4.ഫ്യൂഡലിസത്തിൽ ഏറ്റവും ഉയർന്ന സ്ഥാനം ആർക്കായിരുന്നു?
Anonymous Quiz
30%
പ്രഭുക്കന്മാർ
36%
പുരോഹിതന്മാർ
31%
രാജാവ്
3%
സുൽത്താൻ
👍1
5.ഫ്യൂഡൽ സംവിധാനത്തിൽ പ്രഭുക്കന്മാരുടെ കൈവശമുണ്ടായിരുന്ന വിശാലമായ പ്രദേശങ്ങൾ അറിയപ്പെടുന്നത്?
Anonymous Quiz
13%
കോട്ടം
43%
മാനർ
18%
സരോദ്
26%
പർഗാന
👍1
6."ഫ്യൂഡ്" എന്ന ജർമ്മൻ പദത്തിനർത്ഥം?
Anonymous Quiz
20%
ജന്മിമാർ
38%
ഒരുതുണ്ട് ഭൂമി
33%
മുതലാളിത്ത സമൂഹം
8%
ദൈവത്തിൻ്റെ പ്രതിപുരുഷൻ
7.തുറമുഖങ്ങളെ കേന്ദ്രീകരിച്ച് നഗരങ്ങൾ ആദ്യമായി രൂപപ്പെട്ടത് എവിടെ?
Anonymous Quiz
17%
ജർമ്മനി
50%
ഇറ്റലി
20%
റഷ്യ
13%
ജപ്പാൻ
8.മധ്യകാലഘട്ടത്തിൽ നഗരങ്ങൾ നേരിട്ട ഏറ്റവും വലിയ ഭീഷണി?
Anonymous Quiz
11%
യുദ്ധം
8%
ഭൂകമ്പം
68%
പ്ലേഗ്
13%
വരൾച്ച
10.കറുത്തമരണം എന്നറിയപ്പെടുന്ന രോഗം?
Anonymous Quiz
2%
ന്യൂമോണിയ
87%
പ്ലേഗ്
6%
ജപ്പാൻ ജ്വരം
4%
സാർസ്
👍1
11.യൂറോപ്പിലെ കച്ചവടക്കാർ രൂപീകരിച്ച കൂട്ടായ്മകൾ ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
7%
ഇജാസ്
16%
മക്തബ്
62%
ഗിൽഡുകൾ
15%
നഗോഡകൾ
12.കാമനങ്ങളൂം വിശാലമുറികളുമായി മധ്യകാലഘട്ടത്തിൽ നിർമ്മിച്ച പള്ളികളുടെ നിർമ്മാണശൈലി ഏത് പേരിലറിയപ്പെടുന്നു?
Anonymous Quiz
19%
റോമനസ്ക്ക് ശൈലി
53%
ഗോഥിക്ക് ശൈലി
19%
ഗ്രീക്ക് ശൈലി
9%
കരോലിൻജിയൻ ശൈലി
👍1
13.അച്ചടിയന്ത്രവും വെടിമരുന്നും കണ്ടുപിടിച്ചതാര്?
Anonymous Quiz
37%
ചൈനക്കാർ
38%
യൂറോപ്യന്മാർ
19%
ഇംഗ്ലീഷുകാർ
5%
അറബികൾ
14.പാവിയ,പാദുവ എന്നീ സർവ്വകലാശാലകൾ ഏത് രാജ്യത്താണ്?
Anonymous Quiz
41%
ഇറ്റലി
35%
സ്പെയിൻ
19%
ജപ്പാൻ
5%
ഇംഗ്ലണ്ട്
15."കോർദോവ" സർവ്വകലാശാല സ്ഥിതിചെയ്യുന്നത് എവിടെ?
Anonymous Quiz
37%
സ്പെയിൻ
24%
ന്യൂയോർക്ക്
30%
കാലിഫോർണിയ
9%
പാരീസ്
16."ടുലോസ്" സർവ്വകലാശാല സ്ഥിതിചെയ്യുന്നതെവിടെ?
Anonymous Quiz
19%
ബ്രിട്ടൻ
55%
ഫ്രാൻസ്
20%
ആസ്ട്രേലിയ
6%
ബ്രസീൽ
17."പർമ" സർവ്വകലാശാല ഏത് രാജ്യത്താണ് സ്ഥാപിക്കപ്പെട്ടത്?
Anonymous Quiz
29%
സ്പെയിൻ
44%
നോർവേ
20%
അൾജീരിയ
8%
ചിലി
18.വടക്കുനോക്കിയന്ത്രം കണ്ടുപിടിച്ചതാര്?
Anonymous Quiz
23%
അറബികൾ
31%
ചൈനക്കാർ
42%
പോർച്ചുഗീസുകാർ
4%
ഡച്ചുകാർ
19.ബുദ്ധദേവാലയങ്ങൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
Anonymous Quiz
14%
നാഗോഡകൾ
65%
പഗോഡകൾ
11%
മക്തബ്
10%
പതികൾ
20."കിത്താബുൽ ഹവെ" എന്ന വൈദ്യശാസ്ത്ര ഗ്രന്ഥം രചിച്ചതാര്?
Anonymous Quiz
29%
ആൽബറൂനി
27%
അൽറാസി
34%
അബുൽ ഫസൽ
10%
ഇബിൻ സിന
21.യൂടൂബിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള ലോക നേതാവ്?
Anonymous Quiz
12%
ലയണൽ മെസ്സി
21%
റൊണാൾഡോ
4%
എംബാപ്പെ
63%
നരേന്ദ്രമോദി
22.2023 ഡിസംബറിൽ കമ്മീഷൻ ചെയ്യുന്ന ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധക്കപ്പൽ?
Anonymous Quiz
41%
INS ഇംഫാൽ
39%
INS വിക്രാന്ത്
13%
INS അരിഹന്ത്
7%
INS തൽവാർ
👍1
23.2024 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൻ്റെ വേദി?
Anonymous Quiz
25%
ചെന്നൈ
26%
മുംബൈ
33%
ബാംഗ്ലൂർ
16%
കൊൽക്കത്ത
24.പാക് പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിത?
Anonymous Quiz
12%
സണ്ണി ബൽവാണി
24%
കാമിനി കുമാർ
58%
ഡോക്ടർ സവീര പർകാഷ്
6%
ഇവരാരുമല്ല