5_6080007913840053228 (1).pdf
15.1 KB
FINAL ANSWER KEY
KHADI BOARD PRELIMS STAGE III
DELETIONS 03
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
KHADI BOARD PRELIMS STAGE III
DELETIONS 03
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
👍1
sl_613_2021_12 (1).pdf
6.5 KB
SHORT LIST
WOMEN CIVIL EXCISE OFFICER
WAYANAD
CAT NO :- 613/2021
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
WOMEN CIVIL EXCISE OFFICER
WAYANAD
CAT NO :- 613/2021
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
1. ഒരാൾ 8000 രൂപ 9% പലിശ നിരക്കിൽ നിക്ഷേപിച്ചാൽ 5 വർഷം കഴിയുമ്പോൾ പലിശയിനത്തിൽ എത്ര രൂപ കിട്ടും ?
Anonymous Quiz
11%
3500
18%
3000
66%
3600
5%
3200
👍1
ഒരാൾ 3000 രൂപ 12% പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. എങ്കിൽ 2 വർഷം കഴിഞ്ഞ് അയാൾക്ക് കിട്ടുന്ന തുകയെന്ത് ?
Anonymous Quiz
8%
3500
50%
720
40%
3720
2%
3524
8000 രൂപയ്ക്ക് 9 മാസത്തേക്ക് 10% നിരക്കിൽ സാധാരണ പലിശ എത്ര ?
Anonymous Quiz
5%
500
53%
600
26%
700
15%
750
ഒരു തുക സാധാരണ പലിശ നിരക്കിൽ 5 വർഷം കൊണ്ട് ഇരട്ടി ആയാൽ പലിശനിരക്കെത്ര ?
Anonymous Quiz
39%
20 %
20%
30 %
22%
40 %
20%
50 %
1000 രൂപയ്ക്ക് ഒരു വർഷം 70 രൂപയാണ് പലിശയെങ്കിൽ പലിശനിരക്ക് എത്ര ശതമാനം?
Anonymous Quiz
11%
5 %
17%
6 %
69%
7 %
3%
8 %
8% സാധാരണ പലിശ നിരക്കിൽ 5000 രൂപ ബാങ്കിൽ നിന്ന് വായ്പ്പയെടുത്താൽ 3 വർഷം കഴിഞ്ഞ് തിരിച്ചടയ്ക്കാൻ വേണ്ട തുക?
Anonymous Quiz
4%
6000
18%
6100
68%
6200
9%
6300
👍1
ഒരാൾ നിശ്ചിത തുക 8% സാധാരണ പലിശ നൽകുന്ന ബാങ്കിൽ നിക്ഷേപിക്കുന്നു .വർഷാവസാനം 288 രൂപ പലിശയിനത്തിൽ ലഭിച്ചാൽ നിക്ഷേപ തുക എത്ര?
Anonymous Quiz
6%
3000 രൂപ
34%
2400 രൂപ
55%
3600 രൂപ
5%
2000 രൂപ
8% കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ 5700 രൂപ നിക്ഷേപിച്ചയാൾക്ക് രണ്ട് വർഷം കഴിയുമ്പോൾ എന്തു തുക ലഭിക്കും?
Anonymous Quiz
25%
6648.48 രൂപ
34%
6948.48 രൂപ
36%
6912 രൂപ
4%
6456 രൂപ
അഖില മനീഷിൻ്റെ കയ്യിൽ നിന്നും 17000 രൂപ 20% പലിശ നിരക്കിൽ 2 വർഷത്തേക്ക് പലിശയ്ക്ക് വാങ്ങി എങ്കിൽ 2 വർഷം കഴിഞ്ഞ് എത്ര തിരികെ കൊടുക്കണം?
Anonymous Quiz
7%
7480
33%
24480
16%
3400
45%
23800
👍2
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
1.കാലാവസ്ഥ സവിശേഷതകളിൽ ഏറെക്കുറേ സമാനതകൾ പുലർത്തുന്ന ഭൂവിഭാഗങ്ങൾ അറിയപ്പെടുന്നത്?
Anonymous Quiz
53%
സമതാപമേഖലകൾ
36%
കാലാവസ്ഥാമേഖലകൾ
8%
സമ്മർദ്ദമേഖലകൾ
3%
താപീയമേഖലകൾ
2.കുബു,ദയാക് തുടങ്ങിയ ജനവിഭാഗങ്ങൾ കാണപ്പെടുന്നത്?
Anonymous Quiz
9%
മലേഷ്യ
58%
ഇന്തോനേഷ്യ
31%
തായ്‌വാൻ
2%
ന്യൂസിലാൻഡ്
3.മലേഷ്യയിലെ ഗോത്രവർഗ്ഗക്കാർ അറിയപ്പെടുന്നത്?
Anonymous Quiz
21%
പിഗ്മികൾ
17%
ബെഡോയിനുകൾ
44%
സെമാങ്ങുകൾ
17%
ബുഷ്‌മനുകൾ
❤2👍1