ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനം ?
Anonymous Quiz
18%
മാനസ് ദേശീയോദ്യാനം
59%
കാഞ്ചൻ ജംഗ ദേശീയോദ്യാനം
4%
ജൽദപ്പാറ ദേശീയോദ്യാനം
19%
ഡച്ചിഗാം നാഷണൽ പാർക്ക്
🤔1
ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യഗ്രഹം ?
Anonymous Quiz
6%
ബർദോളി സത്യാഗ്രഹം
7%
ഖേഡ സത്യാഗ്രഹം
82%
ചമ്പാരൻ സത്യാഗ്രഹം
5%
അഹമ്മദാബാദ് സത്യാഗ്രഹം
2020-ലെ രാജ്യാന്തര യോഗാദിനത്തിന് വേദിയായ സ്ഥലം?
Anonymous Quiz
13%
കാൺപുർ
40%
അഹമ്മദാബാദ്
34%
ലേ
14%
നാസിക്
അസമിലെ കാസിരംഗ ദേശീയോദ്യാനം ഏതു മൃഗത്തിന്റെ സാന്നിധ്യം മൂലം പ്രസിദ്ധമാണ്?
Anonymous Quiz
5%
കാട്ടുകഴുത
82%
ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
10%
ഹിപ്പോപ്പൊട്ടാമസ്
4%
സിംഹം
ദേശീയ യുവജനദിനാഘോഷത്തിന്റെ (ജനുവരി 12) ഭാഗമായി 2020-ൽ നാഷണൽ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിച്ചതെവിടെ?
Anonymous Quiz
23%
ലഖ്നൗ
40%
നോയിഡ
31%
ബാംഗ്ലൂർ
7%
ഹൈദരാബാദ്
👍1
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
1.നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കയിൽ പ്രസിഡൻ്റായ വർഷം?
Anonymous Quiz
27%
1994 മെയ് 10
33%
1992 ആഗസ്ത് 12
33%
1998 സെപ്റ്റംബർ 7
6%
1990 നവംബർ 22
2.നെൽസൺ മണ്ടേല ഏത് ഗോത്ര വിഭാഗത്തിലാണ് ജനിച്ചത്?
Anonymous Quiz
18%
സെമാങ്
20%
ത്വാറെഗ്
49%
കസോസ
13%
കുബു
3.നെൽസൺ മണ്ടേല ജനിച്ച വർഷം?
Anonymous Quiz
43%
1918 ജൂലൈ 18
30%
1916 ജനുവരി 12
19%
1917 ജൂൺ 12
9%
1915 ഏപ്രിൽ 25
4.നെൽസൺ മണ്ടേല അന്തരിച്ച വർഷം?
Anonymous Quiz
33%
2013 ഡിസംബർ 5
25%
2012 ആഗസ്ത് 26
19%
2011 നവംബർ 10
23%
2014 സെപ്റ്റംബർ 28
5.ഒരു വ്യക്തിയോ ഒന്നിലധികം വ്യക്തികളോ സ്വന്തം ഇഷ്ടാനുസരണം നടത്തുന്ന ഭരണക്രമം?
Anonymous Quiz
10%
ജനാധിപത്യഭരണം
43%
ജനാധിപത്യേതര ഭരണം
42%
ഫാസിസം
5%
പട്ടാളഭരണം
👍1
6.ഇന്ത്യയിൽ ആസൂത്രണ കമ്മീഷന് പകരം വന്ന സംവിധാനം?
Anonymous Quiz
8%
പ്ലാനിംങ് അതോറിട്ടി
87%
നീതി ആയോഗ്
4%
കാര്യനിര്വഹണ സഭ
0%
മാനവ് അധികാർ ഭവൻ
7.ഇന്ത്യയുടെ അവകാശപത്രിക അറിയപ്പെടുന്നത്?
Anonymous Quiz
15%
ഭരണഘടനയുടെ ആമുഖം
16%
നിർദേശക തത്വങ്ങൾ
65%
മൗലികാവകാശങ്ങൾ
5%
മൗലിക കടമകൾ
8.മ്യാന്മറിൽ നിലനിക്കുന്ന ഭരണം?
Anonymous Quiz
52%
പട്ടാള ഭരണം
17%
സുൽത്താൻ ഭരണം
20%
രാജവാഴ്ച
11%
ഫ്യൂഡലിസം
9.സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നിലവിൽ വന്നത്?
Anonymous Quiz
7%
1947 ഓഗസ്റ്റ് 10
13%
1989 ഡിസംബർ 2
68%
1948 ഡിസംബർ 10
13%
1947 ഡിസംബർ 10
10.ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്?
Anonymous Quiz
16%
1992 ഒക്ടോബർ 12
56%
1993 ഒക്ടോബർ 12
24%
1993 സെപ്റ്റംബർ 28
5%
1992 സെപ്റ്റംബർ 28
11.ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ചെയർമാനായി തെരഞ്ഞെടുക്കുന്നത്?
Anonymous Quiz
6%
റിട്ട.ഹൈക്കോടതി ജഡ്ജി
77%
റിട്ട. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
10%
റിട്ട. ഹൈക്കോടതി ചീഫ് ജസ്റ്റിസ്
6%
ഗവർണർ
12.സർവ്വ രോഗങ്ങൾക്കുമുള്ള ഒറ്റമൂലി എന്നറിയപ്പെടുന്നത്?
Anonymous Quiz
7%
കുടങ്ങൽ
29%
വേപ്പ്
60%
തുളസി
4%
ശംഖ് പുഷ്പം
👍2
👍1
👍1