PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
കഴിഞ്ഞ ദിവസം നടത്തിയ SCERT REVISION EXAM ൽ മികച്ച സ്കോ൪ നേടിയവ൪.

അഭിനന്ദനങ്ങൾ  🥇🏆
👍15
ഹൈഡ്രോളിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നതിന് പിന്നിലെ പ്രവർത്തന തത്ത്വം താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Anonymous Quiz
11%
ന്യൂട്ടൻ്റെ നിയമങ്ങൾ
7%
ഓം നിയമം
24%
ചാൾസ് നിയമം
59%
പാസ്കലിൻ്റെ നിയമം
ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടെറസ് ഏതു രാജ്യക്കാരനാണ്?
Anonymous Quiz
17%
സ്പെയിൻ
19%
ഫ്രാൻസ്
60%
പോർച്ചുഗീസ്
3%
മലേഷ്യ
രക്തത്തിലെ ഓക്സിജൻ വാഹകർ താഴെപ്പറയുന്നതിൽ ഏതാണ് ?
Anonymous Quiz
17%
പ്ലേറ്റ്ലറ്റുകൾ
10%
ത്രോംബിൻ
70%
ഹീമോഗ്ലോബിൻ
3%
ഇതൊന്നുമല്ല
വെഞ്ചാമരം എന്ന പദം പിരിച്ചെഴുതിയാൽ ?
Anonymous Quiz
3%
വെഞ്ഞ + ചാമരം
9%
വെഞ് + ചാമരം
81%
വെൺ + ചാമരം
7%
വെഞ്ച് + ചാമരം
👍1
വിദ്വാൻ എന്ന പദത്തിൻ്റെ സ്ത്രീലിംഗം?
Anonymous Quiz
3%
ഋഷി
88%
വിദുഷി
6%
കേമൻ
2%
ശാന്തൻ
'ആന്ധ്ര കേസരി' എന്നറിയപ്പെടുന്നതാര്?
Anonymous Quiz
5%
കെ. കേളപ്പൻ
51%
ടി. പ്രകാശം
38%
പോറ്റി ശ്രീരാമലു
7%
കെ. പി. കേശവമേനോൻ
'ജാതിചോദിക്കുന്നില്ല ഞാൻ സോദരീ - ചോദിക്കുന്നു നീർ നാവുവരണ്ടഹോ ഭീതിവേണ്ട തരികതെനിക്കു നീ' എന്നിപ്രകാരം ദാഹജലം ചോദിച്ചത്?
Anonymous Quiz
17%
ദിവാകരൻ നളിനിയോട്
50%
ആനന്ദൻ മാതംഗിയോട്
18%
മദനൻ ലീലയോട്
15%
ചാത്തൻ സാവിത്രിയോട്
2022-ൽ ഊർജ്ജതന്ത്രത്തിൽ നോബേൽ പ്രൈസ് നേടിയത് ഏത് ഊർജതന്ത്ര ഗവേഷണത്തിനാണ് ?
Anonymous Quiz
62%
ക്വാണ്ടം മെക്കാനിക്സ്
10%
ഒപ്റ്റിക്സ്
17%
സെമി കണ്ടക്ടേഴ്സ്
11%
സൂപ്പർ കണ്ടക്ടിവിറ്റി
എൽ.പി.ജി ലീക്ക് തിരിച്ചറിയുന്നതിനായി ഗന്ധം നൽകുന്നതിന് എൽ.പി.ജി യിൽ ചേർക്കുന്ന രാസവസ്തു ഏത് ?
Anonymous Quiz
70%
ഈഥൈൽ മെർക്യാപ്റ്റൻ
9%
സോഡിയം ബൈ കാർബണേറ്റ്
20%
മീതൈൽ ഓറഞ്ച്
1%
സോഡിയം ക്ലോറൈഡ്
സൈബർ ലോകം പ്രമേയമാക്കി 'നൃത്തം' എന്ന നോവൽ രചിച്ചത്?
Anonymous Quiz
11%
സി. രാധാകൃഷ്ണൻ
30%
സാറാ തോമസ്
51%
എം. മുകുന്ദൻ
9%
പി. വത്സല
താഴെപ്പറയുന്നവയിൽ ബഹുവചനമല്ലാത്തത് ഏത് ?
Anonymous Quiz
64%
ഭാഗവതർ
18%
മർത്യർ
8%
സമർത്ഥർ
10%
ആസ്വാദകർ
രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന വിറ്റാമിൻ ഏത് ?
Anonymous Quiz
4%
വിറ്റാമിൻ A
85%
വിറ്റാമിൻ K
7%
വിറ്റാമിൻ C
4%
വിറ്റാമിൻ E
ഒലിവ് ബ്രാഞ്ച് പെറ്റീഷൻ' എന്നറിയപ്പെടുന്ന നിവേദനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
15%
ഫ്രഞ്ചു വിപ്ലവം
19%
റഷ്യൻ വിപ്ലവം
28%
രക്തരഹിത വിപ്ലവം
37%
അമേരിക്കൻ സ്വാതന്ത്ര്യസമരം
PSCNote pinned a photo
📋SCERT EXAM 6TH STD 5TH CHPT

📆 26-12-2023

▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.

🗞STUDY MATERIALS ⬇️

1.ഭൂമി : കഥയും കാര്യവും (class)

2.PDF

3.CURRENT AFFAIR

എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.

A L L   T H E   B E S T
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.

എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.

All the best
1.ഭൂമിക്ക് ഗോളാകൃതിയാണെന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്?
Anonymous Quiz
19%
അരിസ്റ്റോട്ടിൽ
34%
തെയിൽസ്
25%
മഗല്ലൻ
21%
ടോളമി
2.ഭൂമിക്ക് ഗോളാകൃതിയാണെന്ന് വിശ്വസിച്ച ഭാരതീയ ജ്യോതിശാസ്ത്രജ്ഞൻ?
Anonymous Quiz
12%
വരാഹമിഹിരൻ
73%
ആര്യഭടൻ
12%
ഭാസ്കര
3%
ഇവരൊന്നുമല്ല
3.ജിയോയിഡ് എന്ന പദത്തിൻ്റെ. അർത്ഥം?
Anonymous Quiz
67%
ഭൂമിയുടെ ആകൃതി
26%
ഗോളാകൃതി
5%
ഉപഗ്രഹം
2%
ഇവയൊന്നുമല്ല