PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
19.ഭൂമി ഒരു ഗോളമാണെന്നും അത് ജലത്തിൽ പൊങ്ങിക്കിടക്കുകയാണെന്നും വിശ്വസിച്ച ശാസ്ത്രജ്ഞൻ?
Anonymous Quiz
13%
ആര്യഭടൻ
42%
തെയിൽസ്
25%
അരിസ്റ്റോട്ടിൽ
20%
പൈഥഗോറസ്
20.കാൽനടയായും കപ്പൽയാത്രയിലൂടെയും ഭൂമിയെ വലംവെച്ച കാനഡക്കാരനായ സാഹസികസഞ്ചാരി?
Anonymous Quiz
15%
ലാമാർക്ക്
29%
ജീൻ ബലീവോ
29%
ജിയോവെനി സെരാരി
28%
ബർത്തലോമിയോ ഡയസ്
22.2023 ഡിസംബറിൽ ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം ഉദ്‌ഘാടനം ചെയ്തത്?
Anonymous Quiz
9%
അലഹബാദ്
72%
വാരണാസി
17%
സുവർണക്ഷേത്രം
3%
പൂനെ
23.2023 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാള സാഹിത്യകാരൻ?
Anonymous Quiz
9%
എം ലീലാവതി
17%
ആനന്ദ്
23%
ബെന്യാമിൻ
51%
ഇ.വി രാമകൃഷ്ണൻ
24.2023 ൽ ദ്രോണാചാര്യ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് ലഭിച്ച മലയാളി കബഡി പരിശീലകൻ?
Anonymous Quiz
49%
ഇ ഭാസ്‌കരൻ
20%
നരേഷ്‌കുമാർ
26%
വിമൽ കുമാർ
5%
സുമ ഷിരൂർ
25.2023 ൽ എം.ശ്രീശങ്കർ അർജ്ജുന അവാർഡ് നേടിയ വിഭാഗം?
Anonymous Quiz
58%
ലോങ് ജമ്പ്
19%
ഹൈ ജമ്പ്
20%
ജാവലിൻത്രോ
4%
ഷോട്ട് പുട്ട്
👍1
നിങ്ങൾ poll അറ്റന്റ് ചെയ്തോ?
എത്ര ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം രേഖപ്പെടുത്തി?
Anonymous Poll
3%
1-6 മാ൪ക്ക്
27%
7-14 മാ൪ക്ക്
48%
15-20 മാ൪ക്ക്
22%
21-25 മാ൪ക്ക്
ക്ഷോഭിച്ചവൻ എന്നർത്ഥം വരുന്ന പദമേത് ?
Anonymous Quiz
7%
ക്ഷോഭി
5%
ക്ഷുഭി
23%
ക്ഷിപ്രകോപി
65%
ക്ഷുഭിതൻ
❤3
'അച്ഛൻ' എന്ന വാക്കിന് പര്യായമായി വരുന്ന പദമേത് ?
Anonymous Quiz
2%
മനുജൻ
2%
നൃപൻ
11%
ജനനി
85%
ജനകൻ
vaividhyangalude lokam.pdf
29.1 MB
ഇന്നത്തെ SCERT പാഠഭാഗം
6th std 6th chpt

വൈവിധ്യങ്ങളുടെ ലോകം

https://t.me/pscnote
ജലത്തിൻ്റെ ബാഷ്പീകരണ ലീനതാപം എത്ര ?
Anonymous Quiz
8%
450 Kcal/Kg
51%
4200 J/Kg per °C
25%
540 Kcal/Kg
16%
2400 J/Kg per °C
👍3
DAILY CURRENT AFFAIRS
📆 27-12-223

പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ

ആനുകാലികത്തിലെ 10 മാ൪ക്ക് നേടിയെടുക്കാം.

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
📚📚DAILY VOCABULARY📚📚
  (From The Hindu Newspaper)
🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨

🔵 Irksome (adj.)

