PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
21.2023 ഡിസംബറിൽ മന്ത്രിമാർക്ക് ജില്ലകളുടെ രക്ഷാധികാരിയുടെ ചുമതല നൽകിയ സംസ്ഥാനം?
Anonymous Quiz
16%
ബീഹാർ
27%
രാജസ്ഥാൻ
15%
പഞ്ചാബ്
43%
തെലങ്കാന
👍1
22.തമോ​ഗർത്തത്തിലെ ഉള്ളറകൾ അറിയാൻ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
Anonymous Quiz
9%
ജി സാറ്റ് 11
66%
എക്സ്പോസാറ്റ്
18%
ജി സാറ്റ് 20
8%
ചന്ദ്രയാൻ 3
23.അടുത്തിടെ അന്തരിച്ച പ്രമുഖ കർണാടക സംഗീതജ്ഞൻ?
Anonymous Quiz
7%
ഡി.കെ പട്ടമ്മാൾ
49%
ഒ.എസ് ത്യാഗരാജൻ
38%
മുസിരി സുബ്രഹ്മണ്യ അയ്യർ
7%
മാണി അയ്യർ
24.തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് നോബൽ സമ്മാന ജേതാവ്- മുഹമ്മദ് യൂനുസിനെ തടവ് ശിക്ഷക്ക് വിധിച്ച രാജ്യം?
Anonymous Quiz
49%
ബംഗ്ലാദേശ്
42%
പാക്കിസ്ഥാൻ
6%
ഇന്ത്യ
4%
ചൈന
25.രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം നിലവിൽ വരുന്നത്?
Anonymous Quiz
6%
ഡൽഹി
24%
കൊൽക്കത്ത
55%
മുംബൈ
14%
ഗുജറാത്ത്
👍1
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾക്ക് ശരിയായി ഉത്തരമെഴുതി?
Anonymous Poll
1%
1-6 മാ൪ക്ക്
24%
7-14 മാ൪ക്ക്
41%
15-20 മാ൪ക്ക്
36%
21-25 മാ൪ക്ക്
DAILY CURRENT AFFAIRS
📆 06-01-2023

പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ

ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം.

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
📚📚DAILY VOCABULARY📚📚
  (From The Hindu Newspaper)
🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨

🔵 Recusant (noun)

✏️ Meaning: a person who refuses to submit to an authority or to comply with a regulation. (മടിച്ചുനിന്നു)

✏️ Synonyms: rebellious, stubborn, oppositionist

✏️ Antonyms: submissive, amiable, compliant

✏️ Sentence: Several recusants refused to vote as commanded by the party leadership.

🔵 Careen (verb)

✏️ Meaning: to move forward while swaying from side to side (അവധാനത)

✏️ Synonyms: sway, tilt, lurch

✏️ Sentence: The ship careened out of control.

🔵 Ignoramus (noun)

✏️ Meaning: an ignorant or stupid person. (അജ്ഞ൯)

✏️ Synonyms: stupid, idiot, moron

✏️ Antonyms: genius, intellect, sage

✏️ Sentence: When it comes to music, I’m a complete ignoramus.

🔵 Surcharge (verb)

✏️ Meaning: to charge (someone) too much for goods or services (അധികനികുതി)

✏️ Synonyms: overcharge, fleece

✏️ Antonyms: undercharge

✏️ Sentence: There is a surcharge for excess baggage.

🔵 Firebrand (noun)

✏️ Meaning: a person who is passionate about a particular cause, typically inciting change and taking radical action. (തീക്കൊള്ളി)

✏️ Synonyms: agitator, proponent, reformer

✏️ Antonyms: peacemaker, reconciler

✏️ Sentence: Firebrands urged crowds to riot during the blackouts.

🔵 Carouse (verb)

✏️ Meaning: drink plentiful amounts of alcohol and enjoying oneself with others in a noisy, lively way. (കുടിച്ചു മദിക്കുക)

✏️ Synonyms: drunk, spree, carousal

✏️ Sentence: They danced and caroused until the drink ran out.

🔵 Smidge (noun)

✏️ Meaning: a very small amount (അല്പമാത്രം)

✏️ Synonyms: bit, ounce, tad

✏️ Antonyms: lot, plenty, loads

✏️ Sentence: The maid cleaned the house until there wasn’t even a smidge of dust left.

🔵 Ersatz (adj.)

✏️ Meaning: (of a product) made or used as a substitute, typically an inferior one, for something else. (വ്യാജമായ)

✏️ Synonyms: synthetic, substitute, artificial

✏️ Antonyms: real, genuine, authentic

✏️ Sentence: He tried to scam the customers by selling them ersatz products.


👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
Channel photo updated
STD 6 Social Science -2 (Mal).pdf
23.6 MB
ഇന്നത്തെ SCERT പാഠഭാഗം
6th std 11nth chpt

സമൂഹജീവിതത്തിലെ വൈവിധ്യം


https://t.me/pscnote
SCERT textbook Capsule

Subject:- Social Science
Class :- 6
Chapter :11

Class link 👇👇👇👇


https://youtu.be/4K2e2W3hZKs?si=L5MnF-gJT6gp66Dj
📋SCERT EXAM 6TH STD 11NT CHPT

📆 06-01-2024

▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.

🗞STUDY MATERIALS ⬇️

1.സമൂഹജീവിതത്തിലെ വൈവിധ്യം (CLASS)

2.PDF

3.CURRENT AFFAIR (Jan 05)

എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.

A L L   T H E   B E S T
👍3
PSCNote pinned «📋SCERT EXAM 6TH STD 11NT CHPT 📆 06-01-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.സമൂഹജീവിതത്തിലെ വൈവിധ്യം (CLASS) 2.PDF 3.CURRENT…»
ഇ.ശ്രീധരമേനോന്റെ കേരളചരിത്രം
KERALA HISTORY - SREEDHARAMENON.pdf
18.2 MB
PSC ക്ക് തയ്യാറെടുക്കുന്നവ൪ വായിച്ചിരിക്കേണ്ട പുസ്തകം

ഇ.ശ്രീധരമേനോ൯ രചിച്ച

കേരള ചരിത്രം.


C r e a t e d b y P S C N o t e
👍1
PSCNote pinned a file
LDC ക്ക് അപ്ലൈ ചെയ്തോ? ഏത് ജില്ലയിലാണ് നിങ്ങൾ അപേക്ഷിച്ചത്?
Anonymous Poll
19%
കാസ൪ഗോഡ്
46%
മലപ്പുറം
19%
കോട്ടയം
19%
ആലപ്പുഴ
👍2
ആദ്യത്തെ 80 ഇരട്ടസംഖ്യകളുടെ ശരാശരി എത്ര ?
Anonymous Quiz
27%
80
45%
81
15%
86
13%
816
👍1
100 മുതൽ 999 വരെയുള്ള ഒറ്റ സംഖ്യകളുടെ ശരാശരി എത്ര ?
Anonymous Quiz
7%
50
35%
500
48%
550
10%
4050
11 ൻ്റെ ആദ്യ 9 ഗണിതങ്ങളുടെ ശരാശരി എത്ര ?
Anonymous Quiz
8%
50
24%
550
42%
55
26%
111
👍1