Monthly CA - MAY 2024 - ML (Merged file).pdf
6.4 MB
Monthly CA - MAY 2024 - ML (Merged file).pdf
*എൽ.പി / യു പി സ്കൂൾ ടീച്ചർ തസ്തികയുടെ വിജ്ഞാപനം : വസ്തുതകൾ മനസിലാക്കുക*
എൽ.പി./ യു.പി സ്കൂൾ അധ്യാപക തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയ്യതി കഴിഞ്ഞതിനു ശേഷവും വീണ്ടും അപേക്ഷ സമർപ്പിക്കുവാൻ അവസരം നൽകിയത് സംബന്ധിച്ച് പല തരത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്.
ഇക്കാര്യത്തിൽ ചില വസ്തുതകൾ ചൂണ്ടികാണിക്കട്ടെ.
എൽ.പി / യു പി സ്കൂൾ ടീച്ചർ തസ്തികയിലേക്ക് വിവിധ കാറ്റഗറികളിലായാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. വിജ്ഞാപന പ്രകാരം യോഗ്യതയായി പറഞ്ഞതിൽ 29.1.1975, 19.3.2002, 24. 2.2023 തീയ്യതികളിലെ സർക്കാർ ഉത്തരവ് പ്രകാരം എസ്.എസ് എൽ സി യിൽ പാർട്ട് 1 ലോ പാർട്ട് 2 ലോ പ്രാദേശിക ഭാഷയായി മലയാളം പഠിക്കാത്തവർ നിയമനത്തിന് അർഹരല്ലെന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ പ്രസ്തുത തസ്തികകളിലേക്കുള്ള വിജ്ഞാപനത്തിലെ യോഗ്യത സംബന്ധിച്ച് 4.5. 2024 ലെ അസാധാരണ ഗസറ്റിൽ ഒരു കൂട്ടിച്ചേർക്കൽ വിജ്ഞാപനം പി.എസ്.സി. പ്രസിദ്ധീകരിച്ചിരുന്നു. ആ വിജ്ഞാപന പ്രകാരം സെക്കൻ്ററി /ഹയർ സെക്കൻ്ററി തലങ്ങളിൽ മലയാളം ഒരു വിഷയമായി പഠിച്ചിട്ടില്ലെങ്കിലും 24. 2.2023 തീയ്യതിക്കകം ട്രെയിനിംഗ് യോഗ്യത കരസ്ഥമാക്കിയവരും ബന്ധപ്പെട്ട കോഴ്സുകൾക്ക് പ്രവേശനം നേടിയവരും പ്രൈമറി അധ്യാപക തസ്തികയ്ക്ക് അപേക്ഷിക്കാൻ അർഹരാണ് എന്ന് പറഞ്ഞിരുന്നു. ആദ്യ വിജ്ഞാപനത്തിൽ പരാമർശിക്കാൻ വിട്ടുപോയ ഈ ഭാഗം കൂട്ടിച്ചേർത്തു കൊണ്ടാണ് പുതിയ വിജ്ഞാപനം പി.എസ്.സി പ്രസിദ്ധീകരിച്ചത്. എന്നാൽ കൂട്ടിച്ചേർത്ത വിജ്ഞാപന പ്രകാരം അർഹരായ ഉദ്യോഗാർത്ഥികൾക്ക് അവസാന തീയ്യതിക്ക് ശേഷം അപേക്ഷ സമർപ്പിക്കുവാൻ അവസരം നൽകിയില്ലെന്ന പരാതിയുമായി ഒരു ഉദ്യോഗാർത്ഥി ട്രൈബ്യൂണലിൽ കേസിനു പോകുകയും അത്തരക്കാർക്ക് അവസരം നൽകണമെന്ന് ട്രൈബ്യൂണൽ ഇടക്കാല ഉത്തരവിടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൂട്ടിച്ചേർക്കൽ വിജ്ഞാപന പ്രകാരം
24. 2.2023ന് മുൻപ് മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമായി ജൂൺ 16 വരെ അപേക്ഷ സമർപ്പിക്കുവാൻ അവസരം നൽകിയത്.
