PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
Daily SCERT Textbook Capsule
https://youtu.be/MuViWvmekuQ?si=cFBDYEBKQ_RWhgL9


ഇന്ന് മുതൽ SCERT Textbook Capsule രാത്രി 10:00 ന് upload ചെയ്യുന്നതാണ്

Exam അടുത്ത ദിവങ്ങളിലായി ( രാത്രി 7:00 ന്) ഉണ്ടാകുന്നതാണ് 😊

@pscnote
❤3👍1
ചില വ്യക്തിപരമായ തിരക്കുകൾ കാരണം ഇന്നത്തെ എക്സാം നടത്താ൯ കഴിയില്ല.

ഇന്നത്തേയും നാളത്തേയും പാഠഭാഗങ്ങളുടെ എക്സാം നാളെ 7 pm ന് ഒരുമിച്ച് നടത്തുന്നതാണ്.

മറ്റൊരു പ്രധാന കാര്യം കൂടി സൂചിപ്പിക്കാനുണ്ട്. LDC യുടെ പുതിയ സിലബസ്സ് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു. അതിൽ ചില പ്രധാനമാറ്റങ്ങളിലൂടെ PSC ഒരു മുന്നറിയിപ്പു തന്നെ നമുക്ക് തന്നിട്ടുണ്ട്. "പഠനത്തിന്റെ ട്രാക്ക് മാറ്റാ൯ "

ആലുകാലികം 10 മാ൪ക്കിൽ നിന്ന് 20 മാ൪ക്കിലേക്ക് ഉയ൪ത്തിയിട്ടുണ്ട്. പറ്റുപല സിലബസ്സ് ഭാഗങ്ങളുടേയും മാ൪ക്ക് വെട്ടികുറച്ചിട്ടുമുണ്ട്. ഇനി ആനുകാലിക വിഷയങ്ങൾ വളരെ വളരെ പ്രാധാന്യത്തോടെതന്നെ കാണേണ്ടതായിട്ടുണ്ട്. കാരണം 20 മാ൪ക്കാണ് സിലബസ്സിൽ ഇതിന് മാത്രമായി മാറ്റിവെച്ചിരിക്കുന്നത്.

ആനുകാലികത്തിന്റെ എല്ലാ മുക്കും മൂലയും നമുക്ക് അരിച്ചു പെറുക്കേണ്ടതായിട്ടുണ്ട്.

അതുകൊണ്ട് പത്രം വായന ഉട൯ ആരംഭിക്കാ൯ ഉദ്യോഗാ൪ത്ഥികൾ തയ്യാറാകണം. ഇതുവരെ നമ്മൾ ചെറിയ കറണ്ട് അഫയ൪ ബുക്കുകളും മറ്റും നോക്കിയാവാം പഠിച്ചുപോയത്. ഇനി അത് മാത്രം മതിയാകില്ല. ആനുകാലിക വിഷയങ്ങളിൽ നമ്മൾ നല്ല രീതിയിൽ അപ്ഡേറ്റഡ് ആകേണ്ടതുണ്ട്.

നമ്മളും ആനുകാലിക വിഷയം കൂടുതൽ ഫോക്കസ് ചെയ്യും.

പഴയ രീതിയിൽ പഠിച്ചുപോകുന്നവ൪ക്ക് പുതിയ LDC യിൽ നിരാശ നേരിടേണ്ടിവരും. അതിനാൽ മാറ്റങ്ങളറിഞ്ഞ് പഠിക്കുക. 👏👏
👍17
⛔പി.എസ്‌.സി അറിയിപ്പ്⛔

⏱ LDC (503/2023)
⏱ WOMEN CEO (502/2023)
⏱ CONFIDENTIAL ASSISTANT (500/2023)

എന്നീ തസ്തികകളുടെ പരീക്ഷയ്ക്ക് അപേക്ഷി
ക്കാനുള്ള തീയതി 05/01/
2024 വരെ നീട്ടി.

