നിത്യഹരിത വന മേഖലകൾ കൂടുതലായും കണ്ടുവരുന്ന കാലാവസ്ഥ പ്രദേശം?
Anonymous Quiz
43%
ഭൂമദ്ധ്യരേഖാ കാലാവസ്ഥ പ്രദേശം
28%
മെഡിറ്ററേനിയൻ കാലാവസ്ഥ പ്രദേശം
17%
സാവന്നാ കാലാവസ്ഥ പ്രദേശം
11%
തുൺട്രാ കാലാവസ്ഥ പ്രദേശം
❤1
👍2👌1
നാഗന്മാരുടെ റാണി എന്നു ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചതാരെ?
Anonymous Quiz
47%
ഗൈഡിലിയു
11%
പ്രീതിലത വഡോദാർ
28%
മാതംഗിനി ഹസാരെ
14%
കനകലതാബറുവ
👍1
ഒന്നാം പഞ്ചവൽസര പദ്ധതി രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച മലയാളി?
Anonymous Quiz
59%
കെ. എൻ. രാജ്
12%
അമർത്യ സെൻ
19%
വി. കെ. ആർ. വി. റാവു
10%
എം. കുഞ്ഞാമൻ
❤1👍1
മാറക്കാന ഫുട്ബോൾ സ്റ്റേഡിയം ഏതു രാജ്യത്താണ്?
Anonymous Quiz
15%
ഫ്രാൻസ്
32%
അർജന്റിന
42%
ബ്രസീൽ
11%
ഇംഗ്ലണ്ട്
👍1
ഗാന്ധിജിയുടെ നേത്യത്വത്തിൽ നടന്ന നിസ്സഹകരണ സമരം നിർത്തിവയ്ക്കാനുണ്ടായ കാരണം?
Anonymous Quiz
1%
പൂനെ കരാർ
90%
ചൗരിചൗരാ സംഭവം
6%
ഒന്നാം വട്ടമേശ സമ്മേളനം
3%
രണ്ടാം വട്ടമേശ സമ്മേളനം
👍1
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ എവിടെവച്ചു നടന്ന സമ്മേളനത്തിലാണ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയത്?
Anonymous Quiz
30%
കാൺപൂർ
51%
ബോംബെ
13%
മദ്രാസ്
6%
ഡൽഹി
👍1
ഏറ്റവും ഉയർന്ന വിശിഷ്ട താപധാരിത ഉള്ള പദാർത്ഥത്തിന്റെ പേര്?
Anonymous Quiz
21%
ഇരുമ്പ്
22%
സ്വർണ്ണം
34%
ജലം
22%
വെള്ളി
👍1
താഴെ തന്നിരിക്കുന്നവയിൽ കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത ഗുണമേന്മയുള്ള കൂൺ ഇനം ഏത്?
Anonymous Quiz
22%
ഭീമ
22%
വിജയ്
22%
സ്വാതി
33%
P.V.3
👍1
'സമത്വ സമാജ'ത്തിന്റെ സ്ഥാപകൻ?
Anonymous Quiz
20%
ചട്ടമ്പി സ്വാമികൾ
15%
വാഗ്ഭടാനന്ദൻ
60%
വൈകുണ്ഠ സ്വാമികൾ
6%
വി. ടി. ഭട്ടതിരിപ്പാട്
❤1
ഏത് രാജ്യത്തു നടപ്പാക്കിയ ദേശീയ ആസൂത്രണത്തിൻ്റെ മാതൃകയാണ് ഇന്ത്യൻ ആസൂത്രണ കമ്മീഷൻ സ്വീകരിച്ചത്?
Anonymous Quiz
75%
സോവിയറ്റ് യൂണിയൻ
7%
ചൈന
4%
കൊറിയ
14%
ബ്രിട്ടൻ
👍1
👍1
നിലവിലെ കേരള കർഷക കടാശ്വാസ കമ്മീഷൻ ചെയർമാൻ സ്ഥാനം വഹിക്കുന്നതാരാണ്?
Anonymous Quiz
17%
കെ. ജി. രവി
32%
കെ. എബ്രഹാം മാത്യൂ
19%
കെ. എം. ദിനകരൻ
32%
ജെസ്റ്റീസ് ജി. ശശിധരൻ
❤1
കേരളത്തിലെ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ആര്?
Anonymous Quiz
12%
വി. വേണു
20%
കെ. ജയകുമാർ
54%
ഡോ. എ. ജയതിലക്
15%
എ. ഷാജഹാൻ
👍1
👍1
അന്തരീക്ഷ മർദ്ദം അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണമേത്?
Anonymous Quiz
20%
അനിമോ മീറ്റർ
22%
തെർമോമീറ്റർ
56%
മെർക്കുറി ബാരോമീറ്റർ
1%
വിൻഡ് വെയിൻ
👍1
കേരളത്തിലെ ഏറ്റവും വിസ്തൃതമായ ബയോസ്ഫിയർ റിസർവ്?
Anonymous Quiz
38%
നീലഗിരി
28%
അഗസ്ത്യമല
9%
ഗൾഫ് ഓഫ് മന്നാർ
25%
സൈലന്റ് വാലി
❤2👍1