PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
19.ഈജിപ്തിൻെ ജീവരക്തം?
Anonymous Quiz
8%
ആമസോൺ
3%
വോൾഗ
11%
മിസിസിപ്പി
78%
നൈൽ
20.ഥാർ മരുഭൂമി ഏത് വൻകരയിലാണ്?
Anonymous Quiz
64%
ഏഷ്യ
25%
ആഫ്രിക്ക
7%
ആസ്‌ട്രേലിയ
4%
തെക്കേ അമേരിക്ക
👍2
21.അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരം?
Anonymous Quiz
82%
സഞ്ജു സാംസൺ
5%
ബേസിൽ തമ്പി
7%
സച്ചിൻ ബേബി
6%
ടിനു യോഹന്നാൻ
22.സ്വന്തമായി സാംസ്‌കാരിക നയം പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന സംസ്ഥാനത്തെ ആദ്യ നഗരം?
Anonymous Quiz
43%
കോഴിക്കോട്
24%
തിരുവനന്തപുരം
21%
കൊച്ചി
11%
തൃശ്ശൂർ
👏1
23.IPL ക്രിക്കറ്റ് ടൂർണമെൻ്റിൽ കളിക്കുന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ താരം?
Anonymous Quiz
49%
റോബിൻ മിൻസ്
20%
ബേസിൽ തമ്പി
16%
സച്ചിൻ ബേബി
15%
ടിനു യോഹന്നാൻ
24.സെൻട്രൽ ഫോർ എക്‌സലൻസ് ഇൻ മൈക്രോബയോ ഡയറക്ടറായി നിയമിതനായത്?
Anonymous Quiz
20%
ടിപി സെൻകുമാർ
45%
സാബു തോമസ്
31%
ദിലീപ് മാമ്പള്ളിൽ
4%
ഇവരാരുമല്ല
25.രാജ്യത്താദ്യമായി സെൻട്രൽ ഫോർ എക്‌സലൻസ് ഇൻ മൈക്രോബയോ കേന്ദ്രം നിലവിൽ വരുന്നത്?
Anonymous Quiz
22%
കൊച്ചി
57%
തിരുവനന്തപുരം
15%
മുംബൈ
5%
ബാംഗ്ലൂർ
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
5%
1-6 മാ൪ക്ക്
37%
7-14 മാ൪ക്ക്
39%
15-20 മാ൪ക്ക്
19%
21-25 മാ൪ക്ക്
8000 രൂപ 12% നിരക്കിൽ ഒരു വർഷത്തെ സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസമെത്ര?
Anonymous Quiz
14%
115 രൂപ
36%
80 രൂപ
33%
160 രൂപ
16%
ഇതൊന്നുമല്ല
👍1
ഒരു മാസത്തിലെ 23 ആം തിയ്യതി വ്യാഴാഴ്ച ആയാൽ 3 ആം തിയ്യതി ഏത് ദിവസമായിരുന്നു ?
Anonymous Quiz
11%
വ്യാഴാഴ്‌ച
36%
ബുധൻ
42%
വെള്ളി
11%
ശനി
👍1
1,8,27,64,.... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?
Anonymous Quiz
49%
125
18%
81
21%
121
12%
128
👍1
ഒരു സംഖ്യയുടെ 20% എന്നത് 140 ആണ്. സംഖ്യ ഏത് ?
Anonymous Quiz
14%
600
17%
800
65%
700
5%
900
6th_std_social_science_madhyakala_india_kalayum_sahithyavum_1.pdf
23.7 MB
ഇന്നത്തെ SCERT പാഠഭാഗം
6th std 7th chpt

മധ്യകാല ഇന്ത്യ : കലയും സാഹിത്യവും


https://t.me/pscnote
📋SCERT EXAM 6TH STD 7NTH CHPT

📆 28-12-2023

▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.

🗞STUDY MATERIALS ⬇️

1.മധ്യകാല ഇന്ത്യ : കലയും സാഹിത്യവും ( class  )

2.PDF

3.CURRENT AFFAIR ( DEC 26 )

എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.

A L L   T H E   B E S T
👍1
PSCNote pinned «📋SCERT EXAM 6TH STD 7NTH CHPT 📆 28-12-2023 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.മധ്യകാല ഇന്ത്യ : കലയും സാഹിത്യവും ( class  ) 2.PDF…»
DAILY CURRENT AFFAIRS
📆 28-12-223

പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ

ആനുകാലികത്തിലെ 10 മാ൪ക്ക് നേടിയെടുക്കാം.

