3.മലേഷ്യയിലെ ഗോത്രവർഗ്ഗക്കാർ അറിയപ്പെടുന്നത്?
Anonymous Quiz
21%
പിഗ്മികൾ
17%
ബെഡോയിനുകൾ
44%
സെമാങ്ങുകൾ
17%
ബുഷ്മനുകൾ
❤2👍1
4.ഭൂമധ്യരേഖയിൽ നിന്ന് 10 ഡിഗ്രീ തെക്കും 10 ഡിഗ്രീ വടക്കും അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന മേഖല?
Anonymous Quiz
22%
മധ്യരേഖാ താപീയമേഖല
26%
ഉഷ്ണമേഖലാ
42%
മധ്യരേഖാ കാലാവസ്ഥ മേഖല
10%
സമമർദ്ദ മേഖല
👍2
6.ആമസോൺ നദി ഏത് വൻകരയിലാണ്?
Anonymous Quiz
52%
തെക്കേ അമേരിക്ക
28%
ആഫ്രിക്ക
5%
യൂറോപ്പ്
15%
വടക്കേഅമേരിക്ക
7.കലഹാരിയിൽ കാണപ്പെടുന്ന വംശജർ?
Anonymous Quiz
10%
ത്വാറെഗ്
51%
ബുഷ്മെൻ
29%
ബെഡോയിനുകൾ
10%
ഗ്വിനിയ ഫോൾ
👍1
8.അറേബ്യൻ മരുഭൂമിയിൽ കാണപ്പെടുന്ന വംശജർ?
Anonymous Quiz
29%
ബെഡോയിനുകൾ
31%
ത്വാറെഗ്
25%
ഗ്വിനിയ ഫോൾ
15%
ഷാൻഗേ
👍1
9.പിഗ്മികളുടെ മുഖ്യ അധിവാസ കേന്ദ്രം?
Anonymous Quiz
14%
മലേഷ്യ
59%
കോംഗോ നദീതീരം
17%
ഇന്തോനേഷ്യ
11%
കലഹാനി
10.ലോകത്തിലെ ഏറ്റവും വിശാലവും ജൈവവൈവിധ്യ സമ്പന്നവുമായ മഴക്കാടുകൾ സ്ഥിതിചെയ്യുന്നത്?
Anonymous Quiz
6%
നൈൽ നദീതീരം
90%
ആമസോൺ നദീതീരം
2%
ഡാന്യൂബ് നദീതീരം
2%
വോൾഗ നദീതീരം
11.മരുഭൂമിയിലെ ജലലഭ്യമായ പ്രദേശങ്ങൾ അറിയപ്പെടുന്നത്?
Anonymous Quiz
5%
ബർക്കനുകൾ
13%
സിർക്കുകൾ
74%
മരുപ്പച്ചകൾ
8%
ഓക്സിബോ തടാകങ്ങൾ
12.അറ്റക്കാമ മരുഭൂമി ഏത് വൻകരയിലാണ്?
Anonymous Quiz
27%
തെക്കേഅമേരിക്ക
32%
വടക്കേഅമേരിക്ക
31%
ആഫ്രിക്ക
10%
ആസ്ട്രേലിയ
👍1
13.മോഹേവ് മരുഭൂമി ഏത് വൻകരയിലാണ്?
Anonymous Quiz
36%
വടക്കേഅമേരിക്ക
24%
ഏഷ്യ
28%
യൂറോപ്പ്
12%
ആഫ്രിക്ക
👍1
🤔1
15.ഇരട്ട കൺപോളകളും നീണ്ട കൺപീലികളുമുള്ള ജീവി?
Anonymous Quiz
22%
കഴുകൻ
53%
ഒട്ടകം
18%
കുതിര
6%
പോത്ത്
16.തുന്ദ്രാ മേഖലയിലെ ഏറ്റവും ഉയർന്ന താപനില?
Anonymous Quiz
12%
20 ഡിഗ്രി സെൽഷ്യസ്
47%
10 ഡിഗ്രി സെൽഷ്യസ്
34%
32 ഡിഗ്രി സെൽഷ്യസ്
7%
25 ഡിഗ്രി സെൽഷ്യസ്
17.ഇന്യൂട്ട് ഗോത്രവർഗ്ഗക്കാർ മഞ്ഞുകട്ടകൾ കൊണ്ട് ശൈത്യകാലത്ത് നിർമ്മിക്കുന്ന താൽക്കാലിക വാസസ്ഥലങ്ങൾ അറിയപ്പെടുന്നത്?
Anonymous Quiz
5%
ഗയോട്ട്
88%
ഇഗ്ലൂ
5%
വെൽഡ്
1%
ടെറായ്
👍1
18.തുന്ദ്രാ മേഖലയിൽ കാണപ്പെടുന്ന മുഖ്യ സസ്യജാലങ്ങൾ?
Anonymous Quiz
14%
അക്കേഷ്യ
44%
കള്ളിമുൾച്ചെടി
28%
പന്നൽ,പായൽ
14%
ദേവദാരു
20.ഥാർ മരുഭൂമി ഏത് വൻകരയിലാണ്?
Anonymous Quiz
64%
ഏഷ്യ
25%
ആഫ്രിക്ക
7%
ആസ്ട്രേലിയ
4%
തെക്കേ അമേരിക്ക
👍2
21.അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരം?
Anonymous Quiz
82%
സഞ്ജു സാംസൺ
5%
ബേസിൽ തമ്പി
7%
സച്ചിൻ ബേബി
6%
ടിനു യോഹന്നാൻ
22.സ്വന്തമായി സാംസ്കാരിക നയം പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന സംസ്ഥാനത്തെ ആദ്യ നഗരം?
Anonymous Quiz
43%
കോഴിക്കോട്
24%
തിരുവനന്തപുരം
21%
കൊച്ചി
11%
തൃശ്ശൂർ
👏1
23.IPL ക്രിക്കറ്റ് ടൂർണമെൻ്റിൽ കളിക്കുന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ താരം?
Anonymous Quiz
49%
റോബിൻ മിൻസ്
20%
ബേസിൽ തമ്പി
16%
സച്ചിൻ ബേബി
15%
ടിനു യോഹന്നാൻ