കൃത്രിമ പാനീയങ്ങളിൽ എറിത്രാസിൻ ചേർക്കുന്നത് എന്തിന് ?
Anonymous Quiz
26%
രുചികൂട്ടാൻ
18%
സുഗന്ധത്തിന്
47%
ചുവപ്പു നിറം കിട്ടാൻ
9%
മഞ്ഞനിറം നല്കാൻ
ആനക്കൊമ്പൻ ഏതു വിളയുടെ നാടൻ ഇനത്തിന് ഉദാഹരണം ആണ് ?
Anonymous Quiz
19%
വാഴ
22%
പാവൽ
10%
പയർ
50%
വെണ്ട
SCERT REVISION
ഇന്ന് 6th std സോഷ്യൽ സയ൯സ് പാഠഭാഗം
1.മധ്യകാല ഇന്ത്യ : അധികാര കേന്ദ്രങ്ങൾ
2.മധ്യകാല ഇന്ത്യ : സമൂഹം വിഭവം വിനിമയം
3.കേരളം : മണ്ണും മഴയും മനുഷ്യനും
▪️ഈ മൂന്ന് പാഠഭാഗങ്ങളുടെ ക്ലാസുകൾ കാണുക.അതോടൊപ്പം ടെക്സ്ട് ബുക്കിന്റെ pdf ഉം വായിക്കുക.
▪️Dec 16,19,20 തീയതികളിലെ കറന്റ് അഫയറും വായിക്കുക.
വൈകുന്നേരം കൃത്യം 7 മണിക്ക് REVISION EXAM ഉണ്ടായിരിക്കുന്നതാണ്.
▪️Google form ലാണ് എക്സാം നടത്തുക.
▪️മുമ്പ് ഈ ക്ലാസുകൾ കാണാ൯ കഴിയാതെ പോയവരും റിവിഷ൯ ചെയ്ത് പോകുക.
SCERT REVISION ക്ലാസ് കാണാ൯ പാഠഭാഗം സെലക്ട് ചെയ്യൂ.
1.മധ്യകാല ഇന്ത്യ : അധികാര കേന്ദ്രങ്ങൾ
2.മധ്യകാല ഇന്ത്യ : സമൂഹം വിഭവം വിനിമയം
3.കേരളം : മണ്ണും മഴയും മനുഷ്യനും
SCERT REVISION പാഠഭാഗത്തിന്റെ pdf ലഭിക്കാ൯ പാഠഭാഗം സെലക്ട് ചെയ്യൂ..
1.മധ്യകാല ഇന്ത്യ : അധികാര കേന്ദ്രങ്ങൾ
2.മധ്യകാല ഇന്ത്യ : സമൂഹം വിഭവം വിനിമയം
3.കേരളം : മണ്ണും മഴയും മനുഷ്യനും
കറന്റ് അഫയ൪ റിവിഷ൯.താഴെകാണുന്ന തീയതി സെലക്ട് ചെയ്യൂ..
1.DEC 16
2.DEC 19
3.DEC 20
All The Best 🎯🎯

👍1
വൈദ്യുതി കടന്നു പോകുമ്പോൾ ലായനിയിലോ ഉരുകിയ പദാർത്ഥങ്ങളിലോ രാസമാറ്റമുണ്ടാകുന്ന പ്രക്രിയക്ക് പറയുന്നത് എന്ത് ?
Anonymous Quiz
6%
പെൽറ്റിയർ പ്രഭാവം
28%
വിദ്യുത് ധ്രുവീകരണം
62%
വൈദ്യുത വിശ്ലേഷണം
4%
ക്ഷീണനം
DAILY CURRENT AFFAIRS
📆 29-12-223
പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ
ആനുകാലികത്തിലെ 10 മാ൪ക്ക് നേടിയെടുക്കാം.
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻

📚📚DAILY VOCABULARY📚📚
(From The Hindu Newspaper)
🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨
🔵 Enervate (verb)
✏️ Meaning: cause (someone) to feel drained of energy or vitality; weaken. (ശക്തിയില്ലാതാക്കുക)
✏️ Synonyms: exhaust, tire, fatigue
✏️ Antonyms: strengthen, fortify, energize
✏️ Sentence: The hot sun enervated her to the point of collapse.