✏️ Meaning: causing annoyance (ശല്യകരമായ)

✏️ Synonyms: annoying, frustrating, irritating

✏️ Antonyms: delightful, pleasing, interesting

✏️ Sentence: It is irksome to listen to his constant complaints.

🔵 Nullification (noun)

✏️ Meaning: the doing away with something by formal action (റദ്ദാക്കൽ)

✏️ Synonyms: abolition, repeal, cancelation

✏️ Antonyms: legislation, establishment, validation

✏️ Sentence: An act aimed at curbing sedition that was perhaps the most serious attempt at nullification of freedom of the press in the nation’s history.

🔵 Bellicose (adj.)

✏️ Meaning: feeling or displaying an eagerness to fight (കലഹപ്രിയനായ)

✏️ Synonyms: aggressive, militant, hostile

✏️ Antonyms: peaceful, peaceable, nonaggressive

✏️ Sentence: Bellicose hockey players who seem to spend more time fighting than playing.

🔵 Risible (adj.)

✏️ Meaning: causing or intended to cause laughter (ഹാസ്യശീലമുള്ള)

✏️ Synonyms: funny, comedic, humorous

✏️ Antonyms: lame, unfunny, serious

✏️ Sentence: A risible comment that made the whole class laugh.

🔵 Cascade (noun)

✏️ Meaning: a fall of water usually from a great height (അരുവി)

✏️ Synonyms: waterfall, fall(s), cataract

✏️ Sentence: A cascade of golden hair fell down his back.

🔵 Woebegone (adj.)

✏️ Meaning: feeling unhappiness (ദുഖാ൪ത്തമായ)

✏️ Synonyms: sad, unhappy, depressed

✏️ Antonyms: cheerful, joyous, joyful

✏️ Sentence: the most woebegone people that I had ever seen in my life.

🔵 Imbecile (noun)

✏️ Meaning: a stupid person (ബുദ്ധിശൂന്യ൯)

✏️ Synonyms: idiot, moron, stupid

✏️ Antonyms: idiot, moron, stupid

✏️ Sentence: What an imbecile that boy is!

🔵 Winnow (verb)

✏️ Meaning: to remove fewer desirable choices from a group or list (തരംതിരിക്കുക)

✏️ Synonyms: discard, crop, trim

✏️ Antonyms: select, pick, choose

✏️ Sentence: They winnowed the pool of applicants down to a few of the strongest candidates.

🔵 Tenacity (noun)

✏️ Meaning: ability or willingness to carry on despite danger, difficulty, or obstacle (മ൪ക്കടമുഷ്ടി)

✏️ Synonyms: persistence, persistency, stamina

✏️ Antonyms: hesitation, indecision, indecisiveness

✏️ Sentence: Good luck is another name for tenacity of purpose.

🔵 Trifle (noun)

✏️ Meaning: something of little importance (നിസ്സാരവസ്തു)

✏️ Synonyms: nothing, triviality, bagatelle

✏️ Sentence: Let us not speak of trifles when our nation may be going to war.

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
ഗ്ലോബിൽ നെടുകെ കാണുന്ന വരകൾ: അക്ഷാംശ രേഖകൾ

ഗ്ലോബിൽ കുറുകെ കാണുന്ന രേഖകൾ: രേഖാംശ രേഖകൾ
👍7
📋SCERT EXAM 6TH STD 6TH CHPT

📆 27-12-2023

▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.

🗞STUDY MATERIALS ⬇️

1.വൈവിധ്യങ്ങളുടെ ലോകം (class)

2.PDF

3.CURRENT AFFAIR

എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.

A L L   T H E   B E S T
🥰1
PSCNote pinned «📋SCERT EXAM 6TH STD 6TH CHPT 📆 27-12-2023 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.വൈവിധ്യങ്ങളുടെ ലോകം (class) 2.PDF 3.CURRENT AFFAIR…»