മണ്ണെണ്ണയുടെ ഫ്ലാഷ് പോയിൻ്റ് എത്ര ?
Anonymous Quiz
15%
'-43' ഡിഗ്രി സെൽഷ്യസ്
40%
'-38' ഡിഗ്രി സെൽഷ്യസ്
23%
'13' ഡിഗ്രി സെൽഷ്യസ്
22%
'38' ഡിഗ്രി സെൽഷ്യസ്
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
1.ഭൂമിക്ക് ഗോളാകൃതിയാണെന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്?
Anonymous Quiz
19%
അരിസ്റ്റോട്ടിൽ
34%
തെയിൽസ്
25%
മഗല്ലൻ
21%
ടോളമി
2.ഭൂമിക്ക് ഗോളാകൃതിയാണെന്ന് വിശ്വസിച്ച ഭാരതീയ ജ്യോതിശാസ്ത്രജ്ഞൻ?
Anonymous Quiz
12%
വരാഹമിഹിരൻ
73%
ആര്യഭടൻ
12%
ഭാസ്കര
3%
ഇവരൊന്നുമല്ല
3.ജിയോയിഡ് എന്ന പദത്തിൻ്റെ. അർത്ഥം?
Anonymous Quiz
67%
ഭൂമിയുടെ ആകൃതി
26%
ഗോളാകൃതി
5%
ഉപഗ്രഹം
2%
ഇവയൊന്നുമല്ല
4.ഭൂമിയുടെ വലിപ്പം കണ്ടെത്താൻ ആദ്യമായി ശ്രമിച്ചത്?
Anonymous Quiz
10%
റോമർ
18%
ഹെൻറി കാവൻഡിഷ്
57%
ഇറാസ്തോസ്തനീസ്
15%
കെപ്ലർ
5.ഗ്ലോബിൽ നെടുകെയുള്ള വരകൾ അറിയപ്പെടുന്നത്?
Anonymous Quiz
16%
ഗ്രീനിച്ച് രേഖ
43%
രേഖാംശരേഖ
8%
പ്രൈം മെറിഡിയൻ
33%
അക്ഷാംശരേഖ
👎1
6.23 ½° വടക്ക് അക്ഷാംശം അറിയപ്പെടുന്നത്?
Anonymous Quiz
12%
ദക്ഷിണായന രേഖ
73%
ഉത്തരായന രേഖ
13%
ഗ്രീനിച്ച് രേഖ
2%
ഇവയൊന്നുമല്ല
8.ഭൂമിക്ക് സൂര്യനെ വലംവെക്കാനെടുക്കുന്ന സമയം?
Anonymous Quiz
24%
365 ദിവസം
71%
365 ¼ ദിവസം
4%
360 ദിവസം
1%
630 ദിവസം
👍1
11.പൂജ്യം ഡിഗ്രി രേഖാംശ രേഖ അറിയപ്പെടുന്നത്?
Anonymous Quiz
13%
ദക്ഷിണായന രേഖ
19%
ഉത്തരായന രേഖ
56%
പ്രൈം മെറിഡിയൻ
12%
ഇവയൊന്നുമല്ല
❤1
13.ഭൂമി ഭ്രമണം ചെയുന്നത് ഏത് ദിശയിലേക്കാണ്?
Anonymous Quiz
43%
കിഴക്കുനിന്ന് പടിഞ്ഞാറോട്ട്
51%
പടിഞ്ഞാറുനിന്ന് കിഴക്കോട്ട്
5%
തെക്കുനിന്ന് വടക്കോട്ട്
1%
വടക്കുനിന്ന് തെക്കോട്ട്
14.ഇന്ത്യ സ്ഥിതിചെയ്യുന്നത്?
Anonymous Quiz
58%
ഉത്തരാർദ്ധ ഗോളത്തിൽ
29%
ദക്ഷിണാർദ്ധ ഗോളത്തിൽ
9%
ഉത്തരധ്രുവത്തിൽ
4%
ദക്ഷിണധ്രുവത്തിൽ
👍1
15.ഭൂമിയുടെ ഭാരം ആദ്യമായി അളന്നത്?
Anonymous Quiz
30%
ഹെൻറി കവൻഡിഷ്
26%
റോമർ
15%
ന്യൂട്ടൻ
29%
കോപ്പർ നിക്കസ്
👍1
16.താഴെ തന്നിരിക്കുന്നതിൽ ഉത്തരായന രേഖ കടന്നുപോകാത്ത സംസ്ഥാനം?
Anonymous Quiz
16%
രാജസ്ഥാൻ
20%
മധ്യപ്രദേശ്
24%
ഗുജറാത്ത്
40%
ഉത്തർപ്രദേശ്
17.ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച നാവികൻ?
Anonymous Quiz
59%
മെഗല്ലൻ
15%
പൈഥഗോറസ്
24%
കോപ്പർനിക്കസ്
2%
അരിസ്റ്റോട്ടിൽ
19.ഭൂമി ഒരു ഗോളമാണെന്നും അത് ജലത്തിൽ പൊങ്ങിക്കിടക്കുകയാണെന്നും വിശ്വസിച്ച ശാസ്ത്രജ്ഞൻ?
Anonymous Quiz
13%
ആര്യഭടൻ
42%
തെയിൽസ്
25%
അരിസ്റ്റോട്ടിൽ
20%
പൈഥഗോറസ്