🔵 Prim (adj.)
✏️ Meaning: stiffly formal and respectable; feeling or showing disapproval of anything regarded as improper. (കൃത്യമായ)
✏️ Synonyms: puritanical, proper, moral
✏️ Antonyms: permissive, improper, indecent
✏️ Sentence: A very prim and proper matron was in charge of the girls’ dorm.
🔵 Vaunt (verb)
✏️ Meaning: boast about or praise (something), especially excessively. (പൊങ്ങച്ചം പറയുക)
✏️ Synonyms: boast, brag, pride
✏️ Antonyms: belittle, underrate
✏️ Sentence: Even the noblest of fellows have been known to vaunt a bit.
🔵 Unscathed (adj.)
✏️ Meaning: without suffering any injury, damage, or harm. (കോട്ടം തട്ടാത്ത)
✏️ Synonyms: unharmed, unhurt, uninjured
✏️ Antonyms: damaged, injured, hurt
✏️ Sentence: He escaped unscathed from the accident.
🔵 Hale and Hearty (adj.)
✏️ Meaning: (of a person, especially an elderly one) strong and healthy. (ബലവാനും ആരോഗ്യവാനുമായ)
✏️ Synonyms: healthy, well, fit
✏️ Antonyms: ill, feeble, sick
✏️ Sentence: She was still hale and hearty in her nineties.
🔵 Hanker (verb)
✏️ Meaning: feel a strong desire for or to do something. (കൊതിക്കുക)
✏️ Synonyms: yearn, crave, desire
✏️ Antonyms: abhor, abominate, despise
✏️ Sentence: What did you hanker after most when you were in prison?
🔵 Startling (adj.)
✏️ Meaning: very surprising, astonishing, or remarkable. (അത്ഭുതപ്പെടുത്തുന്ന)
✏️ Synonyms: surprising, astonishing, amazing
✏️ Antonyms: unsurprising, common, usual
✏️ Sentence: Her technical accomplishment on the piano is startling.
🔵 Sedentary (adj.)
✏️ Meaning: (of a person) tending to spend much time seated; somewhat inactive. (അധികനേരം)
✏️ Synonyms: dormant, immobile, inanimate
✏️ Antonyms: active, mobile, busy
✏️ Sentence: They led a sedentary life after retirement, spending their days in front of the television.
🔵 Autonomous (adj.)
✏️ Meaning: (of a country or region) having the freedom to govern itself or control its own affairs. (സ്വയം ഭരണാധികാരമുള്ള)
✏️ Synonyms: independent, self-governed, self-governing
✏️ Antonyms: dependent, non-self-governing, subject, unfree
✏️ Sentence: They proudly declared themselves part of a new autonomous province.
🔵 Moratorium (noun)
✏️ Meaning: a temporary prohibition of an activity. (നിയമപരമായ അവധി)
✏️ Synonyms: stop, ban,
✏️ Antonyms: continuance, continuation
✏️ Sentence: The debt was to be subject to a five-year moratorium.

🕰 ക്ലോക്ക് ഓ൪ത്തുവെക്കാം
🕑 മണിക്കൂ൪ സൂചി ഒരു മിനുട്ടിൽ കറങ്ങുന്ന ദൂരം =
🕑 മണിക്കൂ൪ സൂചി ഒരു മണിക്കൂറിൽ കറങ്ങുന്ന ദൂരം =
🕑 മിനുട്ട് സുചി ഒരു മിനുട്ടിൽ കറങ്ങുന്ന ദൂരം=
🕑 മിനുട്ട് സൂചി ഒരു മണിക്കൂറിൽ കറങ്ങുന്ന ദൂരം =
🕑 മണിക്കൂ൪ സൂചി ഒരു മിനുട്ടിൽ കറങ്ങുന്ന ദൂരം =
½°
🕑 മണിക്കൂ൪ സൂചി ഒരു മണിക്കൂറിൽ കറങ്ങുന്ന ദൂരം =
30°
🕑 മിനുട്ട് സുചി ഒരു മിനുട്ടിൽ കറങ്ങുന്ന ദൂരം=
6°
🕑 മിനുട്ട് സൂചി ഒരു മണിക്കൂറിൽ കറങ്ങുന്ന ദൂരം =
360°
👍5
ഒരു പാത്രത്തിൽ ⅓ ഭാഗം വെള്ളം ഉണ്ട് അതിലേക്കു 1 ലിറ്റർ കൂടി ഒഴിച്ചപ്പോൾ പകുതി ഭാഗം ഉണ്ടാകും എങ്കിൽ പാത്രത്തിൽ എത്ര ലിറ്റർ വെള്ളം ഉൾക്കൊള്ളും?
