ഇന്ത്യയുടെ ആകെ വിസ്‌തീർണ്ണത്തിൻ്റെ എത്ര ശതമാനമാണ് കേരളം?
Anonymous Quiz
21%
(എ) 1.28
43%
(ബി) 1.18
18%
(സി) 2.18
18%
(ഡി) 1.38
1.ദേശീയ തൊഴിലുറപ്പ് പദ്ധതി' പ്രഖ്യാപിക്കപ്പെട്ടത് ഏത് പഞ്ചവൽസര പദ്ധതി കാലത്താണ് ?
Anonymous Quiz
24%
A) അഞ്ചാം പഞ്ചവത്സര പദ്ധതി
47%
B) പത്താം പഞ്ചവത്സര പദ്ധതി
26%
C) പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി
3%
D) ഇവയൊന്നുമല്ല
2.പന്ത്രണ്ടാം പഞ്ചവൽസര പദ്ധതിയുടെ ലക്ഷ്യം
Anonymous Quiz
16%
A) സ്ത്രീ ശാക്തീകരണം
20%
B) ദാരിദ്ര്യ നിർമ്മാർജ്ജനം
15%
C) സ്വയംപര്യാപ്തത
49%
D) സുസ്ഥിര വികസനം
1900ൽ ഏത് വൈസ്രോയിക്കാണ് രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചത്?
Anonymous Quiz
8%
(A) ഡഫറിൻ
66%
(B) ലോർഡ് കഴ്സൺ
21%
(C) മൗണ്ട് ബാറ്റൺ
5%
(D) മേയോ
ധനബിൽ ആദ്യം അവതരിപ്പിക്കുന്നത് പാർലമൻ്റിലെ ഏതു സഭയിലാണ്?
Anonymous Quiz
20%
(A) രാജ്യസഭയിൽ
67%
(B) ലോകസഭയിൽ
6%
(C) ലോകസഭയിലോ രാജ്യസഭയിലോ അവതരിപ്പിക്കാം
6%
(D) ഭരണഘടനയിൽ ഈ കാര്യം പ്രത്യേകം അനുശാസിക്കുന്നില്ല
ആദിത്യ-L1 ദൗത്യത്തിൽ ഉപയോഗിച്ച റോക്കറ്റ് ഏതാണ്?
Anonymous Quiz
27%
(എ) ജി.എസ്.എൽ.വി എം.കെ.3
22%
(ബി ) LVM3
49%
(സി) പി.എസ്.എൽ.വി C57
3%
(ഡി) എ.എസ്.എൽ.വി C 57
കേരളത്തിൽ സ്വർണനിക്ഷേപം കൂടുതലുള്ള സ്ഥലമേതാണ്?
Anonymous Quiz
56%
(A) നിലമ്പൂർ
8%
(B) വാളയാർ
23%
(C) കുണ്ടറ
13%
(D) ചവറ
മാരകരോഗങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന 18 വയസിൽ താഴെയുള്ള കുട്ടി കളുടെ ചികിത്സയ്ക്ക് ധനസഹായം നൽകുന്ന കേരള സർക്കാരിൻ്റെ പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു ?
Anonymous Quiz
47%
A) താലോലം
24%
B) സുകൃതം
27%
C) സമാശ്വാസം
2%
D) മന്ദഹാസം
Follow the Direction l The Right Turn channel on WhatsApp: https://whatsapp.com/channel/0029Vb6lEneBVJl1QpRAHB2v
Join Direction WhatsApp channel. Be a part of a great learning experience .