12.കാമനങ്ങളൂം വിശാലമുറികളുമായി മധ്യകാലഘട്ടത്തിൽ നിർമ്മിച്ച പള്ളികളുടെ നിർമ്മാണശൈലി ഏത് പേരിലറിയപ്പെടുന്നു?
Anonymous Quiz
19%
റോമനസ്ക്ക് ശൈലി
53%
ഗോഥിക്ക് ശൈലി
19%
ഗ്രീക്ക് ശൈലി
9%
കരോലിൻജിയൻ ശൈലി
👍1
13.അച്ചടിയന്ത്രവും വെടിമരുന്നും കണ്ടുപിടിച്ചതാര്?
Anonymous Quiz
37%
ചൈനക്കാർ
38%
യൂറോപ്യന്മാർ
19%
ഇംഗ്ലീഷുകാർ
5%
അറബികൾ
14.പാവിയ,പാദുവ എന്നീ സർവ്വകലാശാലകൾ ഏത് രാജ്യത്താണ്?
Anonymous Quiz
41%
ഇറ്റലി
35%
സ്പെയിൻ
19%
ജപ്പാൻ
5%
ഇംഗ്ലണ്ട്
15."കോർദോവ" സർവ്വകലാശാല സ്ഥിതിചെയ്യുന്നത് എവിടെ?
Anonymous Quiz
37%
സ്പെയിൻ
24%
ന്യൂയോർക്ക്
30%
കാലിഫോർണിയ
9%
പാരീസ്
16."ടുലോസ്" സർവ്വകലാശാല സ്ഥിതിചെയ്യുന്നതെവിടെ?
Anonymous Quiz
19%
ബ്രിട്ടൻ
55%
ഫ്രാൻസ്
20%
ആസ്ട്രേലിയ
6%
ബ്രസീൽ
17."പർമ" സർവ്വകലാശാല ഏത് രാജ്യത്താണ് സ്ഥാപിക്കപ്പെട്ടത്?
Anonymous Quiz
29%
സ്പെയിൻ
44%
നോർവേ
20%
അൾജീരിയ
8%
ചിലി
18.വടക്കുനോക്കിയന്ത്രം കണ്ടുപിടിച്ചതാര്?
Anonymous Quiz
23%
അറബികൾ
31%
ചൈനക്കാർ
42%
പോർച്ചുഗീസുകാർ
4%
ഡച്ചുകാർ
19.ബുദ്ധദേവാലയങ്ങൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
Anonymous Quiz
14%
നാഗോഡകൾ
65%
പഗോഡകൾ
11%
മക്തബ്
10%
പതികൾ
20."കിത്താബുൽ ഹവെ" എന്ന വൈദ്യശാസ്ത്ര ഗ്രന്ഥം രചിച്ചതാര്?
Anonymous Quiz
29%
ആൽബറൂനി
27%
അൽറാസി
34%
അബുൽ ഫസൽ
10%
ഇബിൻ സിന
21.യൂടൂബിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള ലോക നേതാവ്?
Anonymous Quiz
12%
ലയണൽ മെസ്സി
21%
റൊണാൾഡോ
4%
എംബാപ്പെ
63%
നരേന്ദ്രമോദി
22.2023 ഡിസംബറിൽ കമ്മീഷൻ ചെയ്യുന്ന ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധക്കപ്പൽ?
Anonymous Quiz
41%
INS ഇംഫാൽ
39%
INS വിക്രാന്ത്
13%
INS അരിഹന്ത്
7%
INS തൽവാർ
👍1
23.2024 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൻ്റെ വേദി?
Anonymous Quiz
25%
ചെന്നൈ
26%
മുംബൈ
33%
ബാംഗ്ലൂർ
16%
കൊൽക്കത്ത
24.പാക് പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിത?
Anonymous Quiz
12%
സണ്ണി ബൽവാണി
24%
കാമിനി കുമാർ
58%
ഡോക്ടർ സവീര പർകാഷ്
6%
ഇവരാരുമല്ല
25.ടി.എ ജാഫർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
20%
വോളിബാൾ
17%
ക്രിക്കെറ്റ്
32%
കബഡി
31%
ഫുട്ബോൾ
👍1
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
9%
1-7 മാ൪ക്ക്
39%
8-14 മാ൪ക്ക്
33%
15-20 മാ൪ക്ക്
22%
21-25 മാ൪ക്ക്
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശ്രീനാരായണ ഗുരുവിന്റേതല്ലാത്ത കൃതി ഏത് ?
Anonymous Quiz
71%
അഖില തിരുട്ട്
13%
ജാതിമീമാംസ
7%
ദർശനമാല
8%
ആത്മോപദേശ ശതകം
👍1
ഏഷണി എന്നർത്ഥത്തിൽ ഉപയോഗിക്കുന്ന ശൈലി ഏത് ?
Anonymous Quiz
51%
പരദൂഷണം
6%
ദൂഷണം
40%
നാരദക്രിയ
4%
നുണ
👍3
ഋഷിയെ സംബന്ധിച്ചത് എന്നതിന്റെ ഒറ്റപ്പദം ഏത്?
Anonymous Quiz
59%
ആർഷം
18%
ഋശീശ്വരം
14%
ഋഷിപ്രോക്തം
9%
ഋഷീവലം
🥰1
താഴെപ്പറയുന്നതിൽ ദ്വന്ദ്വ സമാസത്തിനു ഉദാഹരണം ഏത് ?
Anonymous Quiz
35%
ഗജാശ്വങ്ങൾ
32%
ദിവ്യശക്തി
14%
ഹതാശൻ
20%
നാന്മുഖൻ