വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക' എന്ന മുദ്രാവാക്യവുമായി ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപമേത്?
Anonymous Quiz
26%
A:-മലബാർ കലാപം
12%
B:-പഴശ്ശി വിപ്ലവം
53%
C:-കുറിച്യർ കലാപം
9%
D:-നിവർത്തനപ്രക്ഷോഭം
അഹമ്മദാബാദ് തുണിമിൽ സമരത്തിനു കാരണമായ സംഭവം:
Anonymous Quiz
5%
(A) ഉപ്പുസത്യാഗ്രഹം
41%
(B) പ്ലേഗ് ബോണസ്
15%
(C) ചമ്പാരൻ സമരം
39%
(D) പരുത്തി കൃഷിയുടെ തകർച്ച
'വേദാധികാരനിരൂപണം' ആരുടെ കൃതിയാണ്?
Anonymous Quiz
7%
(A) ബ്രഹ്മാനന്ദ ശിവയോഗി
63%
(B) ചട്ടമ്പിസ്വാമികൾ
17%
(C) വൈകുണ്ഠസ്വാമികൾ
12%
(D) ശ്രീനാരായണഗുരു
മലനാട് ഇല്ലാത്ത ജില്ല :
(
(
Anonymous Quiz
7%
(A) പത്തനംതിട്ട
5%
(B) കൊല്ലം
84%
(C)ആലപ്പുഴ
4%
D) മലപ്പുറം
ഏത് സംവിധാനത്തിൻ്റെ പിൻഗാമിയായാണ് 1995-ൽ ലോക വ്യാപാര സംഘടന നിലവിൽ വന്നത്?
Anonymous Quiz
64%
(A)GAAT
20%
(B) ASEAN
11%
(C) G 20
6%
(D) BRICS
ഇന്ത്യയുടെ കയറ്റുമതി കൂടുതലും ഏത് രാജ്യത്തേക്കാണ്?
Anonymous Quiz
32%
(A) സൗദി അറേബ്യ
55%
(B) അമേരിക്ക
11%
(C) സൌത്ത് ആഫ്രിക്ക
3%
(D) ഇംഗ്ലണ്ട്
ഏത് വിളയുടെ സങ്കരയിനമാണ് "സൽക്കീർത്തി'?
Anonymous Quiz
50%
(A) വെണ്ട
24%
(B) നെല്ല്
19%
(C) പയർ
7%
(D) തെങ്ങ്
ചെറുകുടലിന്റെ ഭിത്തിയിൽ കാണുന്ന വിരലുകൾ പോലുള്ള സൂക്ഷ്‌മങ്ങളായ ഭാഗങ്ങളാണ് ആഹാരത്തിൽ നിന്നും പോഷകഘടകങ്ങളെ രക്തത്തിലേയ്ക്ക് ആഗിരണം ചെയ്യുന്നത്. ഈ ഭാഗത്തിന്റെ പേരെന്ത്?
Anonymous Quiz
3%
(A) ഡയഫ്രം
14%
(B) വെർമിഫോം അപ്പൻറിക്സ്
77%
(C) വില്ലസുകൾ
6%
(D) ഡിയോഡിനം
നിശാന്ധത, സ്കർവി എന്നീ രോഗങ്ങൾ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?
Anonymous Quiz
14%
(A) ജനിതകരോഗങ്ങൾ
0%
(B) തൊഴിൽജന്യരോഗങ്ങൾ
85%
(C) അപര്യാപ്തതാരോഗങ്ങൾ
1%
(D) ഇവയേതുമല്ല
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി എവിടെ കാണപ്പെടുന്നു ?
Anonymous Quiz
3%
(A) വിരൽ
1%
(B) തലയോട്
95%
(C) ചെവി
1%
(D) നട്ടെല്ല്
1918-ൽ മഹാത്മാ ഗാന്ധി തുണിമിൽ തൊഴിലാളികളുടെ വേതനവർദ്ധനവിനായി സമരം നയിച്ചു. ഇന്ത്യയിൽ ഗാന്ധിജി നടത്തിയ ആദ്യത്തെ നിരാഹാര സത്യഗ്രഹം ഇതായിരുന്നു. ഈ സമരം നടന്നത് എവിടെയാണ്?
A) ഖേദ
B) ചമ്പാരൻ C) അഹമ്മദാബാദ് D) ബർഡോളി
A) ഖേദ
B) ചമ്പാരൻ C) അഹമ്മദാബാദ് D) ബർഡോളി
Anonymous Quiz
7%
A
42%
B
47%
C
5%
D
ദേശീയ പ്രസ്ഥാനത്തിന്റെ മൂന്നാമത്തെ ഘട്ടം “ഗാന്ധിയൻ കാലഘട്ടം” എന്ന് അറിയപ്പെടുന്നു. ഈ കാലഘട്ടം ഏത് കാലയളവിനെയാണ് സൂചിപ്പിക്കുന്നത്?
Anonymous Quiz
12%
A) 1915– 1947
22%
B) 1917– 1947
57%
C) 1919 – 1947
9%
D) 1917 – 1948
ദക്ഷിണാഫ്രിക്കയിൽ നിന്നു മടങ്ങിയെത്തിയ ശേഷം മഹാത്മാ ഗാന്ധി ഗുജറാത്തിലെ അഹമ്മദാബാദിൽ സ്ഥാപിച്ച ആശ്രമം ഏതാണ്?
Anonymous Quiz
13%
A) വാർധ ആശ്രമം
68%
B) സബർമതി ആശ്രമം
7%
C) ഫീനിക്സ് ആശ്രമം
12%
D) സേവാഗ്രാം ആശ്രമം
മഹാത്മാ ഗാന്ധി വൈക്കത്ത് എത്തി സത്യാഗ്രഹ സമരത്തിന് ആവേശം പകരുന്ന സംഭവം തന്റെ ‘ഓർമ്മക്കുറിപ്പ്’ എന്ന കൃതിയിലെ ‘അമ്മ’ എന്ന അനുഭവകഥയിൽ വിവരിച്ചിരിക്കുന്നത് ആരാണ്?
Anonymous Quiz
39%
A) വൈക്കം മുഹമ്മദ് ബഷീർ
32%
B) തകഴി ശിവശങ്കരപ്പിള്ള
11%
C) എസ് കെ പൊറ്റക്കാട്
18%
D) കുമാരനാശാൻ
റൗലത്ത് നിയമത്തിനെതിരെ രാജ്യം മുഴുവൻ കരിദിനമാചരിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്‌തത് എന്നാണ്?
Anonymous Quiz
24%
A. 1919 ഏപ്രിൽ 6
35%
B. 1919 ഏപ്രിൽ 13
23%
C. 1919 ഏപ്രിൽ 14
18%
D. 1919 ഏപ്രിൽ 9
Follow the Direction l The Right Turn channel on WhatsApp: https://whatsapp.com/channel/0029Vb6lEneBVJl1QpRAHB2v
Join to test your preparedness. To be challenged
എരിതീയിൽ എണ്ണയൊഴിക്കുക എന്ന ശൈലിയുടെ ഉചിതമായ പരിഭാഷ ഏത്
Anonymous Quiz
41%
(A) To add fuel to the fire
4%
(B) To add oil to fire
43%
(C) To add fuel to the flame
12%
(D) To add oil to the flame
ഉപ്പുസത്യാഗ്രഹത്തിൽ ഗാന്ധിജിയെ അനുഗമിച്ച അനുയായികളുടെ എണ്ണം എത്ര?
Anonymous Quiz
67%
A) 72
13%
B) 75
6%
C) 74
15%
D) 78
മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യത്തെ ബഹുജന സമരം ഏതാണ്?
Anonymous Quiz
19%
A) സിവിൽ നിയമലംഘന സമരം
48%
B) നിസ്സഹകരണ സമരം
12%
C) ക്വിറ്റ് ഇന്ത്യാ സമരം
21%
D) ചമ്പാരൻ സത്യാഗ്രഹം