PSC Mitra
1.12K subscribers
42 photos
5 files
4 links
Welcome to PSC Mitra – Your Gateway to Keralam PSC Success! 🎓
🔥 Daily Updates on Keralam PSC Notifications
📚 Free Study Materials & Practice Quizzes
🚀 Boost Your Confidence, Achieve Your Dream Job!
Download Telegram
സംസ്ഥാന പുന:സംഘടനാ കമ്മീഷനിലെ അംഗം ഇവരിൽ ആരായിരുന്നു?
Anonymous Quiz
78%
കെ. എം. പണിക്കർ
9%
പോറ്റി ശ്രീരാമലു
8%
ബി. ആർ. അംബേദ്കർ
4%
എസ്. എൻ. ഭട്നഗർ
അന്റാർട്ടിക്കയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഗവേഷണ കേന്ദ്രം ഏത്?
Anonymous Quiz
11%
പെട്രെൽ
19%
ഗംഗ
13%
ഭാരത്
56%
മൈത്രി
👍1
വിവരാവകാശ നിയമപ്രകാരം എത്രവർഷം മുൻപുവരെയുള്ള വിവരങ്ങളാണ് ലഭ്യമാകുന്നത്?
Anonymous Quiz
27%
10 വർഷം
16%
15 വർഷം
43%
20 വർഷം
14%
25 വർഷം
👍1
ഇന്ത്യയിലെ 99-ാമത് റാംസർ സൈറ്റായി പ്രഖ്യാപിക്കപ്പെട്ട ശേഖാ ജീൽ പക്ഷിസങ്കേതം ഏതു സംസ്‌ഥാനത്താണ് സ്‌ഥിതി ചെയ്യുന്നത്?
Anonymous Quiz
10%
കർണാടക
20%
മധ്യപ്രദേശ്
15%
സിക്കിം
55%
ഉത്തർപ്രദേശ്
👍1
ഇന്ത്യൻ നാവികസേനയുടെ പുതിയ മേധാവിയായി നിയമിതനായത് ആര്?
Anonymous Quiz
13%
ഉപേന്ദ്ര ദ്വിവേദി
26%
ദിനേശ് കുമാർ ത്രിപാഠി
22%
അമർ പ്രീത് സിങ്
38%
കൃഷ്ണ‌ സ്വാമിനാഥൻ
👍2
താഴെ പറയുന്നവയിൽ ജീവിതശൈലിരോഗം അല്ലാത്തത് ഏത്?
Anonymous Quiz
6%
പ്രമേഹം
8%
ഫാറ്റിലിവർ
65%
ഹീമോഫീലിയ
21%
പക്ഷാഘാതം
2
കേരളത്തിൽ ആകെയുള്ള രാജ്യസഭ സീറ്റുകൾ എത?
Anonymous Quiz
13%
8
54%
9
12%
11
22%
12
👍1
I would rather have tea __ coffee.
Anonymous Quiz
52%
than
32%
to
5%
but
12%
for
👍2👌1
നാഗന്മാരുടെ റാണി എന്നു ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചതാരെ?
Anonymous Quiz
47%
ഗൈഡിലിയു
11%
പ്രീതിലത വഡോദാർ
28%
മാതംഗിനി ഹസാരെ
14%
കനകലതാബറുവ
👍1
ഒന്നാം പഞ്ചവൽസര പദ്ധതി രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച മലയാളി?
Anonymous Quiz
59%
കെ. എൻ. രാജ്
12%
അമർത്യ സെൻ
19%
വി. കെ. ആർ. വി. റാവു
10%
എം. കുഞ്ഞാമൻ
1👍1
മാറക്കാന ഫുട്ബോൾ സ്റ്റേഡിയം ഏതു രാജ്യത്താണ്?
Anonymous Quiz
15%
ഫ്രാൻസ്
32%
അർജന്റിന
42%
ബ്രസീൽ
11%
ഇംഗ്ലണ്ട്
👍1
ഗാന്ധിജിയുടെ നേത്യത്വത്തിൽ നടന്ന നിസ്സഹകരണ സമരം നിർത്തിവയ്ക്കാനുണ്ടായ കാരണം?
Anonymous Quiz
1%
പൂനെ കരാർ
90%
ചൗരിചൗരാ സംഭവം
6%
ഒന്നാം വട്ടമേശ സമ്മേളനം
3%
രണ്ടാം വട്ടമേശ സമ്മേളനം
👍1
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ എവിടെവച്ചു നടന്ന സമ്മേളനത്തിലാണ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയത്?
Anonymous Quiz
30%
കാൺപൂർ
51%
ബോംബെ
13%
മദ്രാസ്
6%
ഡൽഹി
👍1
ഏറ്റവും ഉയർന്ന വിശിഷ്ട താപധാരിത ഉള്ള പദാർത്ഥത്തിന്റെ പേര്?
Anonymous Quiz
21%
ഇരുമ്പ്
22%
സ്വർണ്ണം
34%
ജലം
22%
വെള്ളി
👍1
താഴെ തന്നിരിക്കുന്നവയിൽ കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത ഗുണമേന്മയുള്ള കൂൺ ഇനം ഏത്?
Anonymous Quiz
22%
ഭീമ
22%
വിജയ്
22%
സ്വാതി
33%
P.V.3
👍1
ഏറ്റവും ചെറിയ ഇരട്ട സംഖ്യ?
Anonymous Quiz
9%
0
5%
1
84%
2
2%
4
1
ഏത് രാജ്യത്തു നടപ്പാക്കിയ ദേശീയ ആസൂത്രണത്തിൻ്റെ മാതൃകയാണ് ഇന്ത്യൻ ആസൂത്രണ കമ്മീഷൻ സ്വീകരിച്ചത്?
Anonymous Quiz
75%
സോവിയറ്റ് യൂണിയൻ
7%
ചൈന
4%
കൊറിയ
14%
ബ്രിട്ടൻ
👍1
ഇന്ത്യൻ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്‌തത് ഏത് വർഷം?
Anonymous Quiz
16%
1950
53%
1951
23%
1952
7%
1956
👍1