PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
3.ജിയോയിഡ് എന്ന പദത്തിൻ്റെ. അർത്ഥം?
Anonymous Quiz
67%
ഭൂമിയുടെ ആകൃതി
26%
ഗോളാകൃതി
5%
ഉപഗ്രഹം
2%
ഇവയൊന്നുമല്ല
4.ഭൂമിയുടെ വലിപ്പം കണ്ടെത്താൻ ആദ്യമായി ശ്രമിച്ചത്?
Anonymous Quiz
10%
റോമർ
18%
ഹെൻറി കാവൻഡിഷ്
57%
ഇറാസ്തോസ്തനീസ്
15%
കെപ്ലർ
5.ഗ്ലോബിൽ നെടുകെയുള്ള വരകൾ അറിയപ്പെടുന്നത്?
Anonymous Quiz
16%
ഗ്രീനിച്ച് രേഖ
43%
രേഖാംശരേഖ
8%
പ്രൈം മെറിഡിയൻ
33%
അക്ഷാംശരേഖ
👎1
6.23 ½° വടക്ക് അക്ഷാംശം അറിയപ്പെടുന്നത്?
Anonymous Quiz
12%
ദക്ഷിണായന രേഖ
73%
ഉത്തരായന രേഖ
13%
ഗ്രീനിച്ച് രേഖ
2%
ഇവയൊന്നുമല്ല
7.സൂര്യൻ പടിഞ്ഞാറ് ഉദിക്കുന്ന ഗ്രഹം?
Anonymous Quiz
8%
ശനി
70%
ശുക്രൻ
17%
ചൊവ്വ
5%
വ്യാഴം
8.ഭൂമിക്ക് സൂര്യനെ വലംവെക്കാനെടുക്കുന്ന സമയം?
Anonymous Quiz
24%
365 ദിവസം
71%
365 ¼ ദിവസം
4%
360 ദിവസം
1%
630 ദിവസം
👍1
9.സാധാരണ വർഷങ്ങളിൽ ഫെബ്രുവരിയിൽ എത്ര ദിവസങ്ങൾ ഉണ്ടാകും?
Anonymous Quiz
8%
29
90%
28
1%
27
1%
30
10.അധിവർഷങ്ങളിൽ എത്രദിവസം ഉണ്ടാകും?
Anonymous Quiz
14%
365
82%
366
3%
360
1%
410
11.പൂജ്യം ഡിഗ്രി രേഖാംശ രേഖ അറിയപ്പെടുന്നത്?
Anonymous Quiz
13%
ദക്ഷിണായന രേഖ
19%
ഉത്തരായന രേഖ
56%
പ്രൈം മെറിഡിയൻ
12%
ഇവയൊന്നുമല്ല
12.ഭൂമി സ്വയം കറങ്ങുന്നതിനെ പറയുന്നത്?
Anonymous Quiz
13%
പരിക്രമണം
86%
ഭ്രമണം
1%
അയനം
0%
സംതരണം
❤1
15.ഭൂമിയുടെ ഭാരം ആദ്യമായി അളന്നത്?
Anonymous Quiz
30%
ഹെൻറി കവൻഡിഷ്
26%
റോമർ
15%
ന്യൂട്ടൻ
29%
കോപ്പർ നിക്കസ്
👍1
16.താഴെ തന്നിരിക്കുന്നതിൽ ഉത്തരായന രേഖ കടന്നുപോകാത്ത സംസ്ഥാനം?
Anonymous Quiz
16%
രാജസ്ഥാൻ
20%
മധ്യപ്രദേശ്
24%
ഗുജറാത്ത്
40%
ഉത്തർപ്രദേശ്
17.ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച നാവികൻ?
Anonymous Quiz
59%
മെഗല്ലൻ
15%
പൈഥഗോറസ്
24%
കോപ്പർനിക്കസ്‌
2%
അരിസ്റ്റോട്ടിൽ
19.ഭൂമി ഒരു ഗോളമാണെന്നും അത് ജലത്തിൽ പൊങ്ങിക്കിടക്കുകയാണെന്നും വിശ്വസിച്ച ശാസ്ത്രജ്ഞൻ?
Anonymous Quiz
13%
ആര്യഭടൻ
42%
തെയിൽസ്
25%
അരിസ്റ്റോട്ടിൽ
20%
പൈഥഗോറസ്
20.കാൽനടയായും കപ്പൽയാത്രയിലൂടെയും ഭൂമിയെ വലംവെച്ച കാനഡക്കാരനായ സാഹസികസഞ്ചാരി?
Anonymous Quiz
15%
ലാമാർക്ക്
29%
ജീൻ ബലീവോ
29%
ജിയോവെനി സെരാരി
28%
ബർത്തലോമിയോ ഡയസ്
22.2023 ഡിസംബറിൽ ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം ഉദ്‌ഘാടനം ചെയ്തത്?
Anonymous Quiz
9%
അലഹബാദ്
72%
വാരണാസി
17%
സുവർണക്ഷേത്രം
3%
പൂനെ
23.2023 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാള സാഹിത്യകാരൻ?
Anonymous Quiz
9%
എം ലീലാവതി
17%
ആനന്ദ്
23%
ബെന്യാമിൻ
51%
ഇ.വി രാമകൃഷ്ണൻ