👍1
നിലവിലെ കേരള കർഷക കടാശ്വാസ കമ്മീഷൻ ചെയർമാൻ സ്ഥാനം വഹിക്കുന്നതാരാണ്?
Anonymous Quiz
17%
കെ. ജി. രവി
32%
കെ. എബ്രഹാം മാത്യൂ
19%
കെ. എം. ദിനകരൻ
32%
ജെസ്റ്റീസ് ജി. ശശിധരൻ
❤1
കേരളത്തിലെ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ആര്?
Anonymous Quiz
12%
വി. വേണു
19%
കെ. ജയകുമാർ
54%
ഡോ. എ. ജയതിലക്
15%
എ. ഷാജഹാൻ
👍1
👍1
അന്തരീക്ഷ മർദ്ദം അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണമേത്?
Anonymous Quiz
21%
അനിമോ മീറ്റർ
22%
തെർമോമീറ്റർ
56%
മെർക്കുറി ബാരോമീറ്റർ
1%
വിൻഡ് വെയിൻ
👍1
കേരളത്തിലെ ഏറ്റവും വിസ്തൃതമായ ബയോസ്ഫിയർ റിസർവ്?
Anonymous Quiz
39%
നീലഗിരി
27%
അഗസ്ത്യമല
9%
ഗൾഫ് ഓഫ് മന്നാർ
25%
സൈലന്റ് വാലി
❤2👍1
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
Anonymous Quiz
17%
ശാസ്താംകോട്ട
8%
പീച്ചി
59%
കല്ലട
15%
ഇടമലയാർ
ലോട്ടറി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനമേത്?
Anonymous Quiz
8%
മേഘാലയ
17%
സിക്കിം
68%
കേരളം
8%
മണിപ്പൂർ
ഉഷ്ണമേഖലയിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ്?
Anonymous Quiz
23%
ഹരിയാന
28%
ഗോവ
17%
ജമ്മുകാശ്മീർ
32%
വെസ്റ്റ് ബംഗാൾ
📢 ശ്രദ്ധിക്കുക! 📢
📝 10th Level Preliminary Exam-ന്റെ ആദ്യ രണ്ട് ഘട്ട പരീക്ഷകളുടെ (Phase 1 & Phase 2) Admission Ticket ഇപ്പോൾ നിങ്ങളുടെ പ്രൊഫൈലിൽ ലഭ്യമാണ്. 🎟️
📝 10th Level Preliminary Exam-ന്റെ ആദ്യ രണ്ട് ഘട്ട പരീക്ഷകളുടെ (Phase 1 & Phase 2) Admission Ticket ഇപ്പോൾ നിങ്ങളുടെ പ്രൊഫൈലിൽ ലഭ്യമാണ്. 🎟️
പിറ്റി പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നതെവിടെ?
Anonymous Quiz
21%
ഹരിയാന
24%
രാജസ്ഥാൻ
34%
ലക്ഷദ്വീപ്
22%
തമിഴ്നാട്
👍3❤1
'സ്വാമിത്തോപ്പ്' എന്ന സ്ഥലം ഏതു സാമൂഹിക പരിഷ്ക്കർത്താവിൻ്റെ ജന്മസ്ഥലമാണ്?
Anonymous Quiz
12%
സഹോദരൻ അയ്യപ്പൻ
7%
ശ്രീ നാരായണ ഗുരു
63%
അയ്യാ വൈകുണ്ഠസ്വാമി
19%
ചട്ടമ്പി സ്വാമി
ഇടുക്കി കേരളത്തിലെ ഏറ്റവും വലിയ ജില്ല ആകുവാൻ കൂട്ടിച്ചേർത്ത വില്ലേജ് ഏത്?
Anonymous Quiz
10%
കണ്ണൻദേവൻ ഹിൽസ്
10%
ഉടുമ്പന്നൂർ
67%
ഇടമലക്കുടി
12%
നെയ്യശ്ശേരി
'തുറമുഖം' - ഇന്ത്യൻ ഭരണഘടനയുടെ ഏത് ലിസ്റ്റിൽ വരുന്നു?
Anonymous Quiz
24%
കൺകറന്റ് ലിസ്റ്റ്
17%
സംസ്ഥാന ലിസ്റ്റ്
8%
അവശിഷ്ടാധികാരങ്ങൾ
52%
യൂണിയൻ ലിസ്റ്റ്
'മാൻഡമസ് ' എന്ന റിട്ടിന്റെ അർത്ഥം?
Anonymous Quiz
46%
കല്പന
22%
എന്ത് അധികാരം
13%
നിരോധനം
18%
ശരീരം ഹാജരാക്കുക
'F' ആകൃതിയിലുള്ള കേരളത്തിലെ തടാകം?
Anonymous Quiz
59%
ശാസ്താംകോട്ട തടാകം
17%
വെള്ളായണി തടാകം
19%
പൂക്കോട് തടാകം
5%
ഇരവികുളം തടാകം
👍1
📢 ശ്രദ്ധിക്കുക! 📢
📝 10th Level Preliminary Exam-ന്റെ (Phase 3 & Phase 4) Admission Ticket ഇപ്പോൾ നിങ്ങളുടെ പ്രൊഫൈലിൽ ലഭ്യമാണ്. 🎟️
📝 10th Level Preliminary Exam-ന്റെ (Phase 3 & Phase 4) Admission Ticket ഇപ്പോൾ നിങ്ങളുടെ പ്രൊഫൈലിൽ ലഭ്യമാണ്. 🎟️