Current Affairs For Competitive Exams
2.43K subscribers
2.03K photos
22 videos
107 files
905 links
Prime Direction E learning
Download Telegram
2026ലെ ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം
Anonymous Quiz
76%
സഞ്ജു സാംസൺ
7%
ഇഷാൻ കിഷൻ
3%
ടിം സീഫെർട്ട്
14%
സഹിബ്സാദ ഫർഹാൻ
സിക്ക വൈറസ് ' ബാധയ്ക്ക് കാരണമായ കൊതുകുയിനം ഏത്?
Anonymous Quiz
12%
(A) ക്യൂലസ്
29%
(B) അനോഫിലസ്
27%
(C) ഈഡിസ്
32%
(D) മാൻസോണിയൻസ്
ഒരു ബാഹ്യബലം (External Force) പ്രയോഗിക്കാത്തടത്തോളം കാലം, നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തു നിശ്ചലാവസ്ഥയിലും, നേർരേഖയിൽ ഒരേ വേഗതയിൽ സഞ്ചരിക്കുന്ന വസ്തു‌ അതേ അവസ്ഥയിലും തുടരും എന്നതാണ് ന്യൂട്ടന്റെ ഒന്നാം ചലന നിയമം. ഇതിനെ ജഡത്വ നിയമം (Law of Inertia) എന്നും വിളിക്കുന്നു.
ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനമാണ് കേരളത്തിലെ ജനസംഖ്യ
Anonymous Quiz
48%
1.18%
25%
2.76%
22%
2.18%
5%
4.91%
1. ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികൾക്ക് സൌജന്യ ചികിത്സ തെക്കുന്ന സംസ്ഥാന സർക്കാരിൻ്റെ പദ്ധതി
Anonymous Quiz
28%
A:- ആർദ്രം
70%
B:- ഹൃദ്യം
2%
C:- അതുല്യം
0%
D:- മഴവില്ല
2. ഹരിതഗൃഹപ്രഭാവത്തിൻറെ ഫലമായി ഭൂമിയുടെ താപനില കൂടുന്ന പ്രതിഭാസം
Anonymous Quiz
1%
A:-യൂട്രോഫിക്കേഷൻ
4%
B:-ബയോമാഗ്നിഫിക്കേഷൻ
8%
C:-ബയോളജിക്കൽ ഓക്സിജൻ ഡിമാൻറ്
87%
D:-ആഗോളതാപനം