@pscnote
👍4
6th SC part 2 janadhipathyavum avakashangalum.pdf
23.6 MB
ഇന്നത്തെ SCERT പാഠഭാഗം
6th std 10nth chpt

ജനാധിപത്യവും അവകാശങ്ങളും


https://t.me/pscnote
👍1
STD 5 BS P1 sasyalokathe aduthariyam.pdf
59.3 MB
ഇന്നത്തെ SCERT പാഠഭാഗം
5th std basic science 1st chpt

1.സസ്യലോകത്തെ അടുത്തറിയാം

https://t.me/pscnote
📋SCERT EXAM 6TH & 5TH STD

📆 04-01-2024

▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

▪️25 ചോദ്യങ്ങളാണുണ്ടാകുക.

🗞STUDY MATERIALS ⬇️

1.ജനാധിപത്യവും അവകാശങ്ങളും ( class  )

2.സസ്യലോകത്തെ അടുത്തറിയാം   (class)

📕 TEXT BOOK PDF

1.ജനാധിപത്യവും അവകാശങ്ങളും

2.സസ്യലോകത്തെ അടുത്തറിയാം


A L L   T H E   B E S T
❤3
PSCNote pinned «📋SCERT EXAM 6TH & 5TH STD 📆 04-01-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.ജനാധിപത്യവും അവകാശങ്ങളും ( class  ) 2.സസ്യലോകത്തെ അടുത്തറിയാം   (class)…»
DAILY CURRENT AFFAIRS
📆 04-01-2023

പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ

ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം.

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
📚📚DAILY VOCABULARY📚📚
  (From The Hindu Newspaper)
🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨

🔵 Infamy (noun)

✏️ Meaning: the state of being well known for some bad quality or deed. (നികൃഷ്ടത)

✏️ Synonyms: disgrace, shame, ignominy

✏️ Antonyms: respect, honor, esteem

✏️ Sentence: Traitors are held in infamy.

🔵 Cunning (adj.)

✏️ Meaning: having or showing skill in achieving one’s ends by deceit or evasion. (കപടവിദ്യ, കൈതവം)

✏️ Synonyms: wily, devious, guileful

✏️ Antonyms: sincerity, ingenuousness

✏️ Sentence: He’s a cunning old fox.

🔵 Fob (verb)

✏️ Meaning: deceitfully attempt to satisfy someone by making excuses or giving them something inferior. (ചതി)

✏️ Synonyms: deceive, trick, deter

✏️ Sentence: Don’t try to fob me off with excuses.

🔵 Feisty (adj.)

✏️ Meaning: feeling or displaying eagerness to fight (ആവേശഭരിതമായ)

✏️ Synonyms: aggressive, militant, hostile

✏️  Antonyms: peaceful, peaceable, nonaggressive

✏️ Sentence: At 66, he was as feisty as ever.

🔵 Overkill (noun)

✏️ Meaning: the state or an instance of going beyond what is usual, proper, or needed (ആവശ്യത്തിൽ കവിഞ്ഞുള്ളത്)

✏️  Synonyms: surplus, excess, overflow

✏️ Antonyms: deficiency, deficit, insufficiency

✏️ Sentence: That’s enough, anymore just overkill.

🔵 Ephemeral (adj.)

✏️ Meaning: lasting for a very short time. (അല്പായുസ്സുള്ള)

✏️ Synonyms: brief, short, little

✏️ Antonyms: eternal, lasting, enduring

✏️ Sentence: Fashion is by nature ephemeral.

🔵 Contravention (noun)

✏️ Meaning: a failure to uphold the requirements of law, duty, or obligation (എതിരിടൽ)

✏️ Synonyms: violation, breach, offence

✏️ Antonyms: observance, respecting, upholding

✏️ Sentence: Sending the troops was a contravention of the treaty.

🔵 Vertiginous (adj.)

✏️ Meaning: having or causing a whirling sensation; liable to failing (തലചുറ്റുന്നതായ)

✏️ Synonyms: giddy, dizzy, woozy

✏️ Antonyms: steady, stable, clearheaded

✏️ Sentence: 3-D effect is likely to leave some audience members feeling vertiginous.

🔵 Congruity (noun)

✏️ Meaning: a point which two or more things share in common (ചേ൪ച്ച)

✏️ Synonyms: similarity, resemblance, commonality

✏️ Antonyms: difference, discrepancy, dissimilarity

✏️ Sentence: The book alleges certain congruities between several political assassinations that were thought to be unrelated.

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