Anonymous Quiz
15%
8
54%
6
22%
9
9%
10
ഒരു സംഖ്യയുടെ 9 മടങ്ങിനോട് 9 കൂട്ടി 9 കൊണ്ട് ഹരിച്ചാൽ 9 കിട്ടുമെങ്കിൽ സംഖ്യ എത്ര ?
Anonymous Quiz
21%
1
41%
9
30%
8
8%
10
👍1
ജനങ്ങളാൽ നേരിട്ടോ അല്ലാതെയോ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവൻ ഉള്ള വ്യവസ്ഥക്ക് പറയുന്ന പേരെന്താണ്?
Anonymous Quiz
44%
ജാനാധിപത്യം
43%
റിപ്ലബ്ലിക്
7%
ഓട്ടോക്രസി
6%
ഫെഡറൽ
ജൈവ വൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ജില്ല ?
Anonymous Quiz
20%
കോഴിക്കോട്
33%
ഇടുക്കി
15%
പത്തനംതിട്ട
31%
വയനാട്
'ഓർമകളുടെ ഭ്രമണപഥം ' ആരുടെ ആത്മകഥയാണ് ?
Anonymous Quiz
41%
നമ്പി നാരായണൻ
31%
ജി. മാധവൻ നായർ
18%
വൈക്കം മുഹമ്മദ് ബഷീർ
10%
തകഴി ശിവശങ്കരപിള്ള
നിയമ നിർമ്മാണ വിഭാഗത്തിൽ ഉൾപ്പെടുന്നത് ?
Anonymous Quiz
5%
ലോകസഭ
14%
ലോകസഭ, രാജ്യ സഭ
24%
ലോകസഭ, രാജ്യ സഭ, കേന്ദ്ര മന്ത്രിസഭ
57%
ലോകസഭ, രാജ്യസഭ, രാഷ്ട്രപതി
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഏത് സംഭവത്തിലാണ് ബ്രിട്ടൻ 2019 ഇൽ ഖേദം പ്രകടിപ്പിച്ചത് ?
Anonymous Quiz
15%
വാഗൻ ട്രാജഡി
64%
ജാലിയൻ വാലാബാഗ് കൂട്ടക്കൊല
10%
ചൗരി ചൗരാ സംഭവം
11%
ഭഗത് സിങ്ങിനെയും സഹ പ്രവർത്തകരെയും തൂക്കിലേറ്റിയത്
'മലബാർ സുന്ദരി' എന്ന ചിത്രം വരച്ചതാര്?
Anonymous Quiz
33%
രാജ രവിവർമ്മ
27%
കെ.സി.എസ് പണിക്കർ
34%
ആർട്ടിസ്റ്റ് നമ്പൂതിരി
6%
എ.രാമചന്ദ്രൻ
' എലോ റേറ്റിംഗ് ' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Anonymous Quiz
14%
ക്രിക്കറ്റ്
45%
ചെസ്സ്
31%
ടെന്നീസ്
9%
ഹോക്കി
ഓൺലൈൻ ഇടപാടുകളെ കൂടുതൽ സുരക്ഷിതമാക്കാൻ ഉപയോഗിക്കുന്ന OTP സംവിധാനത്തിന്റെ പൂർണരൂപം എന്താണ്?
Anonymous Quiz
4%
ഓൺലൈൻ ട്രേഡ് പാസ്സ്വേർഡ്
12%
ഓൺലൈൻ ട്രാൻസ്ഫർ പാസ്സ്വേർഡ്
84%
വൺ ടൈം പാസ്സ് വേർഡ്
1%
വൺ ടൈകിംഗ് പാസ്സ്വേർഡ്