PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
ഒരു മാസത്തിലെ 23 ആം തിയ്യതി വ്യാഴാഴ്ച ആയാൽ 3 ആം തിയ്യതി ഏത് ദിവസമായിരുന്നു?
Anonymous Quiz
7%
വ്യാഴാഴ്‌ച
22%
ബുധൻ
64%
വെള്ളി
7%
ശനി
❤1
ഹരിത വിപ്ലവത്തിൽ ഏറ്റവും മെച്ചമുണ്ടാക്കിയ നാണ്യവിള ഏത് ?
Anonymous Quiz
10%
തേയില
29%
കരിമ്പ്
25%
ചണം
36%
പരുത്തി
👏1
സർക്കാർ ജോലികളിൽ തിരുവിതാംകൂറുകാർക്ക് മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് നടന്ന സംഭവം ഏത് ?
Anonymous Quiz
30%
നിവർത്തന പ്രക്ഷോഭം
54%
മലയാളി മെമ്മോറിയൽ
14%
ഈഴവ മെമ്മോറിയൽ
1%
യാചന യാത്ര
സാധാരണയായി പാചക പാത്രങ്ങളുടെ കൈപ്പിടികൾ നിർമിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഏത് ?
Anonymous Quiz
53%
ബേക്കലൈറ്റ്
16%
പോളിത്തീൻ
9%
പി.വി.സി
22%
മെലാമിൻ ഫോർമാല്‌ഡിഹൈഡ് റെസിൻ
🇮🇳 ഇന്ത്യ൯ നാഷണൽ കോൺഗ്രസ്സ്

▪️ INC സ്ഥാപിച്ചത് :
1885 ഡിസംബ൪ 28
( ഇന്ന് 139 ആം വാ൪ഷികം)


▪️ INC യുടെ സ്ഥാപക൯ :
അല൯ ഒക്ടോവിയ൯ ഹ്യൂം


▪️ INC യുടെ ആദ്യ പ്രസിഡന്റ് :
W.C ബാന൪ജി


▪️ INC യുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളി:
ബാരിസ്റ്റ൪ ജി.പി പിള്ള


▪️ INC യുടെ ആദ്യ സമ്മേളനം നടന്നത് :
ബോംബെ


▪️ കോൺഗ്രസ്സിന് ആ പേര് നി൪ദ്ദേശിച്ചത്  :
ദാദാഭായ് നവറോജി


▪️ INC യുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം :
72


▪️ പാഴ്സി മതക്കാരനായ INC യുടെ ആദ്യ പ്രസിഡന്റ്  : 
ദാദാഭായ് നവറോജി  (1886 കൊൽക്കത്ത സമ്മേളനം  )


▪️ INC യുടെ ആദ്യ ഇസ്ലാം മതക്കാരനായ പ്രസിഡന്റ്  : 
ബദറുദ്ദീ൯ തിയാബ്ജി  (1887 മദ്രാസ് സമ്മേളനം)


▪️ രണ്ട് തവണ INC യുടെ പ്രസിഡന്റായ ആദ്യ വ്യക്തി :
W.C ബാന൪ജി


▪️ INC യുടെ പ്രസിഡന്റായ ഏക മലയാളി :
സി ശങ്കര൯ നായ൪ (1897 അമരാവതി സമ്മേളനം)


▪️ INC യുടെ പ്രസിഡന്റായ ആദ്യ വിദേശി  :
ജോ൪ജ്ജ് യൂൾ  (1888 അലഹബാദ് സമ്മേളനം)


▪️ രണ്ട് തവണ പ്രസിഡന്റായ ആദ്യ വിദേശി :
സ൪.വില്യം വെഡ്ഡ൪ബേൺ  (1889, 1910)


സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കോൺഗ്രസ്സ് പ്രസിഡന്റ്  :
പട്ടാഭിസീതാരാമയ്യ


▪️ INC യുടെ പ്രസിഡന്റായ ആദ്യ ദളിത് വംശജ൯  : 
എ൯.സഞ്ജീവയ്യ


▪️ മൂന്നു തവണ INC പ്രസിഡന്റായ ആദ്യ വ്യക്തി  :
ദാദാഭായ് നവറോജി


▪️ ഏറ്റവും കൂടിയ പ്രായത്തിൽ  INC  പ്രസിഡന്റായത് :
ദാദാഭായ് നവറോജി


▪️ ഏറ്റവും കൂടുതൽ തവണ INC പ്രസിഡന്റായ വ്യക്തി :
ജവഹ൪ലാൽ നെഹ്രു


▪️ INC പ്രസിഡന്റായ മൂന്നാമത്തെ വിദേശി  :
ആൽഫ്രഡ് വെബ്ബ് (1894)


▪️ INC പ്രസിഡന്റായ ആദ്യ ദക്ഷിനേന്ത്യക്കാര൯ :
പി.അനന്ദചാ൪ലു


▪️ തുട൪ച്ചയായി INC യുടെ രണ്ട് സമ്മേളനത്തിൽ അധ്യക്ഷനായ ആദ്യ പ്രസിഡന്റ്  :
റാഷ്ബിഹാരിഘോഷ്


▪️ ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കോൺഗ്രസ്സ് പ്രസിഡന്റ് :
ജെ.ബി കൃപലാനി



ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിൽ സുപ്രധാന പങ്കുവഹിച്ച ദേശീയ പ്രസ്ഥാനത്തിന്റെ അണിയറപ്രവ൪ത്തക൪ക്ക് ശതകോടി പ്രണാമങ്ങൾ.

https://t.me/pscnote
👍5👎1
LGS- 27-12-245_2023_m_a.pdf
196.6 KB
ഇന്നലെ നടന്ന Caulker, Ayah, LGS, Peon/ Watchman, Security Guard (LGS level) പരീക്ഷയുടെ ചോദ്യപേപ്പ൪

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
👍2
27-12-provisional_answer_key__caulker.pdf
42.7 KB
Caulker, Ayah, LGS, Peon/ Watchman, Security Guard (LGS level) പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
കോശാസ്ഥിക്കൂടം എന്നറിയപ്പെടുന്നത് ഏത് ?
Anonymous Quiz
33%
മൈറ്റോകോൺഡ്രിയോൺ
14%
റൈബോസോം
36%
അന്തർദ്രവ്യജാലിക
17%
ഗോൾഗി കോംപ്ലക്സ‌്
👍1
sl_027_2022_12__2_.pdf
6.6 KB
SHORT LIST

BEAT FOREST OFFICER
WAYANAD

CAT NO :- 027/2022

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