pscarivu
2.83K subscribers
273 photos
609 files
1.45K links
Download Telegram
ഇന്ന് നടന്ന ഖാദി ബോർഡ് എൽഡിസി പ്രിലിംസ് പരീക്ഷയുടെ ഉത്തരങ്ങൾ

JOIN
@pscarivu
10/12/2023
@pathravarthakalpscarivu
join ☝️
അന്താരാഷ്ട്ര കായിക ഉച്ചകോടി നടക്കുന്നത് എവിടെ - തിരുവനന്തപുരം
10/12/2023
@pathravarthakalpscarivu
മനുഷ്യാവകാശ ദിനം ഡിസംബർ 10
2023 Theme: Freedom, Equality and Justice for All
@pathravarthakalpscarivu
വനിത പ്രീമിയർ ലീഗിൽ കളിക്കാൻ അവസരം കിട്ടുന്ന രണ്ടാമത്തെ മലയാളി വനിത- സജന
ആദ്യത്തെ വനിത - മിന്നുമണി
രണ്ടുപേരും വയനാട് ജില്ലക്കാർ
10/12/2023
@pathravarthakalpscarivu
ക്ലൈമറ്റ് ചേഞ്ച് പെർഫോമൻസിൽ ഇന്ത്യയുടെറാങ്ക് -7

COP 28 കാലാവസ്ഥ ഉച്ചകോടി നടക്കുന്നത് ഏത്‌ രാജ്യത്താണ് - ദുബായ്
just read it☝️

10/12/2023
@pathravarthakalpscarivu
12/December/2023
@pathravarthakalpscarivu
Join☝️
മധ്യപ്രദേശ് മുഖ്യമന്ത്രി ആയി നിയമിതാനാവുന്നത് -മോഹൻയാദവ്