സംഘം
57%
ഗോത്ര സമൂഹം
2.കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഗോത്ര വിഭാഗം?
Anonymous Quiz
36%
കുറിച്യർ
53%
പണിയർ
8%
കുറുമ്പർ
3%
സാന്താൾ
3.1976 ൽ ഭേദഗതി ചെയ്ത പട്ടികജാതി പട്ടികവർഗ്ഗ നിയമപ്രകാരം കേരളത്തിൽ വിവിധ വിഭാഗങ്ങളിലായി കാണപ്പെടുന്ന ഗോത്ര സമൂഹങ്ങളുടെ എണ്ണം?
Anonymous Quiz
19%
25
48%
35
26%
12
7%
18
👍1
4.കേരളത്തിലെ മലയ സമൂഹം ഉപയോഗിക്കുന്ന "വേണ്ടിയാര്" എന്ന പദം നമ്മളിന്നുപയോഗിക്കുന്ന ഏത് പദവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
64%
ഭർത്താവ്
13%
മകൻ
7%
മകൾ
16%
ഭാര്യ
👍1
5.ഭർത്താവ് എന്ന പദത്തിന് പകരം കേരളത്തിലെ മലയ സമൂഹം ഉപയോഗിക്കുന്ന പദം?
Anonymous Quiz
62%
വേത്താര്
13%
പേപ്പൻ
11%
അപ്പൻ
14%
ചാട്ടാൻ
👍1
6.ഗോത്രസമൂഹങ്ങൾ ഒരുമിച്ച് താമസിക്കുന്ന സ്ഥലം അറിയപ്പെടുന്നത്?
Anonymous Quiz
9%
സംഘം
5%
കോട്ടം
83%
ഊര്
2%
വെള്ളാൻവകെ