👍1
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
👍2
1.ലയിക്കുന്ന വസ്തുക്കൾ പൊതുവായി അറിയപ്പെടുന്നത്?
Anonymous Quiz
54%
ലീനം
39%
ലായകം
6%
ലേയം
0%
ഇവയൊന്നുമല്ല
👍1🥰1
3.ലീനം ലായകത്തിൽ ലയിച്ചുചേർന്നുണ്ടാകുന്ന മിശ്രിതം?
Anonymous Quiz
87%
ലായനി
4%
ജലം
6%
തന്മാത്ര
3%
മോളിക്യൂൾസ്
👍1🥰1
🥰2
6.കുറഞ്ഞ അളവിൽ ദ്രാവകങ്ങൾ അളക്കേണ്ടി വരുമ്പോൾ ഉപയോഗിക്കുന്ന ഏകകം?
Anonymous Quiz
8%
ഘനമീറ്റർ
5%
MCM
8%
ലിറ്റർ
79%
മില്ലി ലിറ്റർ
👍1
9.സൂര്യന്റെ ചൂടേറ്റ് ജലാശയങ്ങളിലെ വെള്ളം നീരാവിയായി മുകളിലേക്കുയരുന്ന പ്രതിഭാസം?
Anonymous Quiz
11%
സാന്ദ്രീകരണം
83%
ബാഷ്പീകരണം
6%
കണ്ടൻസേഷൻ
0%
ഇവയൊന്നുമല്ല
❤1
10.ജലം നീരാവിയായി മാറുന്നത് ഏത് തരം പ്രവർത്തനത്തിനുദാഹരണമാണ്?
Anonymous Quiz
18%
സാന്ദ്രീകരണം
77%
ബാഷ്പീകരണം
5%
കണ്ടൻസേഷൻ
0%
ഇവയൊന്നുമല്ല
❤1
11.വാതകങ്ങൾ തണുത്ത് ദ്രാവകമായി മാറുന്ന പ്രക്രിയ?
Anonymous Quiz
22%
ഇവാപ്പൊറേഷൻ
57%
കണ്ടൻസേഷൻ
15%
ട്രാൻസ്പിരേഷൻ
5%
ഇവയൊന്നുമല്ല
13.തുരിശിൻ്റെ രാസ നാമം?
Anonymous Quiz
72%
കോപ്പർ സൾഫേറ്റ്
17%
പൊട്ടാസിയം സൾഫേറ്റ്
9%
സോഡിയം ക്ളോറൈഡ്
2%
ഇവയൊന്നുമല്ല
14.സോഡാ വെള്ളത്തിൽ ലീനം ആയിട്ട് ചേർത്തിരിക്കുന്നത്?
Anonymous Quiz
10%
നൈട്രജൻ ഓക്സൈഡ്
84%
കാർബൺ ഡൈ ഓക്സൈഡ്
5%
ഓക്സിജൻ
1%
നൈട്രജൻ
👍2
15.ഭൂമിയുടെ ഉപരിതല വിസ്തീർണ്ണത്തിൻ്റെ എത്ര ഭാഗമാണ് ജലം?
Anonymous Quiz
72%
മൂന്നിൽ രണ്ട് ഭാഗം
24%
മൂന്നിൽ ഒന്ന് ഭാഗം
4%
രണ്ടിൽ ഒരു ഭാഗം
1%
ഇവയൊന്നുമല്ല
17.താഴെ തന്നിരിക്കുന്നവയിൽ ജല സംരക്ഷണ മാർഗ്ഗമേത്?
Anonymous Quiz
11%
മഴക്കുഴി
4%
സിൽപോളിൻ ജലസംഭരണി
26%
മഴവെള്ള സംഭരണി
60%
ഇവയെല്ലാം
❤1👍1
18.മഴക്കാലത്തു കുന്നിൻ പ്രദേശങ്ങളിൽ നിന്ന് മണ്ണും വെള്ളവും പാറയും താഴേക്ക് ഒഴുകിയെത്തുന്ന പ്രതിഭാസം?
Anonymous Quiz
87%
ഉരുൾ പൊട്ടൽ
8%
പ്രളയം
2%
ഭൂമികുലുക്കം
3%
ഇവയൊന്നുമല്ല
19.മരക്കഷ്ണം വെള്ളത്തിൽ പൊങ്ങികിടക്കാൻ കാരണം?
Anonymous Quiz
72%
മരക്കഷ്ണത്തിന് വെള്ളത്തേക്കാൾ സാന്ദ്രത കുറവായതിനാൽ
18%
മരക്കഷ്ണത്തിന് വെള്ളത്തേക്കാൾ സാന്ദ്രത കൂടുതലായതിനാൽ
8%
മരക്കഷ്ണത്തിന് ഭാരം ഇല്ലാത്തതിനാൽ
2%
ഇവയൊന്നുമല്ല