PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
5_6080007913840053228 (1).pdf
15.1 KB
FINAL ANSWER KEY

KHADI BOARD PRELIMS STAGE III

DELETIONS 03

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
👍1
sl_613_2021_12 (1).pdf
6.5 KB
SHORT LIST

WOMEN CIVIL EXCISE OFFICER
WAYANAD

CAT NO :- 613/2021

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
1. ഒരാൾ 8000 രൂപ 9% പലിശ നിരക്കിൽ നിക്ഷേപിച്ചാൽ 5 വർഷം കഴിയുമ്പോൾ പലിശയിനത്തിൽ എത്ര രൂപ കിട്ടും ?
Anonymous Quiz
11%
3500
18%
3000
66%
3600
5%
3200
👍1
ഒരാൾ 3000 രൂപ 12% പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. എങ്കിൽ 2 വർഷം കഴിഞ്ഞ് അയാൾക്ക് കിട്ടുന്ന തുകയെന്ത് ?
Anonymous Quiz
8%
3500
50%
720
40%
3720
2%
3524
8000 രൂപയ്ക്ക് 9 മാസത്തേക്ക് 10% നിരക്കിൽ സാധാരണ പലിശ എത്ര ?
Anonymous Quiz
5%
500
53%
600
26%
700
15%
750
ഒരു തുക സാധാരണ പലിശ നിരക്കിൽ 5 വർഷം കൊണ്ട് ഇരട്ടി ആയാൽ പലിശനിരക്കെത്ര ?
Anonymous Quiz
39%
20 %
20%
30 %
22%
40 %
20%
50 %
1000 രൂപയ്ക്ക് ഒരു വർഷം 70 രൂപയാണ് പലിശയെങ്കിൽ പലിശനിരക്ക് എത്ര ശതമാനം?
Anonymous Quiz
11%
5 %
17%
6 %
69%
7 %
3%
8 %
8% സാധാരണ പലിശ നിരക്കിൽ 5000 രൂപ ബാങ്കിൽ നിന്ന് വായ്പ്പയെടുത്താൽ 3 വർഷം കഴിഞ്ഞ് തിരിച്ചടയ്ക്കാൻ വേണ്ട തുക?
Anonymous Quiz
4%
6000
18%
6100
68%
6200
9%
6300
👍1
ഒരാൾ നിശ്ചിത തുക 8% സാധാരണ പലിശ നൽകുന്ന ബാങ്കിൽ നിക്ഷേപിക്കുന്നു .വർഷാവസാനം 288 രൂപ പലിശയിനത്തിൽ ലഭിച്ചാൽ നിക്ഷേപ തുക എത്ര?
Anonymous Quiz
6%
3000 രൂപ
34%
2400 രൂപ
55%
3600 രൂപ
5%
2000 രൂപ