EaSy PsC ✍️
888 subscribers
2.01K photos
6 videos
937 files
398 links
PSC UPDATES✍️

PYQ POLLS✍️

LEARNING MATERIALS✍️

LIVE VOICE CLASSES✍️

RECORDS & PDFS✍️
Download Telegram
മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടുന്ന നടൻ എന്ന റെക്കോർഡ് , ഇനി മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയ്ക്ക് സ്വന്തം

@psc_easy
3
പ്രൊഫ.എം.എസ് സ്വാമിനാഥന്റെ ജീവചരിത്രഗ്രന്ഥം - 'ദ മാൻ ഹു ഫെഡ് ഇന്ത്യ '

@psc_easy
4
2025 ഒക്ടോബറിൽ അന്തരിച്ച ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ മലയാളി താരമായ മാനുവൽ ഫ്രെഡെറിക്കിനെ വിശേഷിപ്പിക്കുന്നത് ?

@EASY PSC
Anonymous Quiz
17%
ഗോൾ മുഖത്തെ സിംഹം
33%
ഗോൾ മുഖത്തെ ചീറ്റ
25%
ഗോൾ മുഖത്തെ പുലി
25%
ഗോൾ മുഖത്തെ കടുവ
'പിലിയ മലേനാട് ' എന്ന പുതിയ ഇനം ചാടുന്ന ചിലന്തിയെ അടുത്തിടെ കണ്ടെത്തിയ സംസ്ഥാനം ?

@EASY PSC
Anonymous Quiz
14%
ആന്ധ്രാപ്രദേശ്
63%
കർണ്ണാടക
19%
ഹരിയാന
4%
ബീഹാർ
സുരക്ഷിതമല്ലാത്ത ജീവിതസാഹചര്യങ്ങളിൽ ജീവിക്കേണ്ടി വരുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന ഭവന പദ്ധതി ?

@EASY PSC
Anonymous Quiz
34%
സുഭദ്രം
13%
സൗഖ്യം
34%
സ്വസ്ഥം
18%
സായൂജ്യം
one word substitution pyq.pdf
115.9 KB
PSC ചോദിച്ച മുൻവർഷ one word substitutions

Credits :- Mission LDC

@psc_easy
🔥3
ആഴക്കടൽ മത്സ്യബന്ധനം നടത്താൻ ലൈസൻസ് നേടിയ ഇന്ത്യയിലെ ആദ്യ വനിത - രേഖ

@psc_easy
👏5
വയനാട് ജില്ലയുടെ ജൈവവൈവിധ്യ പൈതൃകം സംരക്ഷിക്കുന്നതിന് ജില്ലയ്ക്ക് ഇനി തനത് സ്പീഷിസുകൾ

സംസ്ഥാന ജൈവവൈവിധ്യ ബോർഡും ജില്ല പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയും ജില്ല ആസൂത്രണ സമിതിയും ചേർന്ന് വയനാട് ജില്ലയുടെ പക്ഷി,വൃക്ഷം,മൃഗം,മത്സ്യം,ചിത്രശലഭം,പുഷ്പം,തുമ്പി,പൈതൃക മരം,ഉരഗം,തവള എന്നിവയെ പ്രഖ്യാപിച്ചു

@psc_easy
3
സർക്കാർ വാഹനങ്ങൾക്ക് ഇനി ഏകീകൃത നമ്പർ പ്ലേറ്റ് സീരിസ്.

KL-90 സീരിസിൽ സർക്കാർ വാഹനങ്ങൾ രജിസ്റ്റർ ചെയ്യും.കേന്ദ്ര സർക്കാർ,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും പുതിയ സീരീസ് നൽകും.കരട് നോട്ടിഫിക്കേഷൻ പുറത്തിറങ്ങി.

KSRTC വാഹനങ്ങൾ KL-15 ൽ ആരംഭിക്കുന്നതുപോലെയാണ് സംസ്ഥാന സർക്കാരിന് കീഴിലെ എല്ലാ വാഹനങ്ങൾക്കും ഏകീകൃത നമ്പർ സീരീസ്

@psc_easy
5
BIS (Bureau Of Indian Standards) ന്റെ ഡയറക്ടർ ജനറലായി നിയമിതനായത് - സഞ്ജയ് ഗാർഗ്

@psc_easy
4
2025 ലെ ശ്രേഷ്ഠ ദിവ്യാങ്ക് ബാലക് പുരസ്കാരം മുഹമ്മദ് യാസിന്

കേന്ദ്ര സർക്കാർ ഭിന്നശേഷി കുട്ടികൾക്ക് നൽകുന്ന പരമോന്നത ബഹുമതി ശ്രേഷ്ഠ ദിവ്യാങ്ക് ബാലക് പുരസ്കാരം കീബോർഡിൽ വിസ്മയം തീർക്കുന്ന മുഹമ്മദ് യാസിന്.രണ്ടും കൈകളും ഒരു കാലും ഇല്ലാത്ത മുഹമ്മദ് യാസിന്റെ മറ്റേകാലും വളഞ്ഞ നിലയിലാണ്.അഭിനയത്തിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്.നൂറുകണക്കിന് വേദികളിൽ യാസിൻ കീബോർഡ് വായിച്ചിട്ടുണ്ട്.കഴിഞ്ഞവർഷത്തെ സ്കൂൾ കലോത്സവത്തിലെ നാടകമത്സരത്തിൽ മികച്ച നടനുളള അവാർഡും ലഭിച്ചിരുന്നു

@psc_easy
👍53
Forwarded from EaSy PsC ✍️ (Athira Ashok🦋)
2023,22,21full10th LEVEL@Prayaanam_innalakalilude.pdf
73.3 MB
2021 മുതൽ 2023 വരെ ചോദിച്ച 10th Prelims Mains പരീക്ഷകളുടെ ചോദ്യപേപ്പറുകൾ👆

Credits:- Prayanam Innalakalilude

@psc_easy
EaSy PsC ✍️
2023,22,21full10th LEVEL@Prayaanam_innalakalilude.pdf
Nale Exam Ullavar Ethudi Nokkitt Pone
നാളെ രണ്ടാംഘട്ട 10th ലെവൽ പ്രിലിംസ് പരീക്ഷയെഴുതുന്ന എല്ലാവർക്കും വിജയാശംസകൾ
10th prelims stage 2.pdf
6.8 MB
ഇന്ന് നടന്ന 10th ലെവൽ പ്രിലിംസ് പരീക്ഷയുടെ ചോദ്യപേപ്പർ

Credits :- Disha

@psc_easy
ഭൗമസൂചികാപദവി ലഭിച്ച 'കുറ്റ്യാട്ടൂർ മാങ്ങ' ഉത്പാദിപ്പിക്കുന്ന ജില്ല - കണ്ണൂർ

@psc_easy
🔥5
ടെസ്സി തോമസ്, "മിസൈൽ വുമൺ ഓഫ് ഇന്ത്യ"

@psc_easy
🔥5