Aim for PSC
2.31K subscribers
1.92K photos
1 video
832 files
1.13K links
കേരള psc പരീക്ഷയിലെ മുൻകാല ചോദ്യങ്ങൾ, പോളുകൾ എന്നിവ ഉൾപ്പെടുത്തുന്ന ചാനൽ

𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹𝘀
CA, PYQ & SCERT : https://www.youtube.com/@Aimforpsc
MEM : https://www.youtube.com/@Aim4psc
Download Telegram
87. Select the antonym of ‘‘derelict’’ :
Anonymous Quiz
25%
(A) careless
30%
(B) deserted
40%
(C) attentive
5%
(D) negligent
97. ശരിയായ സ്ത്രീലിംഗ ശബ്ദം ഉള്ളവ കണ്ടെത്തുക

(i) രക്ഷകൻ - രക്ഷിക (ii) സ്വാമി - സ്വാമിജി (iii) കാന്തൻ - കാന്ത
Anonymous Quiz
19%
(A) (i) & (ii)
43%
(B) (i) & (iii)
29%
(C) (ii) & (iii)
10%
(D) (i), (ii) & (iii)
🥰1
88. The teacher asked the students to __ their assignment before submitting it.
Anonymous Quiz
38%
(A) look over
29%
(B) turn down
13%
(C) set off
21%
(D) look down
98. ഒറ്റപ്പദം കണ്ടെത്തുക :
കാണുന്നയാൾ
Anonymous Quiz
19%
(A) പ്രേഷകൻ
11%
(B) പ്രേക്ഷിതൻ
4%
(C) പ്രേഷിതൻ
67%
(D) പ്രേക്ഷകൻ
🥰1
89. A handwriting that cannot be read :
Anonymous Quiz
23%
(A) indelible
62%
B) illegible
12%
(C) illogical
4%
(D) inaudible
99. Territorial domination എന്നത് മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയാൽ
Anonymous Quiz
7%
(A) സർവ്വാധിപത്യം
21%
(B) വിദേശാധിപത്യം
57%
(C) പ്രാദേശികാധിപത്യം
14%
(D) ഭീകരാധിപത്യം
❤2
🥰2
അമേരിക്കൻ സാമ്പത്തിക വിദഗ്ധരായ റോബർട്ട് ഇ ഹാളും മൈക്കിൾ വുഡ്‌ഫോർഡും സാമ്പത്തിക ശാസ്ത്രത്തിലെ നൊബേൽ സമ്മാനത്തിനു അർഹരായി. സാമ്പത്തിക സുസ്ഥിരതയുടെ മൈക്രോ ഇക്കണോമിക് അടിത്തറകളെക്കുറിച്ചുള്ള പഠനമികവിനാണ് പുരസ്കാരം. സാമ്പത്തിക ഗവേഷണത്തിന് ഇരുവരും നൽകിയ സംഭാവനകളെ അംഗീകരിച്ചാണ് നൊബേൽ നൽകിയത്.

JOIN @Aim for psc
👍2
ഓം പ്രകാശ് മാഥൂറിനെ കേരളത്തിന്റെ പുതിയ ഗവർണറായി രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു.

നിലവിൽ സിക്കിം ഗവർണറായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന അദ്ദേഹത്തെ കേരളത്തിലേക്ക് മാറ്റി നിയമിക്കുകയായിരുന്നു.

നിലവിലെ കേരള ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തമിഴ്‌നാട് ഗവർണറായി നിയമിച്ചു.

JOIN @aim for psc
👍3
prepositions part 1.pdf
766.1 KB
Prepositions part 1

𝗪𝗮𝘁𝗰𝗵 𝗳𝘂𝗹𝗹 𝗰𝗹𝗮𝘀𝘀 𝗵𝗲𝗿𝗲 : https://youtu.be/oSBosxjZhV8

𝗝𝗼𝗶𝗻 : 𝗔𝗶𝗺 𝗳𝗼𝗿 𝗣𝗦𝗖
𝗔𝗶𝗺 𝗳𝗼𝗿 𝗣𝗦𝗖 𝗗𝗶𝘀𝗰𝘂𝘀𝘀𝗶𝗼𝗻
👍1
🏆 *നൊബേൽ പുരസ്കാര ജേതാക്കൾ 2026 (Nobel Prize Winners 2026)*

• *വൈദ്യശാസ്ത്രം* (Physiology or Medicine):
• ജേതാക്കൾ: കാൾ ഡീസറോത്ത് (Karl Deisseroth), പീറ്റർ ഹേഗെമാൻ (Peter Hegemann), ജോർജ്ജ് നാഗെൽ (Georg Nagel)
• നേട്ടം: പ്രകാശം ഉപയോഗിച്ച് മസ്തിഷ്ക കോശങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന 'ഒപ്റ്റോജനറ്റിക്സ്' (Optogenetics) സംബന്ധിച്ച കണ്ടെത്തലുകൾക്ക്.

• *ഭൗതികശാസ്ത്രം* (Physics):
• ജേതാവ്: ഫ്രാൻസിസ് ഹാൽസെൻ (Francis Halzen)
• നേട്ടം: അന്റാർട്ടിക്കയിലെ 'ഐസ്ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററി'യിലെ നിർണായക സംഭാവനകൾക്കും, പ്രപഞ്ച രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഉയർന്ന ഊർജ്ജമുള്ള ന്യൂട്രിനോകളുടെ (Neutrinos) കണ്ടെത്തലിനും.

• *രസതന്ത്രം* (Chemistry):
• ജേതാക്കൾ: ഹെൻറി ബി. കഗൻ (Henri B. Kagan), കെൻസോ സോയി (Kenso Soai)
• നേട്ടം: മരുന്ന് നിർമാണ മേഖലയിൽ വൻ വിപ്ലവത്തിന് വഴിതുറക്കുന്ന അസിമട്രിക് ഓർഗാനിക് സിന്തസിസിലെ (Asymmetric Organic Synthesis) കണ്ടെത്തലുകൾക്ക്.

• *സാഹിത്യം* (Literature):
• ജേതാവ്: ആനി കാർസൻ (Anne Carson)
• നേട്ടം: കവിതയിലെയും സാഹിത്യത്തിലെയും പുതുമയാർന്നതും പരീക്ഷണാത്മകവുമായ ശൈലികൾക്ക് (Canadian Author).

• *സമാധാനം*(Peace Prize):
• ജേതാവ്: നവി പിള്ള (Navi Pillay)
• നേട്ടം: അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിൽ നൽകിയ മികച്ച സംഭാവനകൾക്ക് (സൗത്ത് ആഫ്രിക്കൻ മുൻ യുഎൻ മനുഷ്യാവകാശ മേധാവി).

• *സാമ്പത്തിക ശാസ്ത്രം* (Economic Sciences):
• ജേതാക്കൾ: റോബെർട്ട് ഇ. ഹാൾ (Robert E. Hall), മൈക്കൽ വുഡ്ഫോർഡ് (Michael Woodford)
• നേട്ടം: മാക്രോ ഇക്കണോമിക്സ്, മോണിറ്ററി പോളിസി എന്നീ മേഖലകളിലെ മികച്ച പഠനങ്ങൾക്ക്

𝗝𝗼𝗶𝗻 : 𝗔𝗶𝗺 𝗳𝗼𝗿 𝗣𝗦𝗖
𝗔𝗶𝗺 𝗳𝗼𝗿 𝗣𝗦𝗖 𝗗𝗶𝘀𝗰𝘂𝘀𝘀𝗶𝗼𝗻
👍2❤1