PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.

എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.

All the best
1.നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കയിൽ പ്രസിഡൻ്റായ വർഷം?
Anonymous Quiz
27%
1994 മെയ് 10
33%
1992 ആഗസ്ത് 12
33%
1998 സെപ്റ്റംബർ 7
6%
1990 നവംബർ 22
2.നെൽസൺ മണ്ടേല ഏത് ഗോത്ര വിഭാഗത്തിലാണ് ജനിച്ചത്?
Anonymous Quiz
18%
സെമാങ്
20%
ത്വാറെഗ്
49%
കസോസ
13%
കുബു
3.നെൽസൺ മണ്ടേല ജനിച്ച വർഷം?
Anonymous Quiz
43%
1918 ജൂലൈ 18
30%
1916 ജനുവരി 12
19%
1917 ജൂൺ 12
9%
1915 ഏപ്രിൽ 25
4.നെൽസൺ മണ്ടേല അന്തരിച്ച വർഷം?
Anonymous Quiz
33%
2013 ഡിസംബർ 5
25%
2012 ആഗസ്ത് 26
19%
2011 നവംബർ 10
23%
2014 സെപ്റ്റംബർ 28
5.ഒരു വ്യക്തിയോ ഒന്നിലധികം വ്യക്തികളോ സ്വന്തം ഇഷ്ടാനുസരണം നടത്തുന്ന ഭരണക്രമം?
Anonymous Quiz
10%
ജനാധിപത്യഭരണം
43%
ജനാധിപത്യേതര ഭരണം
42%
ഫാസിസം
5%
പട്ടാളഭരണം
👍1
6.ഇന്ത്യയിൽ ആസൂത്രണ കമ്മീഷന് പകരം വന്ന സംവിധാനം?
Anonymous Quiz
8%
പ്ലാനിംങ് അതോറിട്ടി
87%
നീതി ആയോഗ്
4%
കാര്യനിര്വഹണ സഭ
0%
മാനവ് അധികാർ ഭവൻ
7.ഇന്ത്യയുടെ അവകാശപത്രിക അറിയപ്പെടുന്നത്?
Anonymous Quiz
15%
ഭരണഘടനയുടെ ആമുഖം
16%
നിർദേശക തത്വങ്ങൾ
65%
മൗലികാവകാശങ്ങൾ
5%
മൗലിക കടമകൾ
8.മ്യാന്മറിൽ നിലനിക്കുന്ന ഭരണം?
Anonymous Quiz
52%
പട്ടാള ഭരണം
17%
സുൽത്താൻ ഭരണം
20%
രാജവാഴ്ച
11%
ഫ്യൂഡലിസം
9.സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നിലവിൽ വന്നത്?
Anonymous Quiz
7%
1947 ഓഗസ്റ്റ് 10
13%
1989 ഡിസംബർ 2
68%
1948 ഡിസംബർ 10
13%
1947 ഡിസംബർ 10
10.ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്?
Anonymous Quiz
16%
1992 ഒക്ടോബർ 12
56%
1993 ഒക്ടോബർ 12
24%
1993 സെപ്റ്റംബർ 28
5%
1992 സെപ്റ്റംബർ 28
11.ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ചെയർമാനായി തെരഞ്ഞെടുക്കുന്നത്?
Anonymous Quiz
6%
റിട്ട.ഹൈക്കോടതി ജഡ്‌ജി
77%
റിട്ട. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
10%
റിട്ട. ഹൈക്കോടതി ചീഫ് ജസ്റ്റിസ്
6%
ഗവർണർ
12.സർവ്വ രോഗങ്ങൾക്കുമുള്ള ഒറ്റമൂലി എന്നറിയപ്പെടുന്നത്?
Anonymous Quiz
7%
കുടങ്ങൽ
29%
വേപ്പ്
60%
തുളസി
4%
ശംഖ് പുഷ്പം
👍2
13.സസ്യങ്ങളുടെ ശ്വസനാവയവം?
Anonymous Quiz
9%
തണ്ട്
13%
വേര്
76%
ആസ്യരന്ധ്രങ്ങൾ
1%
പൂവ്
👍1
14.മരച്ചീനിയുടെ ഭഷ്യ യോഗ്യമായ ഭാഗം?
Anonymous Quiz
11%
തണ്ട്
85%
വേര്
3%
ഇല
0%
പൂവ്
👍1
15.വാസസ്ഥലത്തിനായിമാത്രം മറ്റുള്ള സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങൾ?
Anonymous Quiz
28%
പരാദങ്ങൾ
13%
സ്വപോഷികൾ
57%
എപ്പിഫൈറ്റുകൾ
2%
ഇവയൊന്നുമല്ല
17.പൂപ്പൽ വിഭാഗത്തിൽപ്പെടുന്നവ ഏതാണ്?
Anonymous Quiz
81%
കൂൺ
4%
ഗ്രാമ്പു
14%
മരവാഴ
1%
ചെമ്പരത്തി
18.ആതിഥേയ സസ്യങ്ങൾ നിർമ്മിച്ച സസ്യങ്ങൾ നേരിട്ട് വലിച്ചെടുക്കുന്നവ?
Anonymous Quiz
19%
എപ്പിഫൈറ്റുകൾ
63%
പൂർണ്ണപരാദം
17%
അർദ്ധപരാദം
2%
ഇവയൊന്നുമല്ല
20.ദ്രാവകങ്ങൾ ചൂടേറ്റ് ബാഷ്പമായി മാറുന്ന പ്രക്രിയ?
Anonymous Quiz
83%
ബാഷ്പീകരണം
10%
ഘനീഭവം
7%
ദ്രവണാങ്കം
1%
ഇവയൊന്നുമല്ല
21.നീരാവി വെള്ളമായിമാറുന്ന പ്രക്രിയ?
Anonymous Quiz
24%
ബാഷ്പീകരണം
37%
ഘനീഭവം
11%
ദ്രവണാങ്കം
28%
സാന്ദ്രീകരണം