PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
2.ലീനം ----- ൽ ലയിച്ചു ചേരുന്നു?
Anonymous Quiz
37%
ലായനി
59%
ലായകം
4%
ലേയം
0%
ഇവയൊന്നുമല്ല
👍1🥰1
3.ലീനം ലായകത്തിൽ ലയിച്ചുചേർന്നുണ്ടാകുന്ന മിശ്രിതം?
Anonymous Quiz
87%
ലായനി
4%
ജലം
6%
തന്മാത്ര
3%
മോളിക്യൂൾസ്
👍1🥰1
4.സാർവ്വിക ലായകം എന്നറിയപ്പെടുന്നത്?
Anonymous Quiz
8%
മെർക്കുറി
82%
ജലം
7%
ഉപ്പ്
3%
ആൽക്കഹോൾ
5.ദ്രാവകങ്ങൾ അളക്കുവാൻ ഉപയോഗിക്കുന്ന ഏകകം?
Anonymous Quiz
5%
Kg
85%
littre
7%
m
2%
watt
🥰2
6.കുറഞ്ഞ അളവിൽ ദ്രാവകങ്ങൾ അളക്കേണ്ടി വരുമ്പോൾ ഉപയോഗിക്കുന്ന ഏകകം?
Anonymous Quiz
8%
ഘനമീറ്റർ
5%
MCM
8%
ലിറ്റർ
79%
മില്ലി ലിറ്റർ
7.എത്ര ഘനസെൻ്റീമീറ്റർ ആണ് ഒരു ലിറ്റർ?
Anonymous Quiz
70%
1000
22%
100
4%
200
4%
10
👍1
8.ഒരു ഘനമീറ്റർ എത്ര ലിറ്ററാണ്?
Anonymous Quiz
45%
1000
9%
2000
46%
100
0%
200
9.സൂര്യന്റെ ചൂടേറ്റ് ജലാശയങ്ങളിലെ വെള്ളം നീരാവിയായി മുകളിലേക്കുയരുന്ന പ്രതിഭാസം?
Anonymous Quiz
11%
സാന്ദ്രീകരണം
83%
ബാഷ്പീകരണം
6%
കണ്ടൻസേഷൻ
0%
ഇവയൊന്നുമല്ല
❤1
10.ജലം നീരാവിയായി മാറുന്നത് ഏത് തരം പ്രവർത്തനത്തിനുദാഹരണമാണ്?
Anonymous Quiz
18%
സാന്ദ്രീകരണം
77%
ബാഷ്പീകരണം
5%
കണ്ടൻസേഷൻ
0%
ഇവയൊന്നുമല്ല
❤1
11.വാതകങ്ങൾ തണുത്ത് ദ്രാവകമായി മാറുന്ന പ്രക്രിയ?
Anonymous Quiz
22%
ഇവാപ്പൊറേഷൻ
57%
കണ്ടൻസേഷൻ
15%
ട്രാൻസ്പിരേഷൻ
5%
ഇവയൊന്നുമല്ല
12.താഴെ തന്നിരിക്കുന്നവയിൽ ജലം അല്ലാത്തതേത്?
Anonymous Quiz
5%
H2O
7%
2H2O
57%
H2O2
31%
3H20
14.സോഡാ വെള്ളത്തിൽ ലീനം ആയിട്ട് ചേർത്തിരിക്കുന്നത്?
Anonymous Quiz
10%
നൈട്രജൻ ഓക്‌സൈഡ്
84%
കാർബൺ ഡൈ ഓക്‌സൈഡ്
5%
ഓക്സിജൻ
1%
നൈട്രജൻ
👍2
15.ഭൂമിയുടെ ഉപരിതല വിസ്തീർണ്ണത്തിൻ്റെ എത്ര ഭാഗമാണ് ജലം?
Anonymous Quiz
72%
മൂന്നിൽ രണ്ട് ഭാഗം
24%
മൂന്നിൽ ഒന്ന് ഭാഗം
4%
രണ്ടിൽ ഒരു ഭാഗം
1%
ഇവയൊന്നുമല്ല
16.ഭൂമിയിൽ ശുദ്ധജലം എത്ര ശതമാനമാണ്?
Anonymous Quiz
65%
3.5 %
20%
96.5%
6%
10 %
9%
15 %
17.താഴെ തന്നിരിക്കുന്നവയിൽ ജല സംരക്ഷണ മാർഗ്ഗമേത്?
Anonymous Quiz
11%
മഴക്കുഴി
4%
സിൽപോളിൻ ജലസംഭരണി
26%
മഴവെള്ള സംഭരണി
60%
ഇവയെല്ലാം
❤1👍1
18.മഴക്കാലത്തു കുന്നിൻ പ്രദേശങ്ങളിൽ നിന്ന് മണ്ണും വെള്ളവും പാറയും താഴേക്ക് ഒഴുകിയെത്തുന്ന പ്രതിഭാസം?
Anonymous Quiz
87%
ഉരുൾ പൊട്ടൽ
8%
പ്രളയം
2%
ഭൂമികുലുക്കം
3%
ഇവയൊന്നുമല്ല
20.ലിറ്റർ എന്നത് എന്തിൻ്റെ ഏകകമാണ്?
Anonymous Quiz
28%
വ്യാപ്തം
11%
ഭാരം
56%
ജലം
6%
സാന്ദ്രത
👍3
21.2023 ഡിസംബറിൽ മന്ത്രിമാർക്ക് ജില്ലകളുടെ രക്ഷാധികാരിയുടെ ചുമതല നൽകിയ സംസ്ഥാനം?
Anonymous Quiz
16%
ബീഹാർ
27%
രാജസ്ഥാൻ
15%
പഞ്ചാബ്
43%
തെലങ്കാന
👍1
22.തമോ​ഗർത്തത്തിലെ ഉള്ളറകൾ അറിയാൻ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
Anonymous Quiz
9%
ജി സാറ്റ് 11
66%
എക്സ്പോസാറ്റ്
18%
ജി സാറ്റ് 20
8%
ചന്ദ്രയാൻ 3