Current Affairs For Competitive Exams
2.43K subscribers
2.03K photos
22 videos
107 files
905 links
Prime Direction E learning
Download Telegram
‎Follow the Direction l The Right Turn channel on WhatsApp: https://whatsapp.com/channel/0029Vb6lEneBVJl1QpRAHB2v
Join our WhatsApp channel to attend quizzes MCQS , vocab tests etc. to help your competitive exam preparation !
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാപിതമായ വർഷം :
Anonymous Quiz
14%
എ 1998
36%
ബി 1989
29%
സി 1994
21%
ഡി 1984
📢 മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്ക് ഒരു മികച്ച അവസരം!

Direction | The Right Turn WhatsApp Channel-ിൽ ചേർന്ന് നേടൂ:

ദിവസേന കറന്റ് അഫയേഴ്സ്
PSC, Bank, SSC പരീക്ഷാ അപ്ഡേറ്റുകൾ
പഠന ടിപ്പുകളും തന്ത്രങ്ങളും
പ്രധാന നോട്ടിഫിക്കേഷനുകൾ

മോക്ക് ടെസ്റ്റുകളും പ്രാക്ടീസ് ചോദ്യങ്ങളും

നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യൂ. വിജയത്തിലേക്കുള്ള യാത്ര ഇന്ന് തന്നെ ആരംഭിക്കൂ!

📲 Join Now:
:::

Channel Link: ‎Follow the Direction l The Right Turn channel on WhatsApp: https://whatsapp.com/channel/0029Vb6lEneBVJl1QpRAHB2v
Direction | The Right Turn WhatsApp Channel⁠
സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് മാത്രം അനുവദിച്ചിരിക്കുന്ന പ്രത്യേക വാഹന രജിസ്ട്രേഷൻ സീരിസ് ഏതാണ്?
Anonymous Quiz
15%
A KL70
25%
B KL80
23%
C KL90
37%
D KL100
ഇസ്രായേൽ സമാധാന പുരസ്കാരത്തിന്' അർഹനായ ആദ്യ അമേരിക്കൻ പ്രസിഡന്റ്റ് ആരാണ്?
Anonymous Quiz
28%
A ബരാക് ഒബാമ
7%
B ജോ ബൈഡൻ
59%
C ഡോണൾഡ് ട്രംപ്
7%
D ജോർജ്ജ് വാഷിംഗ്ടൺ
'മാറുമറയ്ക്കൽ സമരം' എന്ന പേരിൽ അറിയപ്പെട്ട പ്രക്ഷോഭം :
Anonymous Quiz
4%
(A) അഞ്ചുതെങ്ങ് പ്രക്ഷോഭം
92%
(B) ചാന്നാർ ലഹള
2%
(C) ആറ്റിങ്ങൽ കലാപം
2%
(D) മാപ്പിള ലഹള
ഭഗത് സിംഗ് സ്‌മാരകമായ ഭഗത് സിംഗ് ചൌക്ക് സ്ഥിതി ചെയ്യുന്ന നഗരം :
Anonymous Quiz
38%
(A) ലാഹോർ
33%
(B) അമൃതസർ
18%
(C) ഗുരുദാസ് പൂർ
11%
(D) റാവൽപിണ്ടി
ഇന്ത്യയുടെ ആകെ വിസ്‌തീർണ്ണത്തിൻ്റെ എത്ര ശതമാനമാണ് കേരളം?
Anonymous Quiz
24%
(എ) 1.28
42%
(ബി) 1.18
17%
(സി) 2.18
17%
(ഡി) 1.38
1.ദേശീയ തൊഴിലുറപ്പ് പദ്ധതി' പ്രഖ്യാപിക്കപ്പെട്ടത് ഏത് പഞ്ചവൽസര പദ്ധതി കാലത്താണ് ?
Anonymous Quiz
25%
A) അഞ്ചാം പഞ്ചവത്സര പദ്ധതി
48%
B) പത്താം പഞ്ചവത്സര പദ്ധതി
25%
C) പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി
3%
D) ഇവയൊന്നുമല്ല
1900ൽ ഏത് വൈസ്രോയിക്കാണ് രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചത്?
Anonymous Quiz
7%
(A) ഡഫറിൻ
63%
(B) ലോർഡ് കഴ്സൺ
22%
(C) മൗണ്ട് ബാറ്റൺ
7%
(D) മേയോ
ആദിത്യ-L1 ദൗത്യത്തിൽ ഉപയോഗിച്ച റോക്കറ്റ് ഏതാണ്?
Anonymous Quiz
28%
(എ) ജി.എസ്.എൽ.വി എം.കെ.3
23%
(ബി ) LVM3
48%
(സി) പി.എസ്.എൽ.വി C57
3%
(ഡി) എ.എസ്.എൽ.വി C 57
കേരളത്തിൽ സ്വർണനിക്ഷേപം കൂടുതലുള്ള സ്ഥലമേതാണ്?
Anonymous Quiz
57%
(A) നിലമ്പൂർ
8%
(B) വാളയാർ
22%
(C) കുണ്ടറ
14%
(D) ചവറ
മാരകരോഗങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന 18 വയസിൽ താഴെയുള്ള കുട്ടി കളുടെ ചികിത്സയ്ക്ക് ധനസഹായം നൽകുന്ന കേരള സർക്കാരിൻ്റെ പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു ?
Anonymous Quiz
45%
A) താലോലം
24%
B) സുകൃതം
29%
C) സമാശ്വാസം
2%
D) മന്ദഹാസം