2026 ൽ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിൽ (Free Trade Agreement - FTA) ഒപ്പുവെച്ച രാജ്യം?
Anonymous Quiz
37%
A ന്യൂസിലൻഡ്
20%
B ഇറാൻ
26%
C റഷ്യ
17%
D അമേരിക്ക
2025ൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'മോൻത' ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം ഏതാണ് ?
Anonymous Quiz
15%
A.ഇന്ത്യ
9%
B. പാകിസ്ഥാൻ
61%
C. തായ്ലൻഡ്
15%
D. ശ്രീലങ്ക
മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പിൽ സൈക്കിളലെത്തിയ ആദ്യ ഇന്ത്യൻ വനിത എന്ന ചരിത്രനേട്ടം സ്വന്തമാക്കിയത്?
Anonymous Quiz
33%
A. അരുണിമ സിൻഹ
17%
B. ബചേന്ദ്രി പാൽ
25%
C. റിയ റാം
25%
D. ദിവ്യ സിംഗ്
2026ലെ ഐസിസി പുരുഷ ടി20 ലോകകപ്പ് ടൂർണമെന്റിന്റെ അംബാസഡറായി നിയമിതനായ ഇന്ത്യൻ ക്രിക്കറ്റ് താരം ആരാണ് ?
Anonymous Quiz
19%
A. വിരാട് കോഹ്ലി
57%
B. രോഹിത് ശർമ്മ
12%
C. സച്ചിൻ
12%
D. സൗരവ് ഗാംഗുലി
2034ലെ ഫിഫ പുരുഷ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ് ?
Anonymous Quiz
18%
ഖത്തർ
51%
സൗദി അറേബ്യ
12%
ഇറാൻ
18%
റഷ്യ
2026 ലെ കേരള സംസ്ഥാന സ്കൂൾ കലോൽസവത്തിൽ (64-ാമത് പതിപ്പ്) ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ജില്ല ഏതാണ്?
Anonymous Quiz
17%
കോഴിക്കോട്
45%
കണ്ണൂർ
15%
തൃശൂർ
23%
പാലക്കാട്
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയുന്നതിനായി സിബിഐ പുറത്തിറക്കിയ എഐ ചാറ്റ്ബോട്ട്?
Anonymous Quiz
18%
അഭയ്
19%
രക്ഷ
51%
ഡിജി Ai
12%
ഭാരത് Ai
ബംഗാളിലെ പട്ടുനൂൽ കൃഷിക്കാർ അറിയപ്പെട്ടിരുന്നത്?
Anonymous Quiz
45%
A നഗോഡകൾ
13%
B ഭീലുകൾ
39%
C സാന്താൾമാർ
3%
D കോളുകൾ
പൈനാപ്പിൾ, പേരയ്ക്ക, പപ്പായ, വറ്റൽമുളക്, കശുവണ്ടി, പുകയില തുടങ്ങിയ കാർഷിക വിളകൾ കേരളത്തിൽ കൊണ്ടുവന്നത് ?
Anonymous Quiz
87%
A പോർച്ചുഗീസുകാർ
5%
B ഡച്ചുകാർ
5%
C ബ്രിട്ടീഷുകാർ
3%
D ഫ്രഞ്ചുകാർ
ഇന്ത്യയിലെ മുസ്ലീങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതിയ്ക്കായി സ്ഥാപിച്ച സംഘടന
Anonymous Quiz
2%
A) സത്യശോധക് സമാജ്
13%
B) തിയോസഫിക്കൽ സൊസൈറ്റി
85%
C) അലിഗഡ് പ്രസ്ഥാനം
0%
D) പ്രാർത്ഥന സമാജം
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി സർദാർ വല്ലഭായ് പട്ടേലിനെ സഹായിച്ച മലയാളി ആരാണ് ?
Anonymous Quiz
25%
പി. പി. മേനോൻ
31%
വി.കെ. കൃഷ്ണമേനോൻ
1%
ബാലചന്ദ്രമേനോൻ
43%
വി.പി. മേനോൻ
ഇന്ത്യയിൽ എത്ര വ്യക്തികൾ ആക്ടിംഗ് പ്രസിഡണ്ട് ആയി സേവനമനുഷ്ടിച്ച്ചിട്ടുണ്ട്
Anonymous Quiz
44%
2
40%
3
15%
4
2%
5
സാമ്പത്തിക ചോർച്ചാ സിദ്ധാന്തം ആവിഷ്കരിച്ചത് ?
Anonymous Quiz
6%
A ജവഹർലാൽ നെഹ്റു
6%
B ഗോപാലകൃഷ്ണ ഗോഖലെ
88%
C ദാദഭായ് നവറോജി
0%
D വിവേകാനന്ദൻ
കേരള മോഡൽ വികസന പദ്ധതി എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി ഏത് ?
Anonymous Quiz
17%
A എട്ടാം പഞ്ചവത്സര പദ്ധതി
25%
B ഒമ്പതാം പഞ്ചവത്സര പദ്ധതി
42%
C പത്താം പഞ്ചവത്സര പദ്ധതി
17%
D പതിനൊന്നാം പഞ്ചവത്സര പദ്ധതി
Territorial domination മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയാൽ :
Anonymous Quiz
12%
A സർവ്വാധിപത്യം
8%
B വിദേശാധിപത്യം
76%
C പ്രാദേശികാധിപത്യം
4%
D ഭീകരാധിപത്യം
'ഐക്യകേരളം തമ്പുരാൻ' എന്നറിയപ്പെടുന്നത് ആര്?
Anonymous Quiz
19%
മാർത്താണ്ഡവർമ്മ
37%
ശ്രീചിത്തിരതിരുനാൾ
32%
മഹാരാജ കേരളവർമ്മ
12%
ഇ.എം.എസ്. നമ്പൂതിരിപ്പാട്
പശ്ചിമഘട്ടത്തിലെ മഴ നിഴൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതമാണ് :
Anonymous Quiz
51%
ചിന്നാർ
30%
ഇരവികുളം
9%
നെയ്യാർ
11%
ചിമ്മിനി
സമുദ്രനിരപ്പിൽ നിന്നും ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ച് ഭൂപടത്തിൽ വരയ്ക്കുന്ന സാങ്കല്പിക രേഖ
Anonymous Quiz
58%
A കോണ്ടൂർ
26%
B ഐസോബാർ
6%
C ഐസോതേം
10%
D ഐസോഹാലെയ്ൻ
'ഡോഡാബേട്ട' കൊടുമുടി സ്ഥിതിചെയ്യുന്ന പർവ്വത ശിഖരം :
Anonymous Quiz
12%
A ആനമല കുന്ന്
29%
B കാർഡമം കുന്ന്
10%
C നല്ലമല കുന്ന്
49%
D നീലഗിരി കുന്ന്