ഇത്തരത്തിൽ അവസരം നൽകിയപ്പോൾ ആ പ്രത്യേക വിഭാഗക്കാർക്ക് മാത്രമല്ല എല്ലാവർക്കും അപേക്ഷ സമർപ്പിക്കുവാനുള്ള സൗകര്യമുണ്ടാകുന്നു എന്നതിനാൽ കൂട്ടിച്ചേർക്കൽ വിജ്ഞാപന പ്രകാരം അർഹരായവർ മാത്രമല്ല; അല്ലാത്തവരും അപേക്ഷിക്കുന്നതായി കാണുന്നു. അത്തരം അപേക്ഷകൾ പരിശോധനാ വേളയിൽ ഒരു തരത്തിലും സ്വീകരിക്കുന്നതല്ല എന്ന് പിഎസ് സി അറിയിച്ചിട്ടുണ്ട്.
എന്തുകൊണ്ടാണ് ഈ യോഗ്യത പുതുതായി കൂട്ടിച്ചേർത്തത് എന്നതിലും വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നു. 19.3.2002 ലെ സർക്കാർ ഉത്തരവ് പ്രകാരം എൽ പി / യു പി സ്കൂൾ ടീച്ചർ (മലയാളം മാധ്യമം) തസ്തികയിലെ നിയമനത്തിന് എസ്.എസ്.എൽ.സിക്ക് പാർട്ട് 1 ലോ അല്ലെങ്കിൽ പാർട്ട് 2 ലോ അല്ലെങ്കിൽ പഠന മാധ്യമമായോ പ്രാദേശിക ഭാഷയായ മലയാളം പഠിച്ചിട്ടില്ലാത്തവർക്ക് അർഹതയുണ്ടായിരുന്നില്ല. എന്നാൽ കേന്ദ്ര ബോർഡുകളുടെ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളിൽ സെക്കൻ്ററി /ഹയർ സെക്കൻ്ററി തലങ്ങളിൽ മലയാളം പഠിച്ചിട്ടില്ലെങ്കിലും പിന്നീട് ബിരുദ/ബിരുദാനന്തര / ട്രെയിനിംഗ് തലങ്ങളിൽ റഗുലർ കോഴ്സ് വഴി മലയാളം പഠിച്ചവരെ പ്രൈമറി അധ്യാപക നിയമനത്തിന് പരിഗണിച്ചു കൊണ്ട് 22.5 2018 ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെയുള്ള ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതിയുടെ ശിപാർശയുടേയും എസ്.സി.ഇ.ആർ.ടി ഡയരക്ടരുടെയും പൊതുവിദ്യാഭ്യാസ ഡയരക്ടരുടേയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സർക്കാർ 2018 ലെ ടി ഉത്തരവ് റദ്ദാക്കുകയും ചെയ്തു. എന്നാൽ 2018 ലെ സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പ്രാഥമിക തലത്തിൽ മലയാളം പഠിച്ചിട്ടില്ലെങ്കിലും അധ്യാപന ജോലി പ്രതീക്ഷിച്ച് ട്രെയിനിംഗ് കോഴ്സ് പൂർത്തിയാക്കുകയോ കോഴ്സിന് പ്രവേശനം നേടുകയോ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളുണ്ടായിരുന്നു. അത്തരക്കാരുടെ അവസരങ്ങൾ നിഷേധിക്കുന്നത് സാമാന്യ നീതിക്ക് നിരക്കാത്തതാണെന്ന് സർക്കാർ കാണുകയും 24. 2.2023 ന് മുൻപ് ഇത്തരത്തിൽ ട്രെയിനിംഗ് കോഴ്സുകളിൽ പ്രവേശനം നേടിയവർക്ക് ആനുകൂല്യം അനുവദിച്ചു കൊണ്ട് 28. 6. 2023 ൽ സർക്കാർ വീണ്ടും ഉത്തരവിറക്കുകയും ചെയ്തു. ഈ ഉത്തരവിൻ്റെ ആനുകൂല്യം പി എസ് സി ആദ്യമിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞിരുന്നില്ല. അതാണ് കൂട്ടിച്ചേർക്കൽ വിജ്ഞാപന പ്രകാരം പി. എസ്. സി. അനുവദിച്ചത്. അത്തരക്കാർക്ക് അപേക്ഷ സമർപ്പിക്കുവാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ട്രൈബ്യൂണൽ ഉത്തരവ് വരികയും പി എസ് സി ഒരാഴ്ച സമയം അനുവദിക്കുകയും ചെയ്തു. ഇതാണ് ഇപ്പോൾ ചർച്ചയായത്.
