PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഏത് സംഭവത്തിലാണ് ബ്രിട്ടൻ 2019 ഇൽ ഖേദം പ്രകടിപ്പിച്ചത് ?
Anonymous Quiz
15%
വാഗൻ ട്രാജഡി
64%
ജാലിയൻ വാലാബാഗ് കൂട്ടക്കൊല
10%
ചൗരി ചൗരാ സംഭവം
11%
ഭഗത് സിങ്ങിനെയും സഹ പ്രവർത്തകരെയും തൂക്കിലേറ്റിയത്
' എലോ റേറ്റിംഗ് ' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Anonymous Quiz
14%
ക്രിക്കറ്റ്
45%
ചെസ്സ്
31%
ടെന്നീസ്
9%
ഹോക്കി
ഓൺലൈൻ ഇടപാടുകളെ കൂടുതൽ സുരക്ഷിതമാക്കാൻ ഉപയോഗിക്കുന്ന OTP സംവിധാനത്തിന്റെ പൂർണരൂപം എന്താണ്?
Anonymous Quiz
4%
ഓൺലൈൻ ട്രേഡ് പാസ്സ്‌വേർഡ്
12%
ഓൺലൈൻ ട്രാൻസ്‌ഫർ പാസ്സ്‌വേർഡ്
84%
വൺ ടൈം പാസ്സ് വേർഡ്
1%
വൺ ടൈകിംഗ് പാസ്സ്വേർഡ്
PSCNote pinned «SCERT  REVISION ഇന്ന് 6th std സോഷ്യൽ സയ൯സ് പാഠഭാഗം 1.മധ്യകാല ഇന്ത്യ : അധികാര കേന്ദ്രങ്ങൾ 2.മധ്യകാല ഇന്ത്യ : സമൂഹം വിഭവം വിനിമയം 3.കേരളം : മണ്ണും മഴയും മനുഷ്യനും ▪️ഈ മൂന്ന് പാഠഭാഗങ്ങളുടെ ക്ലാസുകൾ കാണുക.അതോടൊപ്പം ടെക്സ്ട് ബുക്കിന്റെ pdf ഉം വായിക്കുക.…»
ഒരു ചതുരത്തിൻ്റെ വികർണം 10 സെ.മീ നീളം 8 സെ.മീ ആയാൽ വീതി എത്ര ?
Anonymous Quiz
16%
36
17%
5
45%
6
22%
80
sl_027_2022_13_9_.pdf
6.2 KB
SHORT LIST

BEAT FOREST OFFICER
KANNUR

CAT NO :- 027/2022

Endurance test പാസായി ഫിസിക്കൽ ടെസ്റ്റിന് യോഗ്യത നേടിയവ൪.

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