Current Affairs For Competitive Exams
2.43K subscribers
2.03K photos
22 videos
107 files
905 links
Prime Direction E learning
Download Telegram
ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനമാണ് കേരളത്തിലെ ജനസംഖ്യ
Anonymous Quiz
48%
1.18%
25%
2.76%
22%
2.18%
5%
4.91%
1. ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികൾക്ക് സൌജന്യ ചികിത്സ തെക്കുന്ന സംസ്ഥാന സർക്കാരിൻ്റെ പദ്ധതി
Anonymous Quiz
28%
A:- ആർദ്രം
70%
B:- ഹൃദ്യം
2%
C:- അതുല്യം
0%
D:- മഴവില്ല
2. ഹരിതഗൃഹപ്രഭാവത്തിൻറെ ഫലമായി ഭൂമിയുടെ താപനില കൂടുന്ന പ്രതിഭാസം
Anonymous Quiz
1%
A:-യൂട്രോഫിക്കേഷൻ
4%
B:-ബയോമാഗ്നിഫിക്കേഷൻ
8%
C:-ബയോളജിക്കൽ ഓക്സിജൻ ഡിമാൻറ്
87%
D:-ആഗോളതാപനം
6. ശ്രീനാരായണഗുരുവിൻെറ നേതൃത്വത്തിൽ ആലുവയിൽ സർവ്വമതസമ്മേളനം നടന്ന വർഷം
Anonymous Quiz
13%
A:-1930
17%
B:-1926
60%
C:-1924
9%
D:-1921
7. 'കസേര' എന്ന വാക്ക് മലയാളം ഏതു ഭാഷയിൽ നിന്നാണ് ആദാനം ചെയ്തത് ?
Anonymous Quiz
17%
A:-അറബി
70%
B:-പോർച്ചുഗീസ്
10%
C:ഫ്രഞ്ച്
3%
D:ഡച്ച്
Find out the correct synonym for 'credible'
Anonymous Quiz
58%
A:-Believable
7%
B:-Loveable
30%
C:-Amicable
4%
D:-Enjoyable
വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക' എന്ന മുദ്രാവാക്യവുമായി ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപമേത്?
Anonymous Quiz
26%
A:-മലബാർ കലാപം
12%
B:-പഴശ്ശി വിപ്ലവം
53%
C:-കുറിച്യർ കലാപം
9%
D:-നിവർത്തനപ്രക്ഷോഭം
ഏത് സംവിധാനത്തിൻ്റെ പിൻഗാമിയായാണ് 1995-ൽ ലോക വ്യാപാര സംഘടന നിലവിൽ വന്നത്?
Anonymous Quiz
64%
(A)GAAT
20%
(B) ASEAN
11%
(C) G 20
6%
(D) BRICS
ഇന്ത്യയുടെ കയറ്റുമതി കൂടുതലും ഏത് രാജ്യത്തേക്കാണ്?
Anonymous Quiz
32%
(A) സൗദി അറേബ്യ
55%
(B) അമേരിക്ക
11%
(C) സൌത്ത് ആഫ്രിക്ക
3%
(D) ഇംഗ്ലണ്ട്
ഏത് വിളയുടെ സങ്കരയിനമാണ് "സൽക്കീർത്തി'?
Anonymous Quiz
50%
(A) വെണ്ട
24%
(B) നെല്ല്
19%
(C) പയർ
7%
(D) തെങ്ങ്
ചെറുകുടലിന്റെ ഭിത്തിയിൽ കാണുന്ന വിരലുകൾ പോലുള്ള സൂക്ഷ്‌മങ്ങളായ ഭാഗങ്ങളാണ് ആഹാരത്തിൽ നിന്നും പോഷകഘടകങ്ങളെ രക്തത്തിലേയ്ക്ക് ആഗിരണം ചെയ്യുന്നത്. ഈ ഭാഗത്തിന്റെ പേരെന്ത്?
Anonymous Quiz
3%
(A) ഡയഫ്രം
14%
(B) വെർമിഫോം അപ്പൻറിക്സ്
77%
(C) വില്ലസുകൾ
6%
(D) ഡിയോഡിനം