❤4
2025 ഒക്ടോബറിൽ അന്തരിച്ച ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ മലയാളി താരമായ മാനുവൽ ഫ്രെഡെറിക്കിനെ വിശേഷിപ്പിക്കുന്നത് ?
@EASY PSC
@EASY PSC
Anonymous Quiz
17%
ഗോൾ മുഖത്തെ സിംഹം
33%
ഗോൾ മുഖത്തെ ചീറ്റ
25%
ഗോൾ മുഖത്തെ പുലി
25%
ഗോൾ മുഖത്തെ കടുവ
Anonymous Quiz
14%
ആന്ധ്രാപ്രദേശ്
63%
കർണ്ണാടക
19%
ഹരിയാന
4%
ബീഹാർ
സുരക്ഷിതമല്ലാത്ത ജീവിതസാഹചര്യങ്ങളിൽ ജീവിക്കേണ്ടി വരുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന ഭവന പദ്ധതി ?
@EASY PSC
@EASY PSC
Anonymous Quiz
34%
സുഭദ്രം
13%
സൗഖ്യം
34%
സ്വസ്ഥം
18%
സായൂജ്യം
വയനാട് ജില്ലയുടെ ജൈവവൈവിധ്യ പൈതൃകം സംരക്ഷിക്കുന്നതിന് ജില്ലയ്ക്ക് ഇനി തനത് സ്പീഷിസുകൾ
സംസ്ഥാന ജൈവവൈവിധ്യ ബോർഡും ജില്ല പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയും ജില്ല ആസൂത്രണ സമിതിയും ചേർന്ന് വയനാട് ജില്ലയുടെ പക്ഷി,വൃക്ഷം,മൃഗം,മത്സ്യം,ചിത്രശലഭം,പുഷ്പം,തുമ്പി,പൈതൃക മരം,ഉരഗം,തവള എന്നിവയെ പ്രഖ്യാപിച്ചു
@psc_easy

❤3
സർക്കാർ വാഹനങ്ങൾക്ക് ഇനി ഏകീകൃത നമ്പർ പ്ലേറ്റ് സീരിസ്.
KL-90 സീരിസിൽ സർക്കാർ വാഹനങ്ങൾ രജിസ്റ്റർ ചെയ്യും.കേന്ദ്ര സർക്കാർ,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും പുതിയ സീരീസ് നൽകും.കരട് നോട്ടിഫിക്കേഷൻ പുറത്തിറങ്ങി.
KSRTC വാഹനങ്ങൾ KL-15 ൽ ആരംഭിക്കുന്നതുപോലെയാണ് സംസ്ഥാന സർക്കാരിന് കീഴിലെ എല്ലാ വാഹനങ്ങൾക്കും ഏകീകൃത നമ്പർ സീരീസ്

❤5
2025 ലെ ശ്രേഷ്ഠ ദിവ്യാങ്ക് ബാലക് പുരസ്കാരം മുഹമ്മദ് യാസിന്
കേന്ദ്ര സർക്കാർ ഭിന്നശേഷി കുട്ടികൾക്ക് നൽകുന്ന പരമോന്നത ബഹുമതി ശ്രേഷ്ഠ ദിവ്യാങ്ക് ബാലക് പുരസ്കാരം കീബോർഡിൽ വിസ്മയം തീർക്കുന്ന മുഹമ്മദ് യാസിന്.രണ്ടും കൈകളും ഒരു കാലും ഇല്ലാത്ത മുഹമ്മദ് യാസിന്റെ മറ്റേകാലും വളഞ്ഞ നിലയിലാണ്.അഭിനയത്തിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്.നൂറുകണക്കിന് വേദികളിൽ യാസിൻ കീബോർഡ് വായിച്ചിട്ടുണ്ട്.കഴിഞ്ഞവർഷത്തെ സ്കൂൾ കലോത്സവത്തിലെ നാടകമത്സരത്തിൽ മികച്ച നടനുളള അവാർഡും ലഭിച്ചിരുന്നു

👍5❤3
Forwarded from EaSy PsC ✍️ (Athira Ashok🦋)
2023,22,21full10th LEVEL@Prayaanam_innalakalilude.pdf
73.3 MB
2021 മുതൽ 2023 വരെ ചോദിച്ച 10th Prelims Mains പരീക്ഷകളുടെ ചോദ്യപേപ്പറുകൾ👆
Credits:- Prayanam Innalakalilude
@psc_easy
Credits:- Prayanam Innalakalilude
@psc_easy
EaSy PsC ✍️
2023,22,21full10th LEVEL@Prayaanam_innalakalilude.pdf
നാളെ രണ്ടാംഘട്ട 10th ലെവൽ പ്രിലിംസ് പരീക്ഷയെഴുതുന്ന എല്ലാവർക്കും വിജയാശംസകൾ ❤✨
🔥5
Forwarded from EaSy PsC ✍️ (Athira Ashok🦋)
ചെറുശ്ശേരി
🔹 'കൃഷ്ണഗാഥ' എന്ന ഒറ്റകാവ്യം കൊണ്ട് തന്നെ മലയാളസാഹിത്യത്തിൽ ചിരപ്രതിഷ്ഠ നേടിയ മലയാള കവി
🔸15 -ാം നൂറ്റാണ്ടാണ് ജീവിതകാലം
🔹കോലത്തുനാട്ടിലെ കാനത്തൂർ ഗ്രാമത്തിൽ ചെറുശ്ശേരി ഇല്ലത്തിൽ ജനിച്ചു
🔸കോലത്തിരി രാജാവായ ഉദയവർമ്മന്റെ സദസ്യനായിരുന്നു
🔹 ഉദയവർമ്മ രാജാവിന്റെ നിർദ്ദേശമനുസരിച്ചാണ് കൃഷ്ണഗാഥ രചിച്ചതെന്ന് കരുതപ്പെടുന്നു
🔸തമിഴ് ഭാഷയുടെ സ്വാധീനമില്ലാത്ത ആദ്യ മലയാള കൃതി - കൃഷ്ണഗാഥ
🔹ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുളള കഥയാണ് ഈ കാവ്യത്തിൽ പ്രതിപാദിക്കുന്നത്
🔸ശ്രീകൃഷ്ണകഥയെ അവലംബമാക്കി മലയാളത്തിലെ ആദ്യ കാവ്യമാണിത്
🔹മഞ്ജരി വൃത്തത്തിലാണ് രചിച്ചിരിക്കുന്നത്