5.ഗ്ലോബിൽ നെടുകെയുള്ള വരകൾ അറിയപ്പെടുന്നത്?
Anonymous Quiz
16%
ഗ്രീനിച്ച് രേഖ
43%
രേഖാംശരേഖ
8%
പ്രൈം മെറിഡിയൻ
33%
അക്ഷാംശരേഖ
👎1
6.23 ½° വടക്ക് അക്ഷാംശം അറിയപ്പെടുന്നത്?
Anonymous Quiz
12%
ദക്ഷിണായന രേഖ
73%
ഉത്തരായന രേഖ
13%
ഗ്രീനിച്ച് രേഖ
2%
ഇവയൊന്നുമല്ല
8.ഭൂമിക്ക് സൂര്യനെ വലംവെക്കാനെടുക്കുന്ന സമയം?
Anonymous Quiz
24%
365 ദിവസം
71%
365 ¼ ദിവസം
4%
360 ദിവസം
1%
630 ദിവസം
👍1
11.പൂജ്യം ഡിഗ്രി രേഖാംശ രേഖ അറിയപ്പെടുന്നത്?
Anonymous Quiz
13%
ദക്ഷിണായന രേഖ
19%
ഉത്തരായന രേഖ
56%
പ്രൈം മെറിഡിയൻ
12%
ഇവയൊന്നുമല്ല
❤1
13.ഭൂമി ഭ്രമണം ചെയുന്നത് ഏത് ദിശയിലേക്കാണ്?
Anonymous Quiz
43%
കിഴക്കുനിന്ന് പടിഞ്ഞാറോട്ട്
51%
പടിഞ്ഞാറുനിന്ന് കിഴക്കോട്ട്
5%
തെക്കുനിന്ന് വടക്കോട്ട്
1%
വടക്കുനിന്ന് തെക്കോട്ട്
14.ഇന്ത്യ സ്ഥിതിചെയ്യുന്നത്?
Anonymous Quiz
58%
ഉത്തരാർദ്ധ ഗോളത്തിൽ
29%
ദക്ഷിണാർദ്ധ ഗോളത്തിൽ
9%
ഉത്തരധ്രുവത്തിൽ
4%
ദക്ഷിണധ്രുവത്തിൽ
👍1
15.ഭൂമിയുടെ ഭാരം ആദ്യമായി അളന്നത്?
Anonymous Quiz
30%
ഹെൻറി കവൻഡിഷ്
26%
റോമർ
15%
ന്യൂട്ടൻ
29%
കോപ്പർ നിക്കസ്
👍1
16.താഴെ തന്നിരിക്കുന്നതിൽ ഉത്തരായന രേഖ കടന്നുപോകാത്ത സംസ്ഥാനം?
Anonymous Quiz
16%
രാജസ്ഥാൻ
20%
മധ്യപ്രദേശ്
24%
ഗുജറാത്ത്
40%
ഉത്തർപ്രദേശ്
17.ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച നാവികൻ?
Anonymous Quiz
59%
മെഗല്ലൻ
15%
പൈഥഗോറസ്
24%
കോപ്പർനിക്കസ്
2%
അരിസ്റ്റോട്ടിൽ
19.ഭൂമി ഒരു ഗോളമാണെന്നും അത് ജലത്തിൽ പൊങ്ങിക്കിടക്കുകയാണെന്നും വിശ്വസിച്ച ശാസ്ത്രജ്ഞൻ?
Anonymous Quiz
13%
ആര്യഭടൻ
42%
തെയിൽസ്
25%
അരിസ്റ്റോട്ടിൽ
20%
പൈഥഗോറസ്
20.കാൽനടയായും കപ്പൽയാത്രയിലൂടെയും ഭൂമിയെ വലംവെച്ച കാനഡക്കാരനായ സാഹസികസഞ്ചാരി?
Anonymous Quiz
15%
ലാമാർക്ക്
29%
ജീൻ ബലീവോ
29%
ജിയോവെനി സെരാരി
28%
ബർത്തലോമിയോ ഡയസ്
21.2022 ലെ ആശാൻ സ്മാരക കവിതാ പുരസ്കാര ജേതാവ്?
Anonymous Quiz
45%
കുരീപ്പുഴ ശ്രീകുമാർ
19%
റഫീഖ് അഹമ്മദ്
24%
ബാലചന്ദ്രൻ ചുള്ളിക്കാട്
11%
കെ ജയകുമാർ
22.2023 ഡിസംബറിൽ ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം ഉദ്ഘാടനം ചെയ്തത്?
Anonymous Quiz
9%
അലഹബാദ്
72%
വാരണാസി
17%
സുവർണക്ഷേത്രം
3%
പൂനെ
23.2023 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാള സാഹിത്യകാരൻ?
Anonymous Quiz
9%
എം ലീലാവതി
17%
ആനന്ദ്
23%
ബെന്യാമിൻ
51%
ഇ.വി രാമകൃഷ്ണൻ
24.2023 ൽ ദ്രോണാചാര്യ ലൈഫ് ടൈം അച്ചീവ്മെൻ്റ് ലഭിച്ച മലയാളി കബഡി പരിശീലകൻ?
Anonymous Quiz
49%
ഇ ഭാസ്കരൻ
20%
നരേഷ്കുമാർ
26%
വിമൽ കുമാർ
5%
സുമ ഷിരൂർ
25.2023 ൽ എം.ശ്രീശങ്കർ അർജ്ജുന അവാർഡ് നേടിയ വിഭാഗം?
Anonymous Quiz
58%
ലോങ് ജമ്പ്
19%
ഹൈ ജമ്പ്
20%
ജാവലിൻത്രോ
4%
ഷോട്ട് പുട്ട്
👍1