ഏഷണി എന്നർത്ഥത്തിൽ ഉപയോഗിക്കുന്ന ശൈലി ഏത് ?
Anonymous Quiz
51%
പരദൂഷണം
6%
ദൂഷണം
40%
നാരദക്രിയ
4%
നുണ
👍3
ഋഷിയെ സംബന്ധിച്ചത് എന്നതിന്റെ ഒറ്റപ്പദം ഏത്?
Anonymous Quiz
59%
ആർഷം
18%
ഋശീശ്വരം
14%
ഋഷിപ്രോക്തം
9%
ഋഷീവലം
🥰1
താഴെപ്പറയുന്നതിൽ ദ്വന്ദ്വ സമാസത്തിനു ഉദാഹരണം ഏത് ?
Anonymous Quiz
35%
ഗജാശ്വങ്ങൾ
32%
ദിവ്യശക്തി
14%
ഹതാശൻ
20%
നാന്മുഖൻ
Forwarded from PSCNote
S C E R T T E X T B O O K S
Std 1- std 10 complete
STANDARD - 1
STANDARD -2
STANDARD -3
STANDARD -4
STANDARD -5
STANDARD -6
STANDARD -7
STANDARD -8
STANDARD -9
STANDARD -10
C r e a t e d b y P S C N o t e
T H A N K Y O U
Std 1- std 10 complete
STANDARD - 1
STANDARD -2
STANDARD -3
STANDARD -4
STANDARD -5
STANDARD -6
STANDARD -7
STANDARD -8
STANDARD -9
STANDARD -10
C r e a t e d b y P S C N o t e
T H A N K Y O U
👍2
താഴെ പറയുന്നതിൽ പൂജക ബഹുവചനത്തിന് ഉദാഹരണം ഏത് ?
Anonymous Quiz
14%
വിദ്യാർത്ഥികൾ
68%
ദ്രോണർ
10%
ശിശുക്കൾ
7%
സ്ത്രീകൾ
ഭിക്ഷു എന്ന പദത്തിൻ്റെ സ്ത്രീലിംഗം ?
Anonymous Quiz
5%
ഭിക്ഷക്കാരി
79%
ഭിക്ഷുകി
14%
ഭിക്ഷകി
2%
ഭിക്ഷികി
👍1
ഒളിമ്പിക്സിൻറെ ചരിത്രത്തിൽ ആദ്യമായി ജാവലിൻ ത്രോയിൽ ഇന്ത്യക്ക് സ്വർണം മെഡൽ നേടിത്തന്ന കായികതാരം ?
Anonymous Quiz
4%
കപിൽദേവ്
4%
സച്ചിൻ ടെണ്ടുൽക്കർ
90%
നീരജ് ചോപ്ര
2%
സൗരവ് ഗാംഗുലി
👍2
KSSM- ൻറെ പൂർണ്ണരൂപം ?
Anonymous Quiz
47%
കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ
27%
കേരള സർവ്വീസ് സോഷ്യൽ മിഷൻ
11%
കേരള സ്ക്കൂൾ സെക്യൂരിറ്റി മിഷൻ
15%
കേന്ദ്രീയ സോഷ്യൽ സർവ്വീസ് മിഷൻ
സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പ് പ്രവർത്തനം ആരംഭിച്ചത് ?
Anonymous Quiz
35%
1975 സെപ്റ്റംബർ 9
33%
1968 സെപ്റ്റംബർ 29
24%
1973 ഡിസംബർ 19
8%
1970 നവംബർ 1
ചുവടെ കൊടുത്തിരിക്കുന്നവയിൽ 1857- ലെ കലാപവുമായി ബന്ധപ്പെടാത്ത നേതാക്കന്മാർ ആരെല്ലാം?
Anonymous Quiz
15%
നാനാസാഹിബ്, താന്തിയാതോപ്പി
66%
സിദ്ദു, കാനു
12%
ഭക്ത്ഖാൻ, ബഹദൂർഷ II
8%
കൻവർസിംഗ്, ഗോനു
പുതിയ വർഷത്തിൽ ഒരുപാട് വിജ്ഞാപനങ്ങൾ PSC യിൽ വന്നിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്കെല്ലാം ഒരു സുവർണ്ണ അവസരമാണ് ഇപ്പോൾ ഉള്ളത്. അത് മാക്സിമം പ്രയോജനപ്പെടുത്തുക. തുടക്കത്തിലെ ആവേശം മാത്രമാകാതെ ചിട്ടയായ ഒരു പഠനം ആയിരിക്കണം. നന്നായി work ചെയ്താൽ ജോലി ഉറപ്പിക്കാം.. കഴിവിന്റെ മാക്സിമം ശ്രമിക്കുക.. ഇനി ഒരു അവസരത്തിനായി കാത്തു നിൽക്കരുത്.. ഇത്തവണ തന്നെ നേടിയെടുക്കണം..❤️❤️
എല്ലാവർക്കും ആഗ്രഹങ്ങളെല്ലാം സാധിച്ചെടുക്കാൻ പറ്റിയ ഒരു പുതുവർഷം ആകട്ടെ എന്ന് ആശംസിക്കുന്നു🧡🧡
❤️HAPPY NEW YEAR❤️
@pscnote
https://t.me/pscnote
എല്ലാവർക്കും ആഗ്രഹങ്ങളെല്ലാം സാധിച്ചെടുക്കാൻ പറ്റിയ ഒരു പുതുവർഷം ആകട്ടെ എന്ന് ആശംസിക്കുന്നു🧡🧡
❤️HAPPY NEW YEAR❤️
@pscnote
https://t.me/pscnote
❤17👍4
ഇന്നലെ രാത്രി എല്ലാവരും ന്യൂഇയ൪ ആഘോഷത്തിൽ ആയിരിക്കുമെന്നതിനാലാണ് ഇന്ന് എക്സാമും മറ്റ് അനുബന്ധ പഠനപ്രവ൪ത്തനങ്ങളും നടത്താതിരുന്നത്. എല്ലാവരും പഠിക്കാനും ജോലി നേടിയെടുക്കാനുമുള്ള ദൃഢനിശ്ചയം എടുത്തിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നാളെ SCERT എക്സാം സാധാരണപോലെ ഉണ്ടായിരിക്കുന്നതാണ്.
പഠിച്ചുമുന്നേറുക. 👍
പഠിച്ചുമുന്നേറുക. 👍
👍31
അറിയിപ്പ്.
LDC, WCEO എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി നാളെയാണ്. (03-01-2024)
ഇനിയും അപേക്ഷിച്ചിട്ടില്ലാത്തവ൪ വേഗം തന്നെ അപ്ലൈ ചെയ്യാ൯ ശ്രമിക്കുക.
LDC, WCEO എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി നാളെയാണ്. (03-01-2024)
ഇനിയും അപേക്ഷിച്ചിട്ടില്ലാത്തവ൪ വേഗം തന്നെ അപ്ലൈ ചെയ്യാ൯ ശ്രമിക്കുക.
10th Preliminary.pdf
103.4 KB
DETAILED SYLLABUS AND MARK DISTRIBUTION FOR THE TENTH LEVEL COMMON PRELIMINARY EXAMINATION 2024