PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
📋SCERT EXAM 5TH STD 2ND CHPT

📆 05-01-2024

▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.

🗞STUDY MATERIALS ⬇️

1.ജീവ ജലം ( class )

2.PDF

3.CURRENT AFFAIR ( Jan 04 )

എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.

A L L   T H E   B E S T
👍2❤1
PSCNote pinned «📋SCERT EXAM 5TH STD 2ND CHPT 📆 05-01-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.ജീവ ജലം ( class ) 2.PDF 3.CURRENT AFFAIR ( Jan…»
ഇലകൾക്ക് പച്ച നിറം നൽകുന്ന വ൪ണ്ണ വസ്തു - ഹരിതകം
100 km ദൂരം 4 മണിക്കൂർ കൊണ്ട് യാത്ര ചെയ്യുന്ന ഒരു കാറിൻ്റെ വേഗത എത്ര?
Anonymous Poll
8%
50 km/hr
24%
20 km/hr
65%
25 km/hr
3%
100 km/hr
👍1
50 km/hr = -----------m/s ?
Anonymous Quiz
31%
13.88
35%
12.31
22%
12
13%
14.72
താഴെ കൊടുത്തിട്ടുള്ളവയിൽ എതാണ് ഏകാറ്റോമികം?
Anonymous Quiz
63%
ഹീലിയം
14%
ക്ളോറിൻ
10%
വെള്ളം
14%
ഫ്ലൂറിൻ
അസറ്റോബാക്ടർ ബാക്ടീരിയ അന്തരീക്ഷത്തിലെ ഏത് വാതകവുമായി പ്രവർത്തിച്ചാണ് നൈട്രേറ്റ് ഉണ്ടാക്കുന്നത്?
Anonymous Quiz
18%
കാർബൺ ഡയോക്‌സൈഡ്
9%
ആർഗൺ
71%
നൈട്രജൻ
3%
നിയോൺ
നേർപ്പിച്ച ഹൈഡ്രോക്ലോറിക്ക് ആസിഡ് സിങ്ക് മൂലകവുമായി പ്രവർത്തിച്ചാൽ ഉണ്ടാകുന്ന വാതകമേത്?
Anonymous Quiz
5%
ഓക്സിജൻ
21%
സൾഫർ
22%
ക്ളോറിൻ
51%
ഹൈഡ്രജൻ
പാൽ കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രീതിയെ പറയുന്ന പേരെന്ത്?
Anonymous Quiz
7%
റിഫൈനിംഗ്
86%
പാസ്ചറൈസേഷൻ
5%
അനീലിങ്
2%
വാൻ ആർക്കൽ പ്രവർത്തനം
👍1
കോൺകേവ് ദർപ്പണത്തിൽ പ്രകാശ രശ്മി പതിക്കുമ്പോൾ 30 ഡിഗ്രി പതനകോൺ ഉണ്ടാകുന്നു എങ്കിൽ പ്രതിപതനകോൺ എത്ര?
Anonymous Quiz
27%
60 ഡിഗ്രി
57%
30 ഡിഗ്രി
15%
90 ഡിഗ്രി
2%
180 ഡിഗ്രി
നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ഗ്രഹം?
Anonymous Quiz
11%
ചൊവ്വ
13%
വ്യാഴം
68%
യുറാനസ്
9%
ശനി
👍1
👍1
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.

എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.

All the best
👍2
1.ലയിക്കുന്ന വസ്തുക്കൾ പൊതുവായി അറിയപ്പെടുന്നത്?
Anonymous Quiz
54%
ലീനം
39%
ലായകം
6%
ലേയം
0%
ഇവയൊന്നുമല്ല
2.ലീനം ----- ൽ ലയിച്ചു ചേരുന്നു?
Anonymous Quiz
37%
ലായനി
59%
ലായകം
4%
ലേയം
0%
ഇവയൊന്നുമല്ല
👍1🥰1
3.ലീനം ലായകത്തിൽ ലയിച്ചുചേർന്നുണ്ടാകുന്ന മിശ്രിതം?
Anonymous Quiz
87%
ലായനി
4%
ജലം
6%
തന്മാത്ര
3%
മോളിക്യൂൾസ്
👍1🥰1
4.സാർവ്വിക ലായകം എന്നറിയപ്പെടുന്നത്?
Anonymous Quiz
8%
മെർക്കുറി
82%
ജലം
7%
ഉപ്പ്
3%
ആൽക്കഹോൾ
5.ദ്രാവകങ്ങൾ അളക്കുവാൻ ഉപയോഗിക്കുന്ന ഏകകം?
Anonymous Quiz
5%
Kg
85%
littre
7%
m
2%
watt
🥰2
6.കുറഞ്ഞ അളവിൽ ദ്രാവകങ്ങൾ അളക്കേണ്ടി വരുമ്പോൾ ഉപയോഗിക്കുന്ന ഏകകം?
Anonymous Quiz
8%
ഘനമീറ്റർ
5%
MCM
8%
ലിറ്റർ
79%
മില്ലി ലിറ്റർ