എൽ പി / യു പി സ്കൂൾ ടീച്ചർ തസ്തികയുടെ നിയമനം പി.എസ്.സി. അട്ടിമറിക്കുന്നു എന്ന തരത്തിൽ ചില കേന്ദ്രങ്ങളിൽ നിന്നും വസ്തുതാ വിരുദ്ധമായ വാർത്തകൾ പ്രചരിക്കുന്നു.
പി. എസ്. സി സ്വന്തം നിലയിൽ സ്വീകരിച്ച തെറ്റായ നടപടിയല്ല ഇത്. 28. 6. 2023 ലെ സർക്കാർ ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് പി.എസ്.സി. ചെയ്തിട്ടുള്ളത്. നിയമപ്രകാരമുള്ള ഈ നടപടി സ്വീകരിക്കുക മാത്രമേ മാർഗ്ഗമുള്ളൂ. ഇല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടാം. അല്ലാതെ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി പി എസ് സി നടത്തിയതായി പറയാനാവില്ല.

🤩 *999 രൂപക്ക് ഒരു വർഷം PSC പരിശീലനം* 🤩
📌നിലവിലുള്ള *LDC,LGS, LSGS, SI MAINS,* ഇനി വരാനിരിക്കുന്ന *Secretariat Assistant, SI Prelims & Mains, CPO, 10th level , 12th level* തുടങ്ങി എല്ലാ പരീക്ഷകൾക്കും ഈ ഒറ്റ പ്ലാനിലൂടെ ഒരു വർഷം പഠിക്കാം.
📚 താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് തന്നെ പേയ്‌മെന്റ് നടത്തി ഈ സേവനം പ്രയോജനപ്പെടുത്താം👇🏻
https://courses.entri.app/kerala-psc
🛎️ ഈ *ഓഫർ ജൂണ് 30, രാത്രി 11:59 വരെ* മാത്രം.

Entri
Kerala PSC Course - Entri
Secure a Government Job with Entri's Kerala PSC online course. Learn from Kerala's Best Teachers and Get High Value Course Materials
🔥 *പൂരം കൊടിയേറി മക്കളേ*
👉🏻 https://entri.app/user/plans/bg33/purchase/
📌 *399 രൂപയ്ക്കു LDC Blue Print Revision & 100 Test Series* purchase ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.🥰
🏆 *399 രൂപക്ക് എന്തെല്ലാം*
✅Blue Print & Hot Topic Revision Class
✅100 Model Exam
✅Previous Year Question Bank
✅Statement Exams
✅PDF Notes
✅Topic wise class
✅Topic wise exam
✅പരീക്ഷകളോട് പരീക്ഷ 😃
💪🏼റാങ്ക് അടിച്ചു വാ മക്കളെ🔥🥰
NB: നിലവിൽ എൻട്രി ആപ്പിൽ Subscription (Normal or Gold) ഉള്ളവർക്ക് ഇത് ഫ്രീ ആണ്. അവർ പേയ്മെന്റ് ചെയ്യേണ്ടതില്ല