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
📚📚DAILY VOCABULARY📚📚
  (From The Hindu Newspaper)
🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨

🔵 looming (verb)

✏️ Meaning: appear as a shadowy form, especially one that is large or threatening. (പ്രത്യക്ഷപ്പെടുക)

✏️ Synonyms: emerge, appear

✏️ Antonyms: abating, declining

✏️ Sentence: Rain clouds were looming on the horizon.

🔵 Sludge (noun)

✏️ Meaning: thick, soft, wet mud or a similar viscous mixture of liquid and solid components, especially the product of an industrial or refining process. (ചെളിവെള്ളം)

✏️ Synonyms: mud, muck, mire

✏️ Sentence: All dumping of sludge will be banned by 1998.

🔵 Felicitate (verb)

✏️ Meaning: to express to (someone) admiration for his or her success or good fortune (അഭിനന്ദിക്കുക)

✏️ Synonyms: compliment, congratulate, applaud

✏️ Antonyms: cry down, decry, deprecate

✏️ Sentence: The whole family felicitated John on his new appointment.

🔵 Lacerate (verb)

✏️ Meaning: tear or make deep cuts in (flesh or skin). (ചീന്തുക)

✏️ Synonyms: slash, tear, rip

✏️ Sentence: The broken glass lacerated his feet.

🔵 Statute (noun)

✏️ Meaning: a written law passed by a legislative body. (ലിഖിതനിയമം)

✏️ Synonyms: law, regulation, enactment

✏️ Sentence: Protection for the consumer is laid down by statute.

🔵 Unenviable (adj.)

✏️ Meaning: difficult, undesirable, or unpleasant. (അസൂയാ൪ഹമല്ലാത്ത)

✏️ Synonyms: disagreeable, unpleasant, undesirable

✏️ Antonyms: charming, enchanting, fascinating

✏️ Sentence: Cooper had the unenviable job of announcing the redundancies.

🔵 Subtlety (noun)

✏️ Meaning: the quality or state of being subtle. (ചതുരത)

✏️ Synonyms: delicacy, delicateness, subtleness

✏️ Sentence: He argued his case with considerable subtlety.

🔵 Amnesty (noun)

✏️ Meaning: an official pardon for people who have been convicted of political offenses. (പൊതുമാപ്പ്)

✏️ Synonyms: pardon, pardoning. reprieve

✏️ Antonyms: penalty, punishment, retribution

✏️ Sentence: The government granted an amnesty to all political prisoners.

🔵 Fomented (verb)

✏️ Meaning: instigate or stir up (an undesirable or violent sentiment or course of action). (ഉദ്ദീപിപ്പിക്കുക)

✏️ Synonyms: instigate, incite, provoke

✏️ Antonyms: allay, calm, settle

✏️ Sentence: They accused him of fomenting political unrest.

🔵 Ominous (adj.)

✏️ Meaning: giving the impression that something bad or unpleasant is going to happen; threatening;  inauspicious. (ഭീഷണിപ്പെടുത്തുന്ന)

✏️ Synonyms: threatening, menacing, baleful

✏️ Antonyms: unthreatening, auspicious, benign

✏️ Sentence: There was an ominous silence at the other end of the phone.

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
മണ്ണിനങ്ങൾ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം : എക്കൽമണ്ണ് (Alluvial soil)

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തേ മണ്ണിനം : ചുവന്ന മണ്ണ് (Red soil)

കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം : ചെങ്കൽമണ്ണ് ( ലാറ്ററേറ്റ് സോയിൽ)

കേരളത്തിൽ കറുത്തമണ്ണ് കാണപ്പെടുന്നത് : ചിറ്റൂ൪ (പാലക്കാട്)

https://t.me/pscnote
❤3
ഒരു മാസത്തിലെ 23 ആം തിയ്യതി വ്യാഴാഴ്ച ആയാൽ 3 ആം തിയ്യതി ഏത് ദിവസമായിരുന്നു?
Anonymous Quiz
7%
വ്യാഴാഴ്‌ച
22%
ബുധൻ
64%
വെള്ളി
7%
ശനി
❤1