പഠിക്കാൻ പഠിച്ചാലോ? smart learning! #kerala #students #learner #learning #kozhikode #keralam
https://youtube.com/shorts/NySOOXSBYyw?feature=share
https://youtube.com/shorts/NySOOXSBYyw?feature=share
YouTube
Vacation ന്താപ്പച്ചെയാ ?പഠിക്കാൻ പഠിച്ചാലോ? smart learning! #kerala #students #learner #learning
smart learning! പഠിക്കാനും പഠിക്കണം ! #kannur #thrissur #coimbatore...
ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനമാണ് കേരളത്തിലെ ജനസംഖ്യ❓
Anonymous Quiz
48%
1.18%
25%
2.76%
22%
2.18%
5%
4.91%
മന്ത് രോഗം പരത്തുന്ന കൊതുക് ഏത് ?
Anonymous Quiz
52%
(A) ക്യൂലക്സ്
15%
(B) ഈഡിസ്
32%
(C) അനോഫിലസ്
2%
(D) മുകളിൽ കൊടുത്തിരിക്കുന്നവയിൽ ഒന്നുമില്ല
1. ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികൾക്ക് സൌജന്യ ചികിത്സ തെക്കുന്ന സംസ്ഥാന സർക്കാരിൻ്റെ പദ്ധതി
Anonymous Quiz
28%
A:- ആർദ്രം
70%
B:- ഹൃദ്യം
2%
C:- അതുല്യം
0%
D:- മഴവില്ല
2. ഹരിതഗൃഹപ്രഭാവത്തിൻറെ ഫലമായി ഭൂമിയുടെ താപനില കൂടുന്ന പ്രതിഭാസം
Anonymous Quiz
1%
A:-യൂട്രോഫിക്കേഷൻ
4%
B:-ബയോമാഗ്നിഫിക്കേഷൻ
8%
C:-ബയോളജിക്കൽ ഓക്സിജൻ ഡിമാൻറ്
87%
D:-ആഗോളതാപനം
3. 'ക്രിസ്തുമതനിരൂപണം' എന്ന കൃതിയുടെ കർത്താവ് ആര്?
Anonymous Quiz
42%
A:-ചാവറ കുര്യാക്കോസ് ഏലിയാസ്
36%
B:-ചട്ടമ്പി സ്വാമികൾ
20%
C:-പാമ്പാടി ജോൺ ജോസഫ്
2%
D:-ശ്രീനാരായണഗുരു
4. The antonym of 'FORMER':
Anonymous Quiz
12%
(a) Subsequent
57%
(b) Later
10%
(c) Resultant
21%
(d) Latter
5. Keep quiet, ___?
Anonymous Quiz
6%
(a) couldn't you
59%
(b) will you
9%
(c)shall you
26%
(d) cant' you
6. ശ്രീനാരായണഗുരുവിൻെറ നേതൃത്വത്തിൽ ആലുവയിൽ സർവ്വമതസമ്മേളനം നടന്ന വർഷം
Anonymous Quiz
13%
A:-1930
17%
B:-1926
60%
C:-1924
9%
D:-1921
7. 'കസേര' എന്ന വാക്ക് മലയാളം ഏതു ഭാഷയിൽ നിന്നാണ് ആദാനം ചെയ്തത് ?
Anonymous Quiz
17%
A:-അറബി
70%
B:-പോർച്ചുഗീസ്
10%
C:ഫ്രഞ്ച്
3%
D:ഡച്ച്
8. ' പന കയറിയിട്ടും പാള തൊടാതെ ഇറങ്ങുക' എന്ന ചൊല്ലിന്റെ പൊരുളെന്ത്?
Anonymous Quiz
6%
A:-ചിന്താകുഴപ്പമുണ്ടാക്കുക
61%
B:-നിഷ്ഫലമായ പ്രവൃത്തി
15%
C:-ആദ്യത്തെ അനുഭവം തന്നെ മോശമാവുക
19%
D:-അവസരോചിതമല്ലാത്ത സമീപനം
9. Abbreviation of PDF
Anonymous Quiz
47%
A:-Portable Document File
5%
B:-Public Document Format
2%
C:-Private Document File
46%
D:-Portable Document Format
Find out the correct synonym for 'credible'
Anonymous Quiz
58%
A:-Believable
7%
B:-Loveable
30%
C:-Amicable
4%
D:-Enjoyable
വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക' എന്ന മുദ്രാവാക്യവുമായി ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപമേത്?
Anonymous Quiz
26%
A:-മലബാർ കലാപം
12%
B:-പഴശ്ശി വിപ്ലവം
53%
C:-കുറിച്യർ കലാപം
9%
D:-നിവർത്തനപ്രക്ഷോഭം
അഹമ്മദാബാദ് തുണിമിൽ സമരത്തിനു കാരണമായ സംഭവം:
Anonymous Quiz
5%
(A) ഉപ്പുസത്യാഗ്രഹം
41%
(B) പ്ലേഗ് ബോണസ്
15%
(C) ചമ്പാരൻ സമരം
39%
(D) പരുത്തി കൃഷിയുടെ തകർച്ച
'വേദാധികാരനിരൂപണം' ആരുടെ കൃതിയാണ്?
Anonymous Quiz
7%
(A) ബ്രഹ്മാനന്ദ ശിവയോഗി
63%
(B) ചട്ടമ്പിസ്വാമികൾ
17%
(C) വൈകുണ്ഠസ്വാമികൾ
12%
(D) ശ്രീനാരായണഗുരു
മലനാട് ഇല്ലാത്ത ജില്ല :
(
(
Anonymous Quiz
7%
(A) പത്തനംതിട്ട
5%
(B) കൊല്ലം
84%
(C)ആലപ്പുഴ
4%
D) മലപ്പുറം
ഏത് സംവിധാനത്തിൻ്റെ പിൻഗാമിയായാണ് 1995-ൽ ലോക വ്യാപാര സംഘടന നിലവിൽ വന്നത്?
Anonymous Quiz
64%
(A)GAAT
20%
(B) ASEAN
11%
(C) G 20
6%
(D) BRICS
ഇന്ത്യയുടെ കയറ്റുമതി കൂടുതലും ഏത് രാജ്യത്തേക്കാണ്?
Anonymous Quiz
32%
(A) സൗദി അറേബ്യ
55%
(B) അമേരിക്ക
11%
(C) സൌത്ത് ആഫ്രിക്ക
3%
(D) ഇംഗ്ലണ്ട്
ഏത് വിളയുടെ സങ്കരയിനമാണ് "സൽക്കീർത്തി'?
Anonymous Quiz
50%
(A) വെണ്ട
24%
(B) നെല്ല്
19%
(C) പയർ
7%
(D) തെങ്ങ്