PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
18.വടക്കുനോക്കിയന്ത്രം കണ്ടുപിടിച്ചതാര്?
Anonymous Quiz
23%
അറബികൾ
31%
ചൈനക്കാർ
42%
പോർച്ചുഗീസുകാർ
4%
ഡച്ചുകാർ
19.ബുദ്ധദേവാലയങ്ങൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
Anonymous Quiz
14%
നാഗോഡകൾ
65%
പഗോഡകൾ
11%
മക്തബ്
10%
പതികൾ
20."കിത്താബുൽ ഹവെ" എന്ന വൈദ്യശാസ്ത്ര ഗ്രന്ഥം രചിച്ചതാര്?
Anonymous Quiz
29%
ആൽബറൂനി
27%
അൽറാസി
34%
അബുൽ ഫസൽ
10%
ഇബിൻ സിന
21.യൂടൂബിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള ലോക നേതാവ്?
Anonymous Quiz
12%
ലയണൽ മെസ്സി
21%
റൊണാൾഡോ
4%
എംബാപ്പെ
63%
നരേന്ദ്രമോദി
22.2023 ഡിസംബറിൽ കമ്മീഷൻ ചെയ്യുന്ന ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധക്കപ്പൽ?
Anonymous Quiz
41%
INS ഇംഫാൽ
39%
INS വിക്രാന്ത്
13%
INS അരിഹന്ത്‌
7%
INS തൽവാർ
👍1
23.2024 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൻ്റെ വേദി?
Anonymous Quiz
25%
ചെന്നൈ
26%
മുംബൈ
33%
ബാംഗ്ലൂർ
16%
കൊൽക്കത്ത
24.പാക് പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിത?
Anonymous Quiz
12%
സണ്ണി ബൽവാണി
24%
കാമിനി കുമാർ
58%
ഡോക്ടർ സവീര പർകാഷ്
6%
ഇവരാരുമല്ല
25.ടി.എ ജാഫർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
20%
വോളിബാൾ
17%
ക്രിക്കെറ്റ്
32%
കബഡി
31%
ഫുട്ബോൾ
👍1
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
9%
1-7 മാ൪ക്ക്
39%
8-14 മാ൪ക്ക്
33%
15-20 മാ൪ക്ക്
22%
21-25 മാ൪ക്ക്
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശ്രീനാരായണ ഗുരുവിന്റേതല്ലാത്ത കൃതി ഏത് ?
Anonymous Quiz
71%
അഖില തിരുട്ട്
13%
ജാതിമീമാംസ
7%
ദർശനമാല
8%
ആത്മോപദേശ ശതകം
👍1
VFA RANK LIST ൽ നിങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപക൯ JASEER K P

67- ആം റാങ്ക്. 🥇🏆
👏24👍9
വിയോഗം എന്ന വാക്കിൻ്റെ വിപരീതം ?
Anonymous Quiz
46%
നിയോഗം
6%
വിനിയോഗം
44%
സംയോഗം
3%
വിജയം
ഏഷണി എന്നർത്ഥത്തിൽ ഉപയോഗിക്കുന്ന ശൈലി ഏത് ?
Anonymous Quiz
51%
പരദൂഷണം
6%
ദൂഷണം
40%
നാരദക്രിയ
4%
നുണ
👍3
ഋഷിയെ സംബന്ധിച്ചത് എന്നതിന്റെ ഒറ്റപ്പദം ഏത്?
Anonymous Quiz
59%
ആർഷം
18%
ഋശീശ്വരം
14%
ഋഷിപ്രോക്തം
9%
ഋഷീവലം
🥰1
താഴെപ്പറയുന്നതിൽ ദ്വന്ദ്വ സമാസത്തിനു ഉദാഹരണം ഏത് ?
Anonymous Quiz
35%
ഗജാശ്വങ്ങൾ
32%
ദിവ്യശക്തി
14%
ഹതാശൻ
20%
നാന്മുഖൻ
Forwarded from PSCNote
S C E R T    T E X T    B O O K S
Std 1- std 10 complete

STANDARD - 1

STANDARD -2

STANDARD -3

STANDARD -4

STANDARD -5

STANDARD -6

STANDARD -7

STANDARD -8

STANDARD -9

STANDARD -10

C r e a t e d   b y   P S C N o t e

T H A N K   Y O U
👍2
താഴെ പറയുന്നതിൽ പക്ഷിയുടെ പര്യായം ഏത് ?
Anonymous Quiz
19%
ഉരഗം
6%
നാഗം
19%
ഗൗളി
55%
ഖഗം
താഴെ പറയുന്നതിൽ പൂജക ബഹുവചനത്തിന് ഉദാഹരണം ഏത് ?
Anonymous Quiz
14%
വിദ്യാർത്ഥികൾ
68%
ദ്രോണർ
10%
ശിശുക്കൾ
7%
സ്ത്രീകൾ
ഭിക്ഷു എന്ന പദത്തിൻ്റെ സ്ത്രീലിംഗം ?
Anonymous Quiz
5%
ഭിക്ഷക്കാരി
79%
ഭിക്ഷുകി
14%
ഭിക്ഷകി
2%
ഭിക്ഷികി
👍1
ഒളിമ്പിക്സിൻറെ ചരിത്രത്തിൽ ആദ്യമായി ജാവലിൻ ത്രോയിൽ ഇന്ത്യക്ക് സ്വർണം മെഡൽ നേടിത്തന്ന കായികതാരം ?
Anonymous Quiz
4%
കപിൽദേവ്
4%
സച്ചിൻ ടെണ്ടുൽക്കർ
90%
നീരജ് ചോപ്ര
2%
സൗരവ് ഗാംഗുലി
👍2