'മാൻഡമസ്' എന്ന റിട്ടിൻറെ അർത്ഥം ?
Anonymous Quiz
48%
കൽപ്പന
31%
എന്ത് അധികാരം
10%
നിരോധനം
11%
ശരീരം ഹാജരാക്കുക
👍1
സുവർണ്ണ വിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
7%
പാൽ ഉൽപാദനം
71%
പഴം-പച്ചക്കറികളുടെ ഉൽപാദനം
14%
മത്സ്യ ഉൽപാദനം
8%
മുട്ട ഉൽപാദനം
👍1👎1
താഴെ കൊടുത്തിരിക്കുന്നവയിൽ ലോഹസങ്കരമായ അൽനിക്കോയിൽ അടങ്ങിയിട്ടില്ലാത്ത മൂലകം ഏത് ?
Anonymous Quiz
26%
Fe
21%
Al
48%
Cr
5%
Ni
താഴെ കൊടുത്തിരിക്കുന്നവയിൽ ലോഹങ്ങളുടെ വിഭാഗത്തിൽപ്പെടാത്തവ ഏത് ?
Anonymous Quiz
18%
Na, Li, K
42%
Ge, Si, B
27%
Be, Mg, Sr
14%
Ba, Al, Pb
👍1
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
1.ലോകചരിത്രത്തിൽ മധ്യകാലഘട്ടം എന്നറിയപ്പെടുന്നത്?
Anonymous Quiz
23%
CE അഞ്ചാം നൂറ്റാണ്ടുമുതൽ പതിനഞ്ചാം നൂറ്റാണ്ടുവരെ
42%
CE എട്ടാം നൂറ്റാണ്ടുമുതൽ പതിനെട്ടാം നൂറ്റാണ്ടുവരെ
24%
CE ആറാം നൂറ്റാണ്ടുമുതൽ പതിനാറാം നൂറ്റാണ്ടുവരെ
11%
CE പത്താം നൂറ്റാണ്ടുമുതൽ പതിനഞ്ചാം നൂറ്റാണ്ടുവരെ
👍1
2.ഭൂമിയുടെ ഉടമസ്ഥാവകാശം അടിസ്ഥാനമാക്കി മധ്യകാല യൂറോപ്പിൽ രൂപപ്പെട്ട സാമൂഹ്യ വ്യവസ്ഥിതി അറിയപ്പെടുന്നത്?
Anonymous Quiz
64%
ഫ്യൂഡലിസം
24%
മെർക്കൻഡലിസം
9%
സിയോണിസം
4%
കരോലിൻജിയൻ
3.ഫ്യൂഡൽ സംവിധാനത്തിൽ സമൂഹത്തിൻ്റെ ഏറ്റവും താഴെത്തട്ടിലുള്ള വിഭാഗം ആരായിരുന്നു?
Anonymous Quiz
4%
നെയ്ത്തുകാർ
64%
കർഷകർ
11%
മൽസ്യത്തൊഴിലാളികൾ
21%
മൺപാത്ര നിർമ്മാണ തൊഴിലാളികൾ
4.ഫ്യൂഡലിസത്തിൽ ഏറ്റവും ഉയർന്ന സ്ഥാനം ആർക്കായിരുന്നു?
Anonymous Quiz
30%
പ്രഭുക്കന്മാർ
36%
പുരോഹിതന്മാർ
31%
രാജാവ്
3%
സുൽത്താൻ
👍1
5.ഫ്യൂഡൽ സംവിധാനത്തിൽ പ്രഭുക്കന്മാരുടെ കൈവശമുണ്ടായിരുന്ന വിശാലമായ പ്രദേശങ്ങൾ അറിയപ്പെടുന്നത്?
Anonymous Quiz
13%
കോട്ടം
43%
മാനർ
18%
സരോദ്
26%
പർഗാന
👍1
6."ഫ്യൂഡ്" എന്ന ജർമ്മൻ പദത്തിനർത്ഥം?
Anonymous Quiz
20%
ജന്മിമാർ
38%
ഒരുതുണ്ട് ഭൂമി
33%
മുതലാളിത്ത സമൂഹം
8%
ദൈവത്തിൻ്റെ പ്രതിപുരുഷൻ
7.തുറമുഖങ്ങളെ കേന്ദ്രീകരിച്ച് നഗരങ്ങൾ ആദ്യമായി രൂപപ്പെട്ടത് എവിടെ?
Anonymous Quiz
17%
ജർമ്മനി
50%
ഇറ്റലി
20%
റഷ്യ
13%
ജപ്പാൻ
8.മധ്യകാലഘട്ടത്തിൽ നഗരങ്ങൾ നേരിട്ട ഏറ്റവും വലിയ ഭീഷണി?
Anonymous Quiz
11%
യുദ്ധം
8%
ഭൂകമ്പം
68%
പ്ലേഗ്
13%
വരൾച്ച
10.കറുത്തമരണം എന്നറിയപ്പെടുന്ന രോഗം?
Anonymous Quiz
2%
ന്യൂമോണിയ
87%
പ്ലേഗ്
6%
ജപ്പാൻ ജ്വരം
4%
സാർസ്
👍1
11.യൂറോപ്പിലെ കച്ചവടക്കാർ രൂപീകരിച്ച കൂട്ടായ്മകൾ ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
7%
ഇജാസ്
16%
മക്തബ്
62%
ഗിൽഡുകൾ
15%
നഗോഡകൾ
12.കാമനങ്ങളൂം വിശാലമുറികളുമായി മധ്യകാലഘട്ടത്തിൽ നിർമ്മിച്ച പള്ളികളുടെ നിർമ്മാണശൈലി ഏത് പേരിലറിയപ്പെടുന്നു?
Anonymous Quiz
19%
റോമനസ്ക്ക് ശൈലി
53%
ഗോഥിക്ക് ശൈലി
19%
ഗ്രീക്ക് ശൈലി
9%
കരോലിൻജിയൻ ശൈലി
👍1
13.അച്ചടിയന്ത്രവും വെടിമരുന്നും കണ്ടുപിടിച്ചതാര്?
Anonymous Quiz
37%
ചൈനക്കാർ
38%
യൂറോപ്യന്മാർ
19%
ഇംഗ്ലീഷുകാർ
5%
അറബികൾ
14.പാവിയ,പാദുവ എന്നീ സർവ്വകലാശാലകൾ ഏത് രാജ്യത്താണ്?
Anonymous Quiz
41%
ഇറ്റലി
35%
സ്‌പെയിൻ
19%
ജപ്പാൻ
5%
ഇംഗ്ലണ്ട്
15."കോർദോവ" സർവ്വകലാശാല സ്ഥിതിചെയ്യുന്നത് എവിടെ?
Anonymous Quiz
37%
സ്പെയിൻ
24%
ന്യൂയോർക്ക്
30%
കാലിഫോർണിയ
9%
പാരീസ്