13.മോഹേവ് മരുഭൂമി ഏത് വൻകരയിലാണ്?
Anonymous Quiz
36%
വടക്കേഅമേരിക്ക
24%
ഏഷ്യ
28%
യൂറോപ്പ്
12%
ആഫ്രിക്ക
👍1
🤔1
15.ഇരട്ട കൺപോളകളും നീണ്ട കൺപീലികളുമുള്ള ജീവി?
Anonymous Quiz
22%
കഴുകൻ
53%
ഒട്ടകം
18%
കുതിര
6%
പോത്ത്
16.തുന്ദ്രാ മേഖലയിലെ ഏറ്റവും ഉയർന്ന താപനില?
Anonymous Quiz
12%
20 ഡിഗ്രി സെൽഷ്യസ്
47%
10 ഡിഗ്രി സെൽഷ്യസ്
34%
32 ഡിഗ്രി സെൽഷ്യസ്
7%
25 ഡിഗ്രി സെൽഷ്യസ്
17.ഇന്യൂട്ട് ഗോത്രവർഗ്ഗക്കാർ മഞ്ഞുകട്ടകൾ കൊണ്ട് ശൈത്യകാലത്ത് നിർമ്മിക്കുന്ന താൽക്കാലിക വാസസ്ഥലങ്ങൾ അറിയപ്പെടുന്നത്?
Anonymous Quiz
5%
ഗയോട്ട്
88%
ഇഗ്ലൂ
5%
വെൽഡ്
1%
ടെറായ്
👍1
18.തുന്ദ്രാ മേഖലയിൽ കാണപ്പെടുന്ന മുഖ്യ സസ്യജാലങ്ങൾ?
Anonymous Quiz
14%
അക്കേഷ്യ
44%
കള്ളിമുൾച്ചെടി
28%
പന്നൽ,പായൽ
14%
ദേവദാരു
20.ഥാർ മരുഭൂമി ഏത് വൻകരയിലാണ്?
Anonymous Quiz
64%
ഏഷ്യ
25%
ആഫ്രിക്ക
7%
ആസ്ട്രേലിയ
4%
തെക്കേ അമേരിക്ക
👍2
21.അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരം?
Anonymous Quiz
82%
സഞ്ജു സാംസൺ
5%
ബേസിൽ തമ്പി
7%
സച്ചിൻ ബേബി
6%
ടിനു യോഹന്നാൻ
22.സ്വന്തമായി സാംസ്കാരിക നയം പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന സംസ്ഥാനത്തെ ആദ്യ നഗരം?
Anonymous Quiz
43%
കോഴിക്കോട്
24%
തിരുവനന്തപുരം
21%
കൊച്ചി
11%
തൃശ്ശൂർ
👏1
23.IPL ക്രിക്കറ്റ് ടൂർണമെൻ്റിൽ കളിക്കുന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ താരം?
Anonymous Quiz
49%
റോബിൻ മിൻസ്
20%
ബേസിൽ തമ്പി
16%
സച്ചിൻ ബേബി
15%
ടിനു യോഹന്നാൻ
24.സെൻട്രൽ ഫോർ എക്സലൻസ് ഇൻ മൈക്രോബയോ ഡയറക്ടറായി നിയമിതനായത്?
Anonymous Quiz
20%
ടിപി സെൻകുമാർ
45%
സാബു തോമസ്
31%
ദിലീപ് മാമ്പള്ളിൽ
4%
ഇവരാരുമല്ല
25.രാജ്യത്താദ്യമായി സെൻട്രൽ ഫോർ എക്സലൻസ് ഇൻ മൈക്രോബയോ കേന്ദ്രം നിലവിൽ വരുന്നത്?
Anonymous Quiz
22%
കൊച്ചി
57%
തിരുവനന്തപുരം
15%
മുംബൈ
5%
ബാംഗ്ലൂർ
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
5%
1-6 മാ൪ക്ക്
37%
7-14 മാ൪ക്ക്
39%
15-20 മാ൪ക്ക്
19%
21-25 മാ൪ക്ക്
8000 രൂപ 12% നിരക്കിൽ ഒരു വർഷത്തെ സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസമെത്ര?
Anonymous Quiz
14%
115 രൂപ
36%
80 രൂപ
33%
160 രൂപ
16%
ഇതൊന്നുമല്ല
👍1
ഒരു മാസത്തിലെ 23 ആം തിയ്യതി വ്യാഴാഴ്ച ആയാൽ 3 ആം തിയ്യതി ഏത് ദിവസമായിരുന്നു ?
Anonymous Quiz
11%
വ്യാഴാഴ്ച
36%
ബുധൻ
42%
വെള്ളി
11%
ശനി
👍1
👍1
📋SCERT EXAM 6TH STD 7NTH CHPT
📆 28-12-2023
▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.
🗞STUDY MATERIALS ⬇️
1.മധ്യകാല ഇന്ത്യ : കലയും സാഹിത്യവും ( class )
2.PDF
3.CURRENT AFFAIR ( DEC 26 )
എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.
A L L T H E B E S T
📆 28-12-2023
▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.
🗞STUDY MATERIALS ⬇️
1.മധ്യകാല ഇന്ത്യ : കലയും സാഹിത്യവും ( class )
2.PDF
3.CURRENT AFFAIR ( DEC 26 )
എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.
A L L T H E B E S T
👍1