PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
PSCNote pinned «S C E R T    T E X T    B O O K S Std 1- std 10 complete STANDARD - 1 STANDARD -2 STANDARD -3 STANDARD -4 STANDARD -5 STANDARD -6 STANDARD -7 STANDARD -8 STANDARD -9 STANDARD -10 C r e a t e d   b y   P S C N o t e T H A N K   Y O U»
6.pdf
23.6 MB
ഇന്നത്തെ SCERT പാഠഭാഗം
6th std 8th chpt

മധ്യകാല ലോകം


https://t.me/pscnote
📋SCERT EXAM 6TH STD 8TH CHPT

📆 30-12-2023

▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.

🗞STUDY MATERIALS ⬇️

1.മധ്യകാല ലോകം ( Class )

2.PDF

3.CURRENT AFFAIR ( DEC 29 )

എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.

A L L   T H E   B E S T
PSCNote pinned «📋SCERT EXAM 6TH STD 8TH CHPT 📆 30-12-2023 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.മധ്യകാല ലോകം ( Class ) 2.PDF 3.CURRENT AFFAIR…»
5_6088976187806190825.pdf
35.4 KB
VILLAGE FIELD ASSISTANT

KOZHIKODE

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
VFA RANK LIST ൽ നിങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപക൯ JASEER K P

67- ആം റാങ്ക്. 🥇🏆
❤20👍4
PSCNote pinned a photo
താഴെ തന്നിരിക്കുന്നവയിൽ ശ്രീനാരായണഗുരുവിന്റെ പ്രസിദ്ധീകരണം ഏത് ?
Anonymous Quiz
10%
വേദാധികാര നിരൂപണം
9%
ആത്മവിദ്യാകാഹളം
76%
ആത്മോപദേശ ശതകം
5%
ആത്മാനുതാപം
👍1
കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ ആസ്ഥാനം ?
Anonymous Quiz
17%
കോട്ടയം
21%
എറണാകുളം
56%
തിരുവനന്തപുരം
7%
കോഴിക്കോട്
👍1
മാംസ്യത്തിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗമേത് ?
Anonymous Quiz
71%
ക്വാഷിയോർക്കർ
11%
വിളർച്ച
5%
തൈറോയിഡ്
13%
മുകളിൽ പറഞ്ഞവയെല്ലാം
മീനമാത രോഗം ഏതിൻ്റെ മലിനീകരണവുമായിട്ട് ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
17%
Cd മലിനീകരണം
21%
SO2 മലിനീകരണം
48%
Hg മലിനീകരണം
14%
NO2 മലിനീകരണം
👍1
മാർഗ്ഗനിർദ്ദേശക തത്വങ്ങൾ പ്രതിപാദിക്കുന്ന വകുപ്പ് ?
Anonymous Quiz
57%
36-51
18%
12-35
19%
28-51
6%
5-11
'മാൻഡമസ്' എന്ന റിട്ടിൻറെ അർത്ഥം ?
Anonymous Quiz
48%
കൽപ്പന
31%
എന്ത് അധികാരം
10%
നിരോധനം
11%
ശരീരം ഹാജരാക്കുക
👍1
സുവർണ്ണ വിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
7%
പാൽ ഉൽപാദനം
71%
പഴം-പച്ചക്കറികളുടെ ഉൽപാദനം
14%
മത്സ്യ ഉൽപാദനം
8%
മുട്ട ഉൽപാദനം
👍1👎1
താഴെ കൊടുത്തിരിക്കുന്നവയിൽ ലോഹസങ്കരമായ അൽനിക്കോയിൽ അടങ്ങിയിട്ടില്ലാത്ത മൂലകം ഏത് ?
Anonymous Quiz
26%
Fe
21%
Al
48%
Cr
5%
Ni
താഴെ കൊടുത്തിരിക്കുന്നവയിൽ ലോഹങ്ങളുടെ വിഭാഗത്തിൽപ്പെടാത്തവ ഏത് ?
Anonymous Quiz
18%
Na, Li, K
42%
Ge, Si, B
27%
Be, Mg, Sr
14%
Ba, Al, Pb
👍1
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.

എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.

All the best
LP/UP NOTIFICATION IS OUT❗️❗️

⭐ UP SCHOOL TEACHER
⛔ 707/2023

⭐ LP SCHOOL TEACHER
⛔709/2023

ഉടൻ പ്രൊഫൈലിൽ വരും✅

🗓 LAST DATE : 31/01/2024

FOR QUICK UPDATES
JOIN  👉 @pscnote
━━━━━━━━━━━━━
❤1👍1