ഉപ്പുസത്യാഗ്രഹത്തിൽ ഗാന്ധിജിയെ അനുഗമിച്ച അനുയായികളുടെ എണ്ണം എത്ര?
Anonymous Quiz
67%
A) 72
13%
B) 75
6%
C) 74
15%
D) 78
മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യത്തെ ബഹുജന സമരം ഏതാണ്?
Anonymous Quiz
19%
A) സിവിൽ നിയമലംഘന സമരം
48%
B) നിസ്സഹകരണ സമരം
12%
C) ക്വിറ്റ് ഇന്ത്യാ സമരം
21%
D) ചമ്പാരൻ സത്യാഗ്രഹം
Choose the correct preposition:
She is fond ___ music.
She is fond ___ music.
Anonymous Quiz
4%
A) on
8%
B) in
82%
C) of
6%
D) with
ഇന്ത്യയിൽ എത്തിയ ആദ്യ വിദേശികൾ ❓
Anonymous Quiz
66%
പോർച്ചുഗീസുകാർ
3%
ബ്രിട്ടീഷുകാർ
14%
ഡച്ച്
18%
അറബികൾ
ഭരണഘടന നിലവിൽ വന്നപ്പോൾ എത്ര മൗലിക അവകാശങ്ങൾ ഉണ്ടായിരുന്നു?
Anonymous Quiz
23%
A. 6
52%
B.7
18%
C.11
7%
D.8
താഴെപ്പറയുന്നവയിൽ ഇന്ത്യൻ ഭരണഘടനയിൽ നിലവിലുള്ള മൗലിക അവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്തത് ഏത്?
Anonymous Quiz
88%
A സ്വത്തിനുള്ള അവകാശം
9%
B ചൂഷണത്തിന് എതിരെയുള്ള അവകാശം
2%
C സ്വാതന്ത്ര്യത്തിനുള്ള അവകാശം
2%
D മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
2026ലെ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
Anonymous Quiz
10%
A ചൈന
17%
B റഷ്യ
60%
C ഇന്ത്യ
14%
D ദക്ഷിണാഫ്രിക്ക
2026-ൽ ഏത് അടിയന്തര ഹെൽപ്പ്ലൈൻ നമ്പറിലാണ് AI-യിൽ പ്രവർത്തിക്കുന്ന ബഹുഭാഷാ സവിശേഷത അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ പോലീസ് ആയി ബെംഗളൂരു പോലീസ് മാറിയത്?
Anonymous Quiz
16%
എ 105
43%
ബി 108
27%
സി 116
14%
ഡി 112
കേരള ഗ്രാമീൺ ബാങ്കിൻ്റെ ആസ്ഥാനം?
Anonymous Quiz
6%
A. കോഴിക്കോട്
22%
B. തൃശൂർ
56%
C. മലപ്പുറം
16%
D. തിരുവനന്തപുരം
കരിമ്പ് കൃഷി, പരുത്തി കൃഷി തുടങ്ങിയവയ്ക്ക് അനുയോജ്യമായ കറുത്തപരുത്തി മണ്ണ് ഉണ്ടാകുന്നത് ഏതു പാറ പൊടിഞ്ഞാണ്?
Anonymous Quiz
2%
A മണൽക്കല്ല്
12%
B ഗ്രാനൈറ്റ്
47%
C ലാറ്ററൈറ്റ്
40%
D ബസാൾട്ട്
ഭൈരവിക്കോലം ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
24%
A. മുടിയേറ്റ്
32%
B.തെയ്യം
15%
C.തിറയാട്ടം
29%
D.പടയണി
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെ?
Anonymous Quiz
3%
A ചിമ്മിനി
13%
B കോട്ടയം
67%
C പീച്ചി
16%
D മുത്തങ്ങ
2026 മെയ് മാസത്തിൽ ഗിഗ് തൊഴിലാളികൾക്കായി പ്രത്യേകമായി രാജ്യത്തെ ആദ്യത്തെ സമർപ്പിത ഡിജിറ്റൽ പരാതി പരിഹാര സംവിധാനം ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ഏതാണ്?
Anonymous Quiz
15%
A തമിഴ്‌നാട്
33%
B കർണാടക
40%
C കേരളം
12%
D തെലങ്കാന
ഗൂഗിൾ ക്ലൗഡ് ആർട്ടിഫിഷൽ ഇന്റലിജൻസ് ഹബ്ബ് നിലവിൽ വന്ന ഇന്ത്യൻ നഗരം?
Anonymous Quiz
9%
A കൊച്ചി
68%
B ബാംഗ്ലൂർ
9%
C ചെന്നൈ
14%
D വിശാഖപട്ടണം
വി.എസ്. അച്യുതാനന്ദന് 2026-ൽ ശുപാർശ ചെയ്യപ്പെട്ട പത്മ പുരസ്കാരം ഏതാണ്?
Anonymous Quiz
19%
A പത്മശ്രീ
17%
B പത്മഭൂഷൺ
59%
C പത്മവിഭൂഷൺ
6%
D ഭാരതരത്ന
ഇന്ത്യയിൽ ഏറ്റവും കൂടുതൽ LPG ഉപയോഗിക്കുന്ന സംസ്ഥാനം?
Anonymous Quiz
38%
A കേരളം
36%
B ഉത്തർപ്രദേശ്
24%
C മഹാരാഷ്ട്ര
2%
D ബീഹാർ
2026 ൽ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിൽ (Free Trade Agreement - FTA) ഒപ്പുവെച്ച രാജ്യം?
Anonymous Quiz
37%
A ന്യൂസിലൻഡ്
20%
B ഇറാൻ
26%
C റഷ്യ
17%
D അമേരിക്ക
2025ൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'മോൻത' ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം ഏതാണ് ?
Anonymous Quiz
15%
A.ഇന്ത്യ
9%
B. പാകിസ്ഥാൻ
61%
C. തായ്ലൻഡ്
15%
D. ശ്രീലങ